0%

Chapter Title : തൻപ്രമാണി 4 [Loose]

Author : Kambikathakal Read All Parts 469

കിട്ടുമെന്നു ഒരു ഉറപ്പുമില്ല. പിന്നെ ആഭരണങ്ങൾ അത് ഇപ്പോൾ ഇങ്ങനെ ആയി.

മിനി: ഹ്മ്മ്മ് , നീ അവളുടെ അമ്മയെ വിളിക്കു, 24 മണിക്കൂറും മോളെ വിളിച്ചു കൊണ്ടിരിക്കരുത് അവൾ വീട്ടിൽ ഒരു കാര്യങ്ങളും ചെയ്യുന്നില്ല എന്ന് പറയൂ. ഹണി പറഞ്ഞ കേട്ടയുടനെ സ്വപനയെ വിളിച്ചു.

സ്വപ്ന: ഹെലോ, സുഖാണോ?
ഹണി : അതെ സുഖമാണ്.
സ്വപ്ന : കൃപ മോൾ എന്തിയെ?
ഹണി : അതേ, കൃപയുടെ അമ്മക്ക് ഒന്നും തോന്നരുത്. നിങ്ങൾ എപ്പോളും അവളെ വിളിയ്കരുത്. അവൾ വിനുവിനിന്റെയോ വീട്ടിലേയോ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കുന്നില്ല. അവൾ എപ്പോളും വീഡിയോ കാളിൾ ആണ്. അവൾ ചെറിയ കുട്ടിയാണ് അത് കൊണ്ടാണ് സ്വപ്നയോട് പറയുന്നത്. അവളുടെ കുടുബം നിങ്ങൾ ആയി നശിപ്പിക്കരുത്.

വെള്ളിടി വെട്ടിയപോലെ ആണ് സ്വപ്‍ന ഇതു കേട്ടത് മറുപടി പറയുനനത്തിനു മുന്നേ ഫോൺ കട്ട് ആവുകയും ചെയ്തു.

വീട്ടിൽ എത്തിയ മിനി ഹണിയേയും കൂട്ടി അവളുടെ റൂമിലേക്ക് പോയി. ഹണിയെ കൊണ്ട് വിനുവിനെയും സുമയെയും റൂമിലേക്ക് വിളിപ്പിച്ചു.

മിനി : നീ കുറെ നാളായില്ലേ ജോലി ഒക്കെ ചെയുന്നു ഒരു കുറച്ചു ദിവസം നീ റസ്റ്റ് എടുക്കു.
സുമ : അത് കൊച്ചമ്മേ , പിന്നെ എനിക്ക് ഇപ്പോൾ ലീവ് വേണ്ടാ, പിന്നെ ഇവിടത്തെ കാര്യങ്ങൾ ഒക്കെ ആരു നോക്കും.
ഹണി : എടീ... നിന്നോട് പറഞ്ഞത് കേട്ടാൽ മതി ,നീ നാളെ മുതൽ ഞാൻ പറയുന്നവരെ നീ കിച്ചണിൽ കയറേണ്ട, മനസ്സിലായോ. ഇനി നിന്നെ അടുക്കളയിൽ കാണരുത്.

വിനു അപ്പോളേക്കും എത്തിയിരുന്നു .സുമയ്

💬 Comments

View all comments