Chapter Title : തങ്കടീച്ചറുടെ സെക്‌സ്‌ടേപ് [സ്വപ്‌ന]
- തങ്കം ചോദിച്ചു. കലയുടെ ഭർത്താവ് ശരത്തിന്‌റെ പുതിയ പ്രോജക്ട് നടന്നുകൊണ്ടിരിക്കുകയാണ്.
എടീ മണ്ടീ, ശരത്തേട്ടനുമായി ടൂർ പോകുവാണെങ്കിൽ നിന്നോട് പറഞ്ഞിട്ടല്ലേ പോകുള്ളൂ, ഇതു സംഭവം വേറെയാണ്- കലാ നായർ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
വേറെയോ, നിങ്ങൾ തെളിച്ചുപറ പെണ്ണുമ്പിള്ളേ- കൃത്രിമ ദേഷ്യം കാട്ടി തങ്കം പറഞ്ഞു.
ഹുസൈൻ അബ്ദുല്ല, എന്‌റെയൊരു കാമുകനാണു കക്ഷി. കുറച്ചുനാളായി ടൂർ പോയി ഒന്ന് അടിച്ചുപൊളിക്കണമെന്ന് ഹുസിക്ക് വല്ലാത്ത ആഗ്രഹം. ഞാനങ്ങു സാധിച്ചുകൊടുത്തു- തന്‌റെ വലിയ ആസനങ്ങൾ ഒന്നിളക്കി അമർത്തി ടേബിളിൽ ഇരുന്നുകൊണ്ട് കലാ നായർ പറഞ്ഞു.
ഓഹോ, കള്ളീ, അവിഹിത ടൂറായിരുന്നില്ലേ? - തങ്കം ചോദിച്ചു. കലാ നായർക്ക് വിവാഹത്തിനു പുറത്ത് കുറേ ചുറ്റിക്കളികളുള്ളത് തങ്കത്തിനു നന്നായി അറിയാം. തങ്കത്തിനു മാത്രമേ ഈ കാര്യങ്ങളൊക്കെ അറിയുകയുള്ളൂ. കാമുകൻമാരുടെ ഒരു കമനീയ കലക്ഷൻ തന്നെ കലയ്ക്കുണ്ട്. സിനിമാ താരങ്ങൾ മുതൽ രാഷ്ട്രീയക്കാർ വരെ അതിലുണ്ട്.
ഇതാരപ്പാ ഈ ഹുസൈൻ അബ്ദുല്ല- തങ്കം ചോദിച്ചു.
ആളൊരു പ്രവാസിയാണ്. ദുബായിലെ ഒരു ചെറിയ ബിസിനസ് സ്രാവ്. അടുത്തിടെ കൊച്ചിയിൽ ഒരു എൻട്രൻസ് കോച്ചിങ് സെന്‌റർ ഹുസി തുടങ്ങി. അതിന്‌റെ മാനേജിങ് ഡയറക്ടർ ആകാമോന്നും ചോദിച്ചാണ് എന്നെ വന്നു കണ്ടത്. വലിയ ഒരു പാക്കേജ് ഒക്കെ ഓഫർ ചെയ്തു. പക്ഷേ നമ്മുടെ ഈ സ്‌കൂളും നീയുമൊക്കെയില്ലാതെ എനിക്കെങ്ങനാ. അതു കൊണ്ട് വേണ്ടെന്നു വച്ചു. പക്ഷേ ആളുമായിട്ടു ഞാൻ ചെറിയ ഡിങ്കോൾഫിക്കേഷൻ ആയി.-കലാ നായർ പറഞ്ഞു.
ദേ ഫോട്ടോസ് നോക്ക്- തന്‌റെ പുതിയ മോഡൽ ഐഫോൺ തങ്കത്തിനു കൈമാറിക്കൊണ്ട് കലാ നായർ ചിരിയോടെ പറഞ്ഞു.
തങ്കം ഫോൺ വാങ്ങി
💬 Comments
View all comments