0%

Chapter Title : തൻപ്രമാണി 4 [Loose]

Author : Kambikathakal Read All Parts 471

അത്ര തന്നെ.
അവളുടെ ഭാവ വ്യതാസമില്ലാത്ത മറുപടി ഹണിയെ ഞെട്ടിച്ചു. അപ്പോളാണ് അവൾ സുമയെ കണ്ടത്.
ഹണീ : നി എന്തിനാടി ഇങ്ങോട്ടു വന്നേ? സുമയെ നോക്കി ഹണി അലറുകയായിരുന്നു.
തനിക്കു ചുറ്റും എന്താണ് സംഭവിയ്ക്കുന്നത് എന്ന് കൃപക്ക് അപ്പോൾ മനസിലായില്ല. അവൾ ഫോൺ എടുത്തു സ്വപ്നയെ വിളിച്ചു എന്നാൽ മറുപടി കിട്ടിയില്ല. തുടരെ തുടരെ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതോടെ കൃപ അവളുടെ റൂമിലേക്ക് പോയി.
പിറ്റേ ദിവസം രാവിലെ എണീറ്റ് നടക്കാൻ ആയി ഇറങ്ങിയ കൃപയെ കാത്തു സുമ വീടിനു പുറകിൽ നിൽക്കുന്നുണ്ടായിരുന്നു. കണ്ടയുടനെ അവൾ നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു. ഞാൻ റൂമിൽ ഉണ്ടാകും, മോൾക്ക് എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി. കൃപക്ക് കാര്യങ്ങൾ മനസിലായി. അവൾ ഒന്ന് കൂടെ സ്വപനയെ വിളിച്ചു അപ്പോളും എടുക്കാഞ്ഞപ്പോൾ അവൾക്കു കാര്യം പൂർണ്ണമായി മനസ്സിലായി . കൃപ സ്വപനക്കു മെസ്സേജ് അയച്ചു " അമ്മു നീ എന്നെ ഇ പ്പോൾ തിരിച്ചു വിളിച്ചില്ലെങ്കിൽ ഇനി ഞാൻ വിളിക്കില്ല, ഞാൻ നേരെ അങ്ങോട്ട് വരും" .

തനിക്കോ ഭർത്താവില്ല, കൃപക്കും അങ്ങനെ ഒരു അനുഭവമുണ്ടാകരുത് സ്വപ്നക്ക് നിർബന്ധം ആയിരുന്നു അതുകൊണ്ടാണ് അവൾ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നത്. മെസ്സേജ് വന്നതോടെ സ്വപ്ന കൃപയെ വിളിച്ചു.
കൃപ : അമ്മു എന്താ എന്റെ ഫോൺ എടുക്കാത്തെ? എനിക്ക് കാര്യം അറിയാം എന്നോട് എന്തേലും ഒളിച്ചാൽ ഞാൻ ഇപ്പോൾ അവിടെ എത്തും.
സ്വപ്ന ഹണി വിളിച്ചതും പരന്ജതും എല്ലാം കൃപയോട് പറഞ്ഞു.
കൃപ : ഞാനും വിനുച്ചേട്ടനും ആയി ഒരു

💬 Comments

View all comments