0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

കൂടെ മൂന്നാമതൊരു ജീവന് വേണ്ടി ഉള്ളുരുകി പ്രാർഥിച്ചു.

ഇടയ്ക്കൊക്കെ കർമ്മനിരതയ ഗൈനക്കോളജിസ്റ് നീതു ഞങ്ങളുടെ വീട്ടിലേക്ക് വരും, അവൾക്ക് കല്യാണം വേണമെന്നേയില്ല. തങ്കിയെ ചെക്കപ്പ് ചെയ്യുന്നത് നീതുവാണ്‌ കേട്ടോ..
ഇപ്പൊ മൂന്നാമത്തെ മാസമാണ് …..ഇങ്ങനെ ഞാൻ അവളുടെ കുരുന്നു പോലെയുള്ള ചിരിയും കണ്ടു, ഞങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോ ….ഇച്ചിരി സമയം കിട്ടിയ ഇടവേളയിൽ നിങ്ങളോടു ഈ കഥ പറയാൻ തീരുമാനിച്ചത് ...അവളിപ്പോ ഉണർന്നു ….
ഞാൻ പോകട്ടെ …..

നന്ദി.

💬 Comments

View all comments