Chapter Title : ? തങ്കി [കൊമ്പൻ]
കുഴപ്പമില്ല, പിന്നെ ശരത് വെഡ്സ് തങ്കി ന്നു വെക്കാം അല്ലെ ...കല്യാണത്തിന്….”
“അയ്യോ ശരത്, ഒന്ന് നിർത്താമോ ….അതൊന്നും വേണ്ട ….!
ശരത് വെഡ്സ് അർച്ചന അത് മതി….”
“കഴിച്ചോ നീ …മിസ്. അർച്ചന..??”
“ഉം കഴിച്ചു …..ഇന്നും ബ്രെഡ് ആണോ ...അവിടെ?”
“അറിയില്ല, ഇന്നേന്തായിരിക്കുമെന്നു ? ഇപ്പൊ 6 മണിയാകുന്നെ ഉള്ളു ...ഞാൻ റൂമിലേക്ക് നടക്കുവാ ...”
“കാണാൻ തോന്നുന്നു ….”
“അടുത്ത തവണ വരുമ്പോ നീയും പോര്...ഇവിടെ നിനക്കിഷ്ടമുള്ള ജോലി തന്നെ ചെയ്യാല്ലോ ...പിന്നെ എനിക്ക് കൊതിതീരെ അന്ന് ഇരുട്ടിൽ ചെയ്തപോലെ സ്നേഹിക്കേം ചെയ്യാം ...”
“അയ്യോ ഞാനെങ്ങും ഇല്ല ...പിന്നെ കല്യാണത്തിന് മുൻപ് അതൊന്നും വേണ്ട ...”
“അയ്യടാ ഒരിള്ളക്കുട്ടി….നിന്നെ ഞാൻ കാണാത്തതൊന്നുമല്ലലോ ...”
“ഛീ ...പോവിടുന്നു ...”
“എന്താണ് പറഞ്ഞാ ….??”
“എന്റെയൊരു ഫ്രണ്ട് പറഞ്ഞത് കറക്റ്റാണ്, പുറത്തൊക്കെ പോയി പഠിച്ചാൽ ...അവിടെയൊക്കെ മദാമ്മ മാര് തുണിയൊക്കെ കുറവായിക്കുമത്രേ ….അതാണ് ശരത് ഇങ്ങനയൊക്കെ പറയുന്നേ ??”
“ഞാനെന്തു പറഞ്ഞു ….”
“എന്നെ അങ്ങനെ കണ്ടിട്ടുണ്ടെന്നു...”
“എടി പൊട്ടിപെണ്ണേ ...ഇനി അവളുടെ കൂട്ട് വേണ്ട ട്ടോ ...ഓരോന്ന് പറഞ്ഞു എന്റെ പെണ്ണിന്റെ മനസ് മാറ്റിയെടുക്കും ...”
“ഇപ്പൊ അവൾ പറഞ്ഞതായോ കുറ്റം ...എനിക്കറിയാം ….അവിടെ പോയേൽ പിന്നെ ഉള്ള ചെറിയ മാറ്റം ...എന്നോട് ഇഷ്ടം കുറഞ്ഞപോലെ എനിക്ക് തോന്നുണ്ട് ...”
“അർച്ചന ...ഇങ്ങനെ പറഞ്ഞാൽ ഞാൻ അടുത്ത ഫ്ലൈറ്റ് നു കേറി വരുമെ ...”
“വാ ….”
“വന്നിട്ട് നിന്നേം കൂട്ടി പോകുള്ളൂ ….”
“എന്നിട്ട് ഇവിടെ വന്ന നിന്നെ തുണിയില്ലാതെ ഇഷ്ടംപോലെ
💬 Comments
View all comments