0%

Chapter Title : തങ്കടീച്ചറുടെ സെക്‌സ്‌ടേപ് [സ്വപ്‌ന]

Author : Kambikathakal Read All Parts 524

കലയ്ക്ക് ആദ്യകാലത്ത് നല്ല ദേഷ്യവും മത്സരവുമായിരുന്നു. അവളെ ഒതുക്കാൻ പലശ്രമങ്ങളും അവർ നടത്തിയിട്ടുമുണ്ട്. അതു തങ്കത്തിനുമറിയാം.

ഏഷണികൂട്ടാനായി മറ്റു ടീച്ചർമാർ തങ്കത്തിനടുക്കൽ വരികയും കലാ നായർക്കെതിരെ അവളെ തിരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ആയിരം കഴുതകളുടെ പിന്തുണയേക്കാൾ മികച്ചത് സിംഹവുമായുള്ള ചങ്ങാത്തമാണെന്ന് തങ്കത്തിനു നന്നായി അറിയാമായിരുന്നു. കലാ നായരുമായി മികച്ച ഒരു ബന്ധം സൃഷ്ടിക്കാനുള്ള അവസരത്തിനായി അവൾ കാത്തിരുന്നു.

അത് വരികയും ചെയ്തു.

ഒരിക്കൽ കലാ നായർക്ക് ഒരു ആക്‌സിഡന്‌റ് പറ്റി. സ്റ്റെപ്പിൽ നിന്നു വഴുതി വീണു കാൽ ഫ്രാക്ചറായി. ഇതു തന്നെ തന്‌റെ അവസരമെന്ന് തങ്കം ഉറപ്പിച്ചു. കലയുടെ ഭർത്താവിന് അന്ന് ബിസിനസ് സംബന്ധമായി വളരെ തിരക്കുള്ള സമയമായിരുന്നു. കലയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതു മുതൽ ഭർത്താവിനും കോളജിൽ പഠിക്കുന്ന മകൾക്കുമുള്ള ഭക്ഷണം വരെ തയാറാക്കി കൊടുക്കാൻ തങ്കം മുന്നിട്ടിറങ്ങി. കലയ്ക്ക് രണ്ടു മക്കളാണ്. മൂത്ത മകൾ പ്രിയ നായർ ഇപ്പോൾ എംബിബിഎസ് കഴിഞ്ഞു നഗരത്തിൽ തന്ന ഡോക്ടറാണ്. രണ്ടാമത്തെ മകൻ അർജുൻ തങ്കത്തിന്‌റെ മകൻ ജോർജിയുടെ അതേ പ്രായം. ബാംഗ്ലൂരിൽ പഠിക്കുകയാണ് അർജുൻ.

വീട്ടുജോലിക്കാരും ബന്ധുക്കളുമൊക്കെ ഇഷ്ടം പോലെയുള്ള കലയ്ക്ക് തങ്കത്തിന്‌റെ സഹായത്തിന്‌റെ ആവശ്യമില്ലായിരുന്നു. എങ്കിലും തങ്കം തന്നോടു പുലർത്തിയ സ്‌നേഹം അവരെ തോൽപിച്ചുകളഞ്ഞു. അതിനു ശേഷം ഇരുവരും വലിയ സൗഹൃദത്തിലും ബന്ധത്തിലുമാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമുണ്ട്.

എവിടെയായിരുന്നു ടൂർ, എന്നോട് പറഞ്ഞിരുന്നില്ലല്ലോ. ഒരു ദിവസം ഒറ്റപ്പോക്കായിരുന്നില്ലേ- തങ്കം വീണ്ടും പരിഭവിച്ചു.

മലേഷ്യാ, ബാലി, സിംഗപ്പൂർ- രണ്ടാഴ്ച അടിച്ചുപൊളിച്ചു- കല കൈകൾ ഉയർത്തിക്കൊണ്ട് പറഞ്ഞു.

ശരത്തേട്ടന് അത്രയും ദിവസമൊക്കെ മാറി നിൽക്കാൻ പറ്റിയോ?

💬 Comments

View all comments