0%

Chapter Title : തൻപ്രമാണി 4 [Loose]

Author : Kambikathakal Read All Parts 470

ക്കു എന്തോ പ്രശ്നം ഉണ്ടെന്നു മനസിലായി. എന്നാലും അവൾ ഒന്നും പറയാതെ പുറത്തേക്കു നടന്നുവെങ്കിലും വാതിലിനോട് ചേർന്ന് അവിടെ തന്നെ നിന്നു.

മിനി : കൃപയുടെ ഒർണമെന്റ്സിന്റെ സർട്ടിഫിക്കറ്റ്സ് എത്രയും പെട്ടെന്നു കൊണ്ടുവരാൻ നീ അവളോട് പറയണം.
വിനു : അമ്മക്ക് എന്തിനാ സർട്ടിഫിക്കറ്റ്സ്?
ഹണി: അത് സെര്ടിഫിക്കറ്റ്സ് ഇല്ലാതെ വിൽക്കാൻ പറ്റില്ല.
വിനു : അത് എന്തിനാ വിൽക്കുന്നേ? നിങ്ങൾക്കു വേണം എങ്കിൽ അവളോട് നേരിട്ട് ചോദിക്കുവന്നു പറഞ്ഞു കൊണ്ട് വിനു പുറത്തേക്കു നടന്നു.
വിനുവിന്റെ മറുപടി മിനിയേയും ഹണിയേയും ഒരുപോലെ ഞെട്ടിച്ചു. ഇതുവരെ എന്ത് പറഞ്ഞാലും തിരിച്ചു മറുപടി ഒന്നും പറയാത്തവനാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് അവൻ എങ്ങനെ മാറിയെങ്കിൽ കുറച്ചുകൂടെ കഴിഞ്ഞാൽ അവൻ പൂർണമായും തന്നിൽ നിന്ന് മാറി പോകും എന്ന് മിനിക്കും ഹണിയ്ക്കും മനസിലായി.
മിനി: നിന്റെ ലീവ് കഴിഞ്ഞില്ലേ? നാളെ മുതൽ ഓഫീസിൽ പോകാൻ നോക്കൂ.

ഓഫീസിൽ പോയാൽ പിന്നെ അടുത്ത ആഴ്ചയെ അവൻ വരുള്ളൂ. അതിനിടയിൽ എല്ലാം നേരെ ആക്കിഎടുക്കണം എന്നു മിനി മനസ്സിൽ ഉറപ്പിച്ചു.
സുമ കൃപയെ നോക്കി ഇറങ്ങി സുമ എത്തുന്നതിന് മുന്നേ ഹണി കൃപയുടെ അടുത്ത് എത്തിയിരുന്നു.
ഹണി: മോളുകൊണ്ടു വന്ന ഒർണമെന്റ്സിന്റെ സെർട്ടിഫിക്കറ്റ്സ് എവിടെയാണ്?
കൃപ : എന്തിനാ? അത് വീട്ടിൽ ഉണ്ട്.
ഹണി: അത് ചേച്ചിയ്ക്കു വേണമെന്നു പറഞ്ഞു.
കൃപ : അമ്മയ്ക്കു എന്തിനാ അതൊക്കെ എന്റെ ഒർണമെന്റ്സ് അല്ലേ ?
ഹണി : പിന്നെ എന്തിനാ അത് നീ ചേച്ചിക്ക് കൊടുത്തേ?
കൃപ : സൂക്ഷിച്ചു വെയ്ക്കാൻ ചോദിച്ചു കൊടുത്തു

💬 Comments

View all comments