0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 974

ക്ലാസ്സിൽ വെച്ചാണ്. ഞാനും തങ്കിയും വീട്ടിൽ വെച്ച് റോജ എന്ന തമിഴ് സിനിമ കാണുന്നത്, ദൂരദർശന്റെ തമിഴ് വേർഷനിൽ ആണെന്ന് തോന്നുന്നു. ആഗസ്റ് 15 നു ആയിരിക്കും അതെ…..
ഞാൻ സോഫയിൽ ചരിഞ്ഞു കിടക്കുമ്പോ അവൾ നിലത്തു ഇരുന്നുകൊണ്ട് കണ്ടു. പുതു വെള്ളൈ മഴൈ എന്നൊരു പാട്ട് പിന്നീടങ്ങോട്ട് തങ്കി മൂളുന്നത് ഞാൻ മിക്കപ്പോഴും കേൾക്കുമായിരുന്നു. ആ പാട്ട് പിന്നീടെപ്പോഴോ ഒറ്റയ്ക്കിരിക്കിമ്പോൾ ഞാൻ ടീവിയിൽ കാണുമ്പോ എനിക്ക് എവിടെയൊക്കെയോ ശരീരത്തിൽ വിയർക്കുന്ന പോലെ തോന്നിയിരുന്നു. ഒരുപക്ഷെ ഫാനിന്റെ ചുവട്ടില് ആണെങ്കിൽ പോലും. നായകനും നായികയും തമ്മിലുള്ള ആ കിടപ്പറ രംഗം എനിക്ക് എന്തോ പോലെ തോന്നി കാണുമ്പോ…..

അതുപോലെ ഒരു വികാരമായിരുന്നു മുൻപ് ചിത്രഗീതം കാണുമ്പോ അതിൽ കലാപാനിയിലെ ചെമ്പൂവേ എന്ന പാട്ട് വരുമ്പോ ഇതുപോലെ തോന്നിയിട്ടുണ്ടെകിലും അത് പക്ഷെ കാണുമ്പോ ഇത്രേം ഞാൻ വിയർത്തിരുന്നില്ല.

അന്നാണ് ഞാൻ ശെരിക്കും പേടിച്ച ഒരു സംഭവം ഉണ്ടായത്, തങ്കിയുടെ ചേച്ചി പാറു ഒരു ചേട്ടന്റെ ഒപ്പം സിനിമയ്ക്ക് പോയി എന്നും പറഞ്ഞുകൊണ്ട് തങ്കിയുടെ അച്ഛൻ, രാത്രി വളരെ വൈകി വീട്ടിലേക്ക് വന്നിട്ട് ഒത്തിരി ആ പാവത്തെ തല്ലി പോലും...

പാറുവും തങ്കിയും വിജയമ്മയും അന്ന് കൃഷ്ണേട്ടനെ പേടിച്ചു എന്റെ വീട്ടിലാണ് വന്നു കിടന്നത്. തങ്കിയുടെ മനസ് പിടയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
അവൾക്ക് വേണ്ടി ഞാൻ ആദ്യമായി ഹാളിൽ ബെഡ്‌ഷീറ് വിരിച്ചു….

പക്ഷെ പിന്നീടും പല തവണ കൃഷ്ണേട്ടൻ ഒരുകാര്യം ഇല്ലാതെ വിജയമ്മയെയും ചേച്ചിയെയും അനിയത്തിയയും ഉപദ്രവിക്കുന്നത് തുടർന്നിരുന്നു.. വെള്ളമടിച്ചാൽ അയാളെക്കാളും മോശം വേറേ ആരുമില്ല...

7ആം ക്ലാസ്സിൽ നിന്നും

💬 Comments

View all comments