0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 103.1K

ഇരുണ്ടു. അവസാനം ചിതയുടെ വെളിച്ചവും പുകയുടെ ഗന്ധവും മാത്രം ബാക്കിനിന്നു.

ദൂരെയായുള്ള ഇല്ലത്തിനകത്തുനിന്ന് ഇപ്പോഴും സ്ത്രീകളുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. ആദിത്യനും ഹരിഹരനും മാത്രം അവിടെ നിന്നു. കുറച്ചുനേരത്തിന് ശേഷം ഹരിഹരൻ അവന്റെ തോളിൽ കൈവെച്ചു.

"വരൂ."

ഇല്ലത്തിനകത്തേക്ക് കയറുമ്പോൾ ആദിത്യൻ ക്ഷീണിച്ചുപോയിരുന്നു. ദിവസം മുഴുവൻ നടന്ന സംഭവങ്ങൾ തന്നെ തളർത്തിയിരുന്നു. എന്നാൽ അകത്തു കയറിയ ഉടനെ മറ്റൊരു അപ്രതീക്ഷിത സംഭവം നടന്നു.

വൃദ്ധയായ ആ സ്ത്രീ പെട്ടെന്ന് എഴുന്നേറ്റ് അവന്റെ നേരെ ഓടിവന്നു. അവൻ ഒന്നും മനസ്സിലാക്കുന്നതിനു മുമ്പ് അവർ അവനെ കെട്ടിപ്പിടിച്ചു.

"ഉണ്ണീ..."

അവരുടെ കരച്ചിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവൾ അവന്റെ കവിളിലും നെറ്റിയിലും തുടർച്ചയായി ഉമ്മവെച്ചു.

"എന്റെ കുഞ്ഞേ..."

ആദിത്യൻ പകച്ചുപോയി. ഇത്തരമൊരു സ്നേഹപ്രകടനം അവൻ പരിചയിച്ചിട്ടില്ലായിരുന്നു. അമ്മ മരിച്ചതിനുശേഷം മുത്തച്ഛൻ അവനെ വളരെയധികം സ്നേഹിച്ചിരുന്നെങ്കിലും ഇങ്ങനെ ചേർത്തുപിടിച്ചിട്ടില്ല. അതിനാൽ അവന് ആകെ അസ്വസ്ഥത തോന്നി.

കൈകൾ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ അവൻ നിശ്ചലനായി നിന്നു. കുറച്ചുനേരം കഴിഞ്ഞാണ് സാവിത്രി അന്ത്യർജനം സ്വയം നിയന്ത്രിച്ചത്. അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

"കാർത്യായനി."

ജനക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ജോലിക്കാരികൾ എന്ന് തോന്നിപ്പിക്കുന്നവരിൽ ഏറ്റവും മൂത്ത വീട്ടുജോലിക്കാരി ഉടൻ മുന്നോട്ട് വന്നു. ഒരു മുപ്പത്തുവയസ്സെങ്കിലും കാണുമായിരിക്കും.

“തമ്പുരാട്ടി."

"ഉണ്ണിയെ അവന്റെ മുറിയിലേക്ക് കൊണ്ടുപോ."

അവർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

"കുട്ടി ക്ഷീണിച്ചിരിക്കുകയാണ്."

ശേഷം കൂട്ടിച്ചേർത്തു.

"എന്തെങ്കിലും കഴിക്കാനും കൊടുക്കണം."

"ശരി തമ്പുരാട്ടി."

കാർത്യായനി വളരെ സൗഹൃദപരമായ സ്ത്രീയായിരുന്നു. ഒരു ഒറ്റമുണ്ടും ബ്ലൗസുമായിരുന്നു അവരുടെ സ്ഥിരം വേഷം. അടിയിൽ ഒന്നും ധരിച്ചിട്ടില്ലെന്നു ആ ബ്ലൗസിലൂടെ പുറത്തേക്കു കൂർത്തുനിൽക്കുന്ന മുലക്കണ്ണുകളും

💬 Comments

View all comments