Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]
“ഇവിടെവേച്ചോ? അതെങ്ങനെ? അപ്പം അന്ന് താഴെ വീണ് ആ കുട്ടി മരിച്ചു എന്ന് അച്ഛന്‍ പറഞ്ഞതോ?”
ഫാദര്‍ ജോസഫ് കുരിശുംമൂട്ടില്‍ അവളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എഴുന്നേറ്റു. തന്‍റെ പിമ്പിലെ അലമാര തുറന്നു.അതില്‍ നിന്ന് ഒരു ഫോട്ടോ അല്‍ബമെടുത്തു.
അതയാള്‍ അവള്‍ക്ക് നീട്ടി. മേരിക്കുട്ടി അത് വാങ്ങി.
“നോക്ക്. അവള്‍ ഉണ്ട് അതില്‍..”
അതൊരു ചെറിയ ആല്‍ബമായിരുന്നു. പത്തോ പന്ത്രണ്ടോ ഫോള്‍ഡറുകള്‍ മാത്രമുള്ളവ.
മേരിക്കുട്ടി അത് തുറന്നു.
അവളുടെ മിഴികള്‍ ഞെട്ടിത്തുറന്നു. ചിത്രത്തിലേക്ക് ആദ്യം അമ്പരപ്പോടെയും പിന്നെ അവിശ്വസനീയതയോടെയും നോക്കി.
“അച്ഛാ ഇത്...!!”
പുരോഹിതന്‍റെ കണ്ണുകളിലേക്ക് നോക്കി വിറയാര്‍ന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.
“ഇത് ഞാന്‍ ..ഞാനല്ലേ? ഇതെന്‍റെ ഫോട്ടോയല്ലേ? ഇതെങ്ങനെ അച്ഛന്...??”
അദ്ദേഹം ചിരിച്ചു. പെട്ടെന്ന് മേരിക്കുട്ടി കാര്യം മനസ്സിലാക്കിയത് പോലെ അദ്ധേഹത്തെ നോക്കി.
“അപ്പോള്‍ ആ കുട്ടി ..അവള്‍ ...അവള്‍ എന്നെപ്പോലെ ആരുന്നോ? എന്‍റെ ഈശോയെ!!”
അദ്ദേഹം ഇപ്പോഴും പുഞ്ചിരിക്കുകയാണ്.
“പത്ത് മുപ്പത്തി എട്ട് കൊല്ലംകഴിഞ്ഞ് ഇങ്ങോട്ട വരുമ്പോള്‍ ഞാന്‍ കരുതിയിരുന്നോ എന്‍റെ ഇഷല്‍ ഇവിടെ മേരിക്കുട്ടിയുടെ രൂപത്തില്‍ തങ്കച്ചന്റെ ഭര്‍ത്താവായി ലിന്‍സീടെം ലിജോടെം അമ്മയായി ഉണ്ടാവൂന്ന്? നിന്നെ ആദ്യം ഇവിടെകണ്ടാപ്പോള്‍ എന്‍റെ മേരിക്കുട്ടീ നിനക്കറിയില്ല എന്‍റെ ഒരു വിഷമം! ഹോ! ഒരു വല്ലാത്ത മോമെന്റ്റ് ആരുന്നു അത്!എന്തോരം ടൈം എടുത്തു എന്നറിയാവോ അത് റിയലാണോ ഡ്രീം ആണോ എന്നെനിക്ക് തീര്‍ച്ചപ്പെടുത്താന്‍...”
അദ്ധേഹത്തിന്‍റെ വാക്കുകള്‍ക്ക് മുമ്പില്‍ വിട്ടുമാറാത്ത അമ്പരപ്പോടെയിരിക്കുകയാണ് മേരിക്കുട്ടി. താന്‍ ഇപ്പോള്‍ കേട്ടത് പോലെ റിയല്‍ ആണോ അതോ ഡ്രീം ആണോ ഇപ്പോള്‍ സംഭവിക്കുന്നത്?
അവള്‍ ലിന്‍സിയുടെയും ശ്യാമളയുടെയും വാക്കുകള്‍ ഓര്‍ത്തു. അച്ഛന്റെ കണ്ണുകള്‍ എപ്പോഴും തന്‍റെ ദേഹത്താണ്. കൊത്തിവലിക്കുന്ന നോട്ടമാണ്. അച്ഛന് മമ്മിയോട് പ്രേമമാണ്...
ഈശോയെ അപ്പോള്‍....
അതുപോലെ തന്നെ അദ്ദേഹം നോക്കുന്നരീതി അവള്‍ ഓര്‍ത്തു. കുത്തി തറയുന്ന നോട്ടം. ദേഹത്തിന്‍റെ മൃദുലതയിലേക്ക് മാത്രമല്ല, ആത്മാവിനെപ്പോലും സ്പര്‍ശിക്കുന്ന
💬 Comments
View all comments