0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Author : സ്മിത Read All Parts 6.8K

ഒന്നും ഇല്ല"

മേരിക്കുട്ടിയില്‍ ഒരാശ്വാസം കടന്നു വന്നു.

"എന്നാ പിന്നെ നമ്മക്ക് വിഷയത്തിലേക്ക് വരാം"

ഫാദര്‍ ജോസഫ് കുരിശുംമൂട്ടില്‍ ഒന്നിളകിയിരുന്നു. അവളുടെ മുഖം വീണ്ടും അരുണാഭമായി. പുഞ്ചിരിയോടെ അവള്‍ പുരോഹിതനെ നോക്കി.

"മേരിക്കുട്ടിയ്ക്ക് ലൈംഗികാദാഹം നിയന്ത്രിക്കാന്‍ പറ്റാത്ത രീതീല്‍ ആണെന്നല്ലേ,അതൊന്നു ലിമിറ്റ് ചെയ്യാന്‍ ഒരു മാര്‍ഗ്ഗം വേണം എന്ന കാര്യത്തിനല്ലേ ഇപ്പോള്‍ കൌണ്‍സിലിങ്ങിന് വന്നെക്കുന്നെ?"

അവള്‍ ലജ്ജയോടെ അദ്ധേഹത്തിന്റെ നേരെ നോക്കി തലകുലുക്കി.

"തങ്കച്ചന്‍ ഗള്‍ഫില്‍ അരുന്നത് കൊണ്ട് ഇച്ചിരിയൊക്കെ...അല്ല ഇച്ചിരെയല്ല ശരിക്കും ഈ വിഷയത്തില്‍ പെണ്ണുങ്ങള്‍ ഒന്ന് പതറും. പതറുക മാത്രമല്ല വേലി ചാടുകേം ചെയ്യും!"

"അയ്യോ ഞാന്‍ വേലി ചാടീട്ടൊന്നുമില്ല!"

അവള്‍ പെട്ടെന്ന്‍ പറഞ്ഞു.

അവളുടെ പ്രതികരണത്തിന്‍റെ വേഗം കേട്ടിട്ട് അദ്ധേഹത്തിന് ചിരി വന്നു.

"ഹഹഹ..മേരിക്കുട്ടി വേലി ചാടിഎന്നു ഞാന്‍ പറഞ്ഞില്ല. മേരിക്കുട്ടിയുടെ സ്ഥാനത്തുള്ള ഒരു പെണ്ണിന് വേലി ചാടാനുള്ള ചാന്‍സ് കൂടുതല്‍ ആണ് എന്ന് പറഞ്ഞെന്നെ ഉള്ള് എന്‍റെ പോന്നെ!"

മേരിക്കുട്ടി വീണ്ടും ലജ്ജയോടെ അദ്ധേഹത്തെ നോക്കി.

'എന്‍റെ പോന്നെ' എന്നുള്ള വിളി അവളെ വല്ലാതെ സ്പര്‍ശിച്ചു.

"ആരോടേലും മേരിക്കുട്ടിക്ക് ഒരു കൊതി തോന്നീട്ടുണ്ടോ? തങ്കച്ചനെ കൂടാതെ? തങ്കച്ചന്‍ ഗള്‍ഫില്‍ ആരുന്നപ്പോള്‍?"

അദ്ധേഹത്തിന്റെ ചോദ്യം കേട്ട് ആദ്യം അവള്‍ക്ക് അല്പ്പംജാള്യത തോന്നി. എന്താണ് പറയേണ്ടതെന്ന് സംശയിക്കുന്നത് പോലെ.

"കൌണ്‍സിലിംഗ് ആകുമ്പം ഉള്ളത് പറഞ്ഞാലേ എനിക്ക് സൊല്യൂഷന്‍ പറയാന്‍ പറ്റത്തുള്ളൂ മേരിക്കുട്ടീ"

"അത് ...അച്ഛാ ..അങ്ങനെ ഒക്കെ ചോദിച്ചാല്‍ ...ഞാന്‍..."

"അപ്പോതോന്നിയിട്ടുണ്ട്. എന്റെ മെരിക്കുട്ടി നീയെന്തിനാ ഇങ്ങനെ ചമ്മിനാറിയ എക്സ്പ്രഷന്‍ ഒക്കെ കാണിക്കുന്നേ? തോന്നല്‍ ഒന്നും തെറ്റല്ല. മനുഷ്യരല്ലേ? ഇതുപോലത്തെ തോന്നലൊക്കെ നാച്ചുറല്‍ ആന്നേ."

💬 Comments

View all comments