0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം 3 [Smitha]

Author : സ്മിത Read All Parts 3.1K

അതേറ്റു പറയണം. ഇനിയും മനസ്സില്‍ വെച്ച് വിഷമിക്കാന്‍ തനിക്ക് പറ്റില്ല.അവള്‍ തീര്‍ച്ചപ്പെടുത്തി.

അവള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.അപ്പോഴേക്കും അയാള്‍ അകത്ത് കയറിയിരുന്നു.

“ആഹ്!നീ കെടന്നില്ലാരുന്നോ?”

അവളുടെ തോളില്‍ കൈവെച്ചുകൊണ്ട് അയാള്തിരക്കി.

“ഞാന്‍ എന്നേലും നിങ്ങള് വരാതെ കിടന്നിട്ടുണ്ടോ?”

അയാളോട് ചേര്‍ന്ന് നിന്ന് അകത്തേക്ക് നടക്കവേ അവള്‍ ചോദിച്ചു.

“നിങ്ങളല്ലേ എന്നെ എന്നും കിടത്തുന്നെ?”

“ആഹാ! പെണ്ണ് നല്ല പിമ്പിരി ആണല്ലോ!”

അകത്തേക്ക് നടക്കുന്നതിനിടയില്‍ അവളുടെ ചന്തിക്ക് പിടിച്ച് ശരിക്ക് ഒന്ന് കശക്കി അയാള്‍ പറഞ്ഞു.

അതിനുത്തരമായി അവള്‍ അയാളുടെ കൈത്തണ്ടയില്‍ ഒന്ന്‍ പിച്ചി.

അയാള്‍ക്ക് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അകത്തേക്ക് നടക്കുമ്പോള്‍ അവള്‍ ചോദിച്ചു.

“അച്ചായാ,എന്തേലും പ്രശ്നം ഉണ്ടോ?”

“എന്നാ പ്രശ്നവാടീ?”

കിടപ്പറയില്‍ എത്തി കതക് അടച്ചുകൊണ്ട് അയാള്‍ ചോദിച്ചു.

“അച്ചായന്‍ ഈയിടെയായി പുറത്ത് പോയിട്ട് കൊറേ ലേറ്റ് ആയിട്ടാ വരുന്നേ. എന്നോട് ഒന്നും പറയുന്നുമില്ലല്ലോ. എന്നേലും പ്രോബ്ലം ഉണ്ടോ?”

തങ്കച്ചന്‍ ചിരിച്ചതായി ഭാവിച്ചു.

“എടീ പെണ്ണെ!”

അവളെ കിടക്കയില്‍ പിടിച്ചിരുത്തിയിട്ട് അയാള്‍ പറഞ്ഞു.

“എനിക്കെന്നാ ഇവിടെ വല്ല പെണ്ണുങ്ങളുമായി എന്തേലും എടപാട് ഒണ്ടോന്നാണോടീ നിന്‍റെ സംശയം?”

അവളുടെ കൊഴുത്ത, നഗ്നമായ കൈത്തണ്ടയില്‍ പിടിച്ച് ഞെക്കിക്കൊണ്ട് അയല്‍ ചോദിച്ചു.

“അതൊന്നും എനിക്ക് പ്രശ്നമല്ല,”

അയാളുടെ മുണ്ടിന്‍റെ മുമ്പില്‍ ഒന്ന് തഴുകിക്കൊണ്ട് അവള്‍ പറഞ്ഞു.

“ഗള്‍ഫില്‍ അച്ചായന്‍ പെണ്ണുങ്ങടെ കൂടെ പോയ കാര്യം ഒക്കെ എന്നോട് ഷെയര്‍ ചെയ്തിരുന്നതല്ലേ? എന്നോട് ഷെയര്‍ ചെയ്യുന്നത് കൊണ്ടെനിക്ക് കൊഴപ്പമില്ല. ഇതിപ്പം അച്ചായന്‍ ഒന്നും എന്നോട് പറയുന്നില്ലല്ലോ,”

അയാള്‍ അവളെ ചായ്ച്ച് കിടത്തി. കിടക്കയില്‍ മലര്‍ന്നു കിടക്കുന്ന മേരിക്കുട്ടിയുടെ കൂര്‍ത്ത് പൊങ്ങി നില്‍ക്കുന്ന മുലകളെ

💬 Comments

View all comments