0%

Chapter Title : തങ്കടീച്ചറുടെ സെക്‌സ്‌ടേപ് [സ്വപ്‌ന]

Author : Kambikathakal Read All Parts 531

ആരും പിടിക്കത്തില്ല, ഒന്നും പുറത്തറിയുകേമില്ല. അതൊക്കെ ചില ടിപ്‌സുകളൊക്കെയുണ്ട്. നിനക്ക് താൽപര്യമുണ്ടേൽ ഞാനൊരു ക്ലാസങ്ങെടുത്തുതരും.- അവളുടെ കൈയിൽ തഴുകി കല പറഞ്ഞു.

തങ്കം എന്തു ചെയ്യണമെന്നാലോചിക്കുംമട്ടിൽ ഇരുന്നു.

എടീ കൊച്ചേ, ഒരുത്തി കളിക്കാൻ പുറത്തിറങ്ങിയാൽ പിന്നെ ലോകമെല്ലാം കളിക്കളമാ, തടയിടാൻ പറ്റൂല, നീ ആലോചീര്, ഞാൻ പോണു. തങ്കത്തിന്‌റെ തോളിൽ തട്ടി തന്‌റെ പെരുത്ത കുണ്ടികൾ കുലുക്കി അവർ നടന്നകന്നു.

ആഹ് മറന്നു- പറഞ്ഞുകൊണ്ട് അവർ തിരിഞ്ഞു നിന്നു.
വാതിൽക്കൽ വച്ചിരുന്ന ഒരു കവർ അവർ തങ്കത്തിനടുത്തേക്കു കൊണ്ടുവന്നു. അതവളുടെ കൈയിൽ കൊടുത്തു. തങ്കം അവരെ ചോദ്യഭാവത്തിൽ നോക്കി.

നെനക്കായിട്ട് തായ്‌ലൻഡീന്നു വാങ്ങിച്ചതാ, ഒരു ഗിഫ്റ്റ്- കല പറഞ്ഞു.

വീണ്ടും കുണ്ടികളിളക്കി അവർ നടന്നു പോകുന്നത് തങ്കം വല്ലാത്തൊരു ഭാവത്തിൽ നോക്കി നിന്നു. അവളുടെ ഉള്ളിൽ തീകത്തിത്തുടങ്ങിയിരുന്നു. കലയുടെ മാദകമായ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു. തങ്കത്തിനെ ഒന്നു പെഴപ്പിക്കാൻ അവർ പല തവണ നോക്കിയിട്ടുണ്ട്. പക്ഷേ ഇത്തവണ അവൾ ട്രാക്കിൽ വീണെന്നാണു തോന്നുന്നത്.

ഏത് അവിഹിതത്തിന്‌റെ പുറകിലും പെണ്ണുങ്ങൾക്ക് വെടലപിടിച്ച ഒരു കൂട്ടുകാരി കാണും. തങ്കത്തിന്‌റെ കാര്യത്തിൽ അതു കലാനായരായിരുന്നു.

-തുടരും-

💬 Comments

View all comments