← Back to സുമലതം [കത്തനാർ]

Comments

തന്ത്രലാവണ്യം [കത്തനാർ] · approved reader discussion

ക്യാപ്റ്റൻ • 26-09-2026 21:39

ഇപ്പോ എന്താ പറയേണ്ടത്
പൊളി സാധനം

From: Chapter 2

കത്തനാർAuthor • 27-09-2026 16:12

നന്ദി ക്യാപ്റ്റൻ.

From: Chapter 2

സന്ധ്യ • 26-09-2026 21:05

അഞ്ജന & സുമലത ഇവരെ അവൻ ഊക്കി ഊക്കി പ്ലക്കണം മന്ത്രം ഒന്നും ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയാൽ തീ പാറും 🔥 എല്ലാം കവിയുടെ ഇഷ്ടം ♥️

From: Chapter 2

കത്തനാർAuthor • 27-09-2026 16:12

അധികം താമസമുണ്ടാവില്ലായിരിക്കും. 😉

From: Chapter 2

sreenandh • 26-09-2026 20:50

എന്തെല്ലാം അറിവുകളാണ് പകർന്നു തരുന്നത് thanks

From: Chapter 2

Kimono • 26-09-2026 20:20

Excellent. Pure class work. Commendable research too. Its quite nostalgic to see that you took the name Lupin from Harry Potter and Lich from D&D. I can see purpose in your writing. Keep going. I hope you include Baak too (from Assamese folklore.) Its a combination of all of them.

From: Chapter 2

കത്തനാർAuthor • 27-09-2026 16:10

നന്ദി Kimono. തുടർന്നും വായിച്ചു താങ്കളുടെ അഭിപ്രായം രേഖപെടുത്തണം. ❤️

From: Chapter 2

Abhi • 26-09-2026 19:57

Nice bro ഒന്നും പറയാനില്ല. നല്ല രീതിയിൽ കൊണ്ട് പോകുക സമയം എടുത്തായാലും

From: Chapter 2

കത്തനാർAuthor • 27-09-2026 16:09

തീർച്ചയായും. തുടർന്നും വായിച്ചു കമന്റ്‌ ചെയ്യുക. ❤️

From: Chapter 2

Guest Reader • 26-09-2026 19:53

Nice bro super

From: Chapter 2

Appu • 26-09-2026 19:31

Bro ഈ കഥ PDF ആയി ഇടാമോ?

From: Chapter 1

കത്തനാർAuthor • 27-09-2026 16:09

ഈ കഥ 8 അധ്യായങ്ങൾ ഉള്ള 3 ഭാഗങ്ങളിൽ എഴുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിനാൽ 8 അധ്യായങ്ങൾ ആകുമ്പോൾ അതെല്ലാം ചേർത്തു PDF ആക്കി ഇടാം.

From: Chapter 1

മിത്രൻ • 26-09-2026 18:21

കലക്കി ആശാനേ ഇന്നാ വായിച്ചതു......,., 🔥🔥🔥

From: Chapter 1

Sabu vkattumattam • 26-09-2026 17:10

Kidu onnumparayan illa.otta iruppil vayichu👍

From: Chapter 2

Werten • 26-09-2026 15:56

കിടു ഒന്നുംപറയാനില്ല njan ithu vare vayichathil poli

From: Chapter 2

Asuravan • 25-09-2026 12:21

Machaaane next part n katta waiting an ttoooo❤️

കത്തനാർAuthor • 26-09-2026 02:31

രണ്ട് രാത്രികളിൽ ഉറക്കം കുറച്ച് എഴുതി തീർത്തു. അധ്യായം 2: ഹരിഹരം അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. വായിച്ചു ലൈകും കമന്റും ഒക്കെ ചെയ്യുക. 😉

Asuravan • 23-09-2026 12:21

Next part epo varum saho

From: Chapter 1

കത്തനാർAuthor • 23-09-2026 22:38

എഴുതി തുടങ്ങി. ഏകദേശം ഒരു പത്തു പേജ് ആയി. വേഗം തരാൻ ശ്രമിക്കാം.

From: Chapter 1

Aaromal150 • 23-09-2026 10:36

Bro. ഈ സ്റ്റോറി ഈ സൈറ്റിലെ എവർഗ്രീൻ മാസ്റ്റർ പീസ് ആവും sure. തുടർ ഭാഗങ്ങൾ ഇത് പോലെ കിടുക്കണം. ഒരു മായാ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന writing. തുടർച്ച കുറച്ചൂടെ വേഗത്തിൽ ആക്കുമോ plzz..... 3 തവണ വായിച്ചു കഴിഞ്ഞു. 🤭🤭...ഒരു request kudi. പകുതി വെച്ച് നിർത്തരുത്

From: Chapter 1

കത്തനാർAuthor • 23-09-2026 22:35

നന്ദി. താങ്കളുടെ വാക്ക് അന്വർത്ഥമാകട്ടെ. വേഗത്തിൽ തരാൻ ശ്രമിക്കാം. പക്ഷേ കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ, ആദ്യ രണ്ട് അധ്യായങ്ങൾ കഥയുടെ സാഹചര്യം വിശദീകരിക്കുന്നതാണ്. അത് കുറച്ച് സൂക്ഷിച്ചു എഴുതണം. അത് പൂർണമല്ലേൽ, കഥ ഇത്തിരി കഴിയുമ്പോൾ വളരെ സങ്കീർണമാകും. പിന്നെ കഥയുടെ ദിശ മാറിപ്പോകും. അതിനാൽ സൂക്ഷിച്ചു എഴുതാൻ ഇത്തിരി സമയം വേണം. 3 മുതൽ 24 വരെയുള്ള അധ്യായങ്ങൾ കുറച്ചൂടെ എളുപ്പത്തിൽ എഴുതാൻ സാധിക്കുന്നതുകൊണ്ട് കുറച്ചൂടെ വേഗത്തിൽ തരാൻ പറ്റുമായിരിക്കും എന്ന് വിശ്വസിക്കുന്നു.

From: Chapter 1

അമ്പാൻ • 22-09-2026 23:24

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 1

Detective Pushparaj • 22-09-2026 23:02

Anna enthaeananna ezhuthy pokkavadi aakki vachekkunne
Polisadhanam
No words to say....
Kidilolskidilum🥰🥰❤️❤️😍

From: Chapter 1

കത്തനാർAuthor • 23-09-2026 22:29

താങ്ക്സ് Detective Pushparaj 😊

From: Chapter 1

Subramani • 22-09-2026 15:37

Vishayam bro 🔥 waiting for next part

From: Chapter 1

sabumon • 22-09-2026 14:11

Hai awazam story.Like reading a suspence noval.skilled writing.wait for next part

From: Chapter 1

കത്തനാർAuthor • 23-09-2026 22:28

നന്ദി. അടുത്ത ഭാഗം എഴുതി തുടങ്ങി. കുറച്ച് സമയം എടുക്കുമായിരിക്കും.

From: Chapter 1

Mass • 22-09-2026 07:41

Bro ningalk malayalathil valla novel um ezhuthikoode , ithoru kambi kadha aanenkilum ethra manoharamayittaan ithvere ezhuthi irikunnath athupole thanne ezhuthi vechirikunna karyangal athilere mikachath vedhangalum manthravum tharavadum okke poli❤️

From: Chapter 1

കത്തനാർAuthor • 23-09-2026 22:28

നന്ദി. പിന്നെ ഞാൻ വായിച്ചിട്ടുള്ള നല്ല മലയാളം നോവലുകളുടെ അടുത്തുപോലും വയ്ക്കാൻ എന്റെ എഴുതുകൾക്ക് യോഗ്യത ഇല്ല. എങ്കിലും അതിന് നിങ്ങൾ തരുന്ന പ്രോത്സാഹനം മതി എനിക്ക് തുടർന്നെഴുതാൻ. ❤️

From: Chapter 1

അജാസ് • 22-09-2026 03:39

എന്നടാ പണ്ണി വെച്ചിരിക്കെ…?!

From: Chapter 1

കത്തനാർAuthor • 23-09-2026 22:25

😉 തുടർന്നുള്ള ഭാഗങ്ങളും ഇതുപോലെ എഴുതാൻ പറ്റിയാൽ മതി. തുടർന്നും വായിച്ചു അഭിപ്രായം പങ്കുവയ്ക്കുക.

From: Chapter 1

Subin • 22-09-2026 00:35

Poliii cinematic item 💥 last line vannapol lokha ile bgm koodi venam aayirunnu 😅

Btw first undayirunna oru character pinna missing anallo avante cheriyachante wifene patti pinned evideyum parayunillallo

From: Chapter 1

കത്തനാർAuthor • 22-09-2026 09:46

തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി. ആലോചിച്ചു വച്ചതുപോലെ, ദഹനം കഴിഞ്ഞ ദിവസം അവർ തന്റെ മാതാപിതാക്കളുടെ ഇല്ലത്തിലേക്കു കുറച്ച് നാളത്തേക്കു തിരിച്ചുപോയി എന്നു എഴുതാൻ മറന്നതാണ്. ഭാഗം 2 -ന്റെ അവസാനമോ 3-ന്റെ തുടക്കത്തിലോ അവർ തിരിച്ചെത്തും. വൈൽഡ് കാർഡ് എൻട്രി ആണ് അവർക്ക്.

From: Chapter 1

anilvasudev • 21-09-2026 21:20

Excellent pice of work dude etrayum pettan next part ezhuthu

From: Chapter 1

കത്തനാർAuthor • 21-09-2026 23:17

നന്ദി. പറ്റാവുന്ന വേഗത്തിൽ അടുത്തത് തരാം.

From: Chapter 1

Troxii • 21-09-2026 20:25

Bro next part odane veruvo

From: Chapter 1

കത്തനാർAuthor • 22-09-2026 09:43

ദയവുചെയ്തു കുറച്ച് ക്ഷമിക്കുക. ഇത് എന്റെ ആദ്യ നിഷിദ്ധ കഥ ആയതിനാലും, മറ്റുള്ള കഥകളിനെക്കാളും വ്യാപ്തി ഉള്ളതിനാലും, ഒരു 3-4 ആഴ്ച്ച ആണ് ഭാഗങ്കൾക്കിടയിൽ ഞാൻ വിചാരിച്ച സമയം. എന്നാൽ ഇതിനു വളരെ കൂടുതൽ പിന്തുണ ലഭിച്ചതിനാൽ, കുറച്ചുകൂടി വേഗത്തിലാക്കാൻ ശ്രമിക്കാം.

From: Chapter 1

Kunjappan • 21-09-2026 18:33

കിടിലം മച്ചാനെ…

From: Chapter 1

Vichu • 21-09-2026 16:29

Wonderful bro... ❤️

From: Chapter 1

HasiKarimKSA • 21-09-2026 13:38

Waiting for next part super story

From: Chapter 1

Kimono • 21-09-2026 12:52

ഗംഭീരം. ഒരു ചെറിയ കാര്യം. വേദങ്ങളെ പറ്റി എഴുതുന്ന ഭാഗത്ത് കുറച്ചു കൂടി ശ്രദ്ധ കൊടുക്കാമായിരുന്നു. ശ്രീ ചക്ര ഉപാസനയും വേദങ്ങളും ഒരു ചുവടുവയ്പ് മാത്രമാണ്. അതിൽ നിന്ന് എത്രയോ മുകളിലേക്ക് പോയാലാണ് ആത്മജ്ഞാനം ലഭിക്കുക. ചെപ്പടി വിദ്യകളുടെ സ്ഥാനം ആ വിദ്യകൾ കാണിക്കുന്നവനിലും താഴെയാണ് എന്നർത്ഥം. അഥർവ വേദത്തിന് ഒരു സാത്വിക ഭാവമോ താമസ ഭാവമോ കൽപ്പിക്കേണ്ടതില്ല. നിർമ്മലാനന്ദ സ്വാമികൾ ഈ കാര്യത്തെ വ്യക്തമായി പറയുന്നുണ്ട്.

മറ്റൊരു കാര്യം കൂടി. യക്ഷി സങ്കൽപ്പത്തെ ഒരു രോഗാവസ്ഥയാണ് എന്ന് പറഞ്ഞത് ലോക സിനിമയിലെ ഒരു narrative ആണ്. കല്ലിയങ്ങാട്ട് നീലിയെ തളച്ചത് കടമറ്റത്ത് കത്തനാർ ആണെന്ന് പറഞ്ഞ് മറ്റൊരു narrative ആ സിനിമ സൃഷ്ടിക്കാൻ ശ്രമിച്ചു. കഥകളിലും സത്യം സൂക്ഷിക്കേണ്ടത് സത്യന്വേഷികളായ എഴുത്തുകാരുടെ ധർമ്മമാണ്. അത് തന്നെ നീതിയും.

പ്രിയ എഴുത്തുകാരൻ ആ narrative ഇൽ കുടുങ്ങില്ല എന്ന് വിശ്വസിക്കുന്നു.

അഭിപ്രായം പറയുന്ന പലരും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലും കൈ കൊണ്ട് തൊട്ട് നോക്കാത്തവരാണ് എന്ന് മനസിലായി. തെറ്റായ പ്രോത്സാഹനമാണ് മോശമായ വിമർശനത്തേക്കാൾ അപകടം.

ഇത്രയും പറഞ്ഞത് പ്രിയപ്പെട്ട എഴുത്തുകാരനിൽ ഒരു മാന്ത്രികത കണ്ടു എന്നത് കൊണ്ടാണ്. നല്ല എഴുത്ത്. സ്വാഭാവികമായ സംഭാഷണങ്ങൾ. തനത് ശൈലി. എല്ലാം കൈമുതലായിട്ടുണ്ട്. തുടരുക.

From: Chapter 1

കത്തനാർAuthor • 21-09-2026 23:15

നന്ദി. താങ്കളുടെ അഭിപ്രായം വിലപ്പെട്ടത്താണ്. അത് ഞാൻ തീർച്ചയായും വിലയിരുത്തിയിട്ടുണ്ട്. പരിഹരിക്കാനാവുന്നതെല്ലാം പരിഹരിക്കാം.എന്നാൽ, ആത്യന്തികമായി ഇതൊരു കമ്പികഥ ആണ്. അതിനു മാംസം കൊടുക്കാൻ ഒരു കഥാകൃത്ത്‌ ഉപയോഗിക്കുന്ന വഴിയാണ് നല്ല ഒരു നാറേറ്റീവ്. ഞാനും എന്റെ ഒരു നാറേറ്റീവ് ആണിവിടെ അവതരിപ്പിക്കുന്നത്. അതിനു സത്യവുമായി സാമ്യം ഉണ്ടാവാം ഇല്ലാതിരിക്കാം. ഇതിനെ എന്റെ കഥക്ക് അനുയോജ്യമായ ഒരു നാറേറ്റീവ് ആയി മാത്രം എടുത്താൽ മതിയോ. ഇനിയും പോരായ്മകൾ ചൂണ്ടി കാട്ടുക. തുടർന്നുള്ള ഭാഗങ്ങളും താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്ന ആശംസയോടെ, കത്താനാർ.

From: Chapter 1

Pervy Sage • 21-09-2026 11:12

After a longtime somthing thrilling and exciting 😁 വളരെയധികം നന്നായിട്ടുണ്ട് കംപ്ലീറ്റ് ചെയ്യുക പകുതിക്കു ഉപേക്ഷിക്കാതിരിക്കുക എന്നൊരു request മാത്രം. Keep going ❤️

From: Chapter 1

കത്തനാർAuthor • 21-09-2026 23:04

താങ്ക്സ്. പകുതിയിൽ നിർത്തി പോകില്ല എന്ന ദൃഢനിശ്ചയത്തോടെ ആണ് ഇപ്പൊ എഴുതുന്നത്. നിങ്ങളുടെ പ്രോത്‍സാഹനം പോലെ എത്രയും വേഗം തുടർന്നുള്ള അധ്യായങ്ങൾ തരാം.

From: Chapter 1

Guest Reader • 21-09-2026 10:41

Lokha chapter 2 aano ithu 🔥🔥🔥

From: Chapter 1

കത്തനാർAuthor • 21-09-2026 23:03

അത്രക്കൊന്നും ഇല്ല. പക്ഷെ കഥ ഇന്റെരെസ്റ്റിംഗ് ആക്കി വക്കാൻ ശ്രമിക്കാം.

From: Chapter 1

Curious • 21-09-2026 09:34

Your comparisons and dialogues are awesome 👍great start

From: Chapter 1

കത്തനാർAuthor • 26-09-2026 02:43

നന്ദി Curious. ഇതേ ശൈലിയിൽ തുടർന്നെഴുതാൻ ശ്രമിക്കാം.

From: Chapter 1

Niz6 • 21-09-2026 04:44

Adhyamaayaanoru comment idunnath, athrak nallathaayirunnu🔥
pala layeril pokunna excitementum thrillum orupole tharunnoru kadha
Nidhiyude kaavalkaaran pole complicated aakkaathirikkatte, athile complex story madupich kalanju, ithinu valare nalloru potential und, valare vegam adutha valiya part tharum enn pratheekshikkunnu. Pls nirthi pokaruth

From: Chapter 1

കത്തനാർAuthor • 21-09-2026 23:02

നന്ദി. തുടർന്നും വായിച്ചു അഭിപ്രായം പറയുക.

From: Chapter 1

Niz6 • 21-09-2026 04:29

This is a fully packed slow burner. Amazing story and narration. Please keep the story great.

From: Chapter 1

Lucifer_666 • 21-09-2026 02:44

Bro just cooked a movie in the site 💥💥

From: Chapter 1

കത്തനാർAuthor • 21-09-2026 09:16

നന്ദി. തുടർന്നും വായിച്ചു സപ്പോർട്ട് ചെയ്യുക.

From: Chapter 1

Guest Reader • 21-09-2026 02:43

Bro just randomly wrote a movie in the site 💥💥

From: Chapter 1

ajithvayanan • 21-09-2026 01:37

Supper

From: Chapter 1

Marco • 21-09-2026 01:22

എന്റെ പൊന്നോ എന്തുവാ പടച്ചുവിട്ടേക്കുന്നത് last ലെ scn was💥💥പിന്നെ അടുത്ത പാർട്ട്‌ ഇതേ പോലെ കിടിലൻ ആക്കി തന്നേക്ക് waiting for this

From: Chapter 1

Moz • 21-09-2026 01:14

അസാമാന്യ എഴുത്താണ് ബ്രോ വളരെ ത്രില്ലിങ്ങ് ആയ കഥ പശ്ചാത്തലവും എഴുത്തും പക്ഷേ നായക കഥാപാത്രം വളരെ ദുർബലമാണ്  തന്റെ അമ്മയെ കൊന്ന അച്ഛൻറെ തറവാടി ലുള്ളവരോട് പകയും ദേഷ്യവും ഒരു ഒരു സമയം വരെയെങ്കിലും അവന് കാണിക്കാമായിരുന്നു . ആ കുടുംബത്തിലെ എല്ലാവരും അത് അർഹിക്കുന്നുണ്ട് ഇത് പക്ഷേ ആർക്കും തിരിക്കാവുന്ന ഒരു പാവയെ പോലെ അവൻ നിന്നു കൊടുക്കുന്നത് പ്രധാന കഥാപാത്രത്തെ ഒരുപാട് ദുർബലമാക്കുന്നു അത്  വായനക്കാരിൽ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .എപ്പോഴും ഒരേ പോലെ കഥാപാത്രങ്ങൾ സഞ്ചരിക്കണമെന്ന് നിർബന്ധമൊന്നുമില്ല എഴുതാൻ കഴിവുള്ള നിങ്ങളെങ്കിലും കുറച്ച് ക്ലീഷേ  മാറ്റിപ്പിടിക്കൂ ബ്രോ ഒരുപാട് സാധ്യതകൾ ഉള്ള കഥയാണ് നായകനെ തികച്ചും പാവയും ദുർബലനും ആക്കാതെ ആർക്കും വഴങ്ങിക്കൊടുക്കുന്ന കഥാപാത്രമായി മാറ്റാതിരിക്കുക കുറച്ചു പകയും വൈരാഗ്യ ബുദ്ധിയും ഉള്ള ഒരു  നായക കഥാപാത്രത്തെയാണ് ഈ കഥ അർഹിക്കുന്നത് എന്നൊരു തോന്നൽ ഉണ്ടാകുന്നു... അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ കഥയിൽ ഉൾപ്പെടുത്താം

From: Chapter 1

കത്തനാർAuthor • 21-09-2026 02:33

നായകന് അച്ഛൻ വീട്ടുകാരെ ഇഷ്ടമല്ല എന്നൊരു ത്രെഡ് ഞാൻ എവിടെയും കൊടുത്തിട്ടില്ല. രണ്ടാം ഭാഗം വായിക്കുമ്പോൾ മനസ്സിലാകും. അമ്മേനെ ഉപേക്ഷിച്ചത് അച്ഛൻ മാത്രമാണ്, വീട്ടുകാർ അല്ല. ആ വീട്ടിലുള്ളവർക്കു അവന്റെ അമ്മേനെയാണ് ഇഷ്ടം, അഞ്ജനെയെ അല്ല. ആ വീട്ടിൽ മുത്തശ്ശി മാത്രേ അഞ്ജനെയെ സ്നേഹിക്കുന്നുള്ളു. അതിന്റെ സൂചനകൾ ഞാൻ ആദ്യ ഭാഗത്തു ചിലയിടങ്ങളിൽ ഇട്ടിട്ടുണ്ടായിരുന്നു. അമ്മേടെ മരണത്തിനുത്തരവാദി അച്ഛനും അയാളെ വാശികരിച്ച അഞ്ജനയും ആണ് ആദിയുടെ മനസ്സിൽ. ഇതിൽ കൂടുതൽ പറഞ്ഞാൽ രണ്ടാം അധ്യായത്തിലെ ഒരു പേജ് മുഴുവൻ എനിക്ക് പറയേണ്ടിവരും. പിന്നെ, പേടിക്കണ്ട. ഇതിലെ നായകൻ പാവമല്ല.

From: Chapter 1

Kulooskumaran • 20-09-2026 21:23

Kidilam

From: Chapter 1

Rose • 20-09-2026 19:34

😍🥰
Super onnum parayan illa valare sundharam ee Katha
Nalla interval ondalo adutha part varan athan vishamam
Waiting

From: Chapter 1

കത്തനാർAuthor • 21-09-2026 02:27

കമന്റ്‌ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളു. നന്ദി. ഇടയിലെ സമയം കുറയ്ക്കാൻ ശ്രമിക്കാം. പക്ഷേ അപ്പോൾ ആവനാഴി കഴിഞ്ഞിട്ട് ഞാൻ എഴുതാൻ വച്ചേക്കുന്ന എറോട്ടിക് ലവ് സ്റ്റോറി എന്ത് സെയ്യും മലയ്യാ?  😉 ഈ കഥ ഒത്തിരി ആലോചിച്ചു എഴുതേണ്ടതുണ്ട്. ബാക്കി കഥകളെ ബുദ്ധിമുട്ടിപ്പിക്കാതെ എഴുത്താനാണ് ഒരു മാസം ഒരെണ്ണം എന്ന് വച്ചത്. എന്നാൽ വായനക്കാർ ഇതിനു കൂടുതൽ ഊന്നൽ കൊടുത്താൽ, കുറച്ചുകൂടി ശ്രദ്ധ ഇതിനു കൊടുക്കാം ഭാവിയിൽ.

From: Chapter 1

Dubai Jacky • 20-09-2026 19:27

ആശാനേ
  ഗംഭീരം, സ്ഥിരമായി ഒരു തുടർക്കഥ ഇല്ലാതെ നിക്കുന്ന സമയത്താണ് ഇത് കണ്ടത്. The perfect one 🤘🏼

10 ദിവസം കൂടുമ്പോഴേക്കും എത്തിക്കാമോ 🙏🏼 അതിമോഹമാണെന്ന് അറിയാം 😔

From: Chapter 1

കത്തനാർAuthor • 21-09-2026 02:23

നന്ദി Dubai Jacky. ഇനിയുള്ള ഭാഗങ്ങളും താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

From: Chapter 1

Sooryan • 20-09-2026 19:15

vayichadil hridayathodu aduthu ninnadu..best wishes

From: Chapter 1

കത്തനാർAuthor • 21-09-2026 02:22

നന്ദി Sooryan. തുടർന്നും വായിക്കുക.

From: Chapter 1

Trilok • 20-09-2026 18:43

Super bro. Onnum parayanilla

From: Chapter 1

Ksi🗿 • 20-09-2026 17:48

എന്റെ മോനെ ഫയർ എഴുത്ത്‌.. അതും ആ ബിൽഡ് അപ്പ്.. ഉഫ് ✌️🙌... ഇപ്പൊ ഇവിടെ മഴ ആണ്.. റൂമിൽ കട്ടിലിൽ കിടന്നു ജനലിന്റെ ഓരം ചേർന്ന് കിടന്നു ഈ സ്റ്റോറി വായിക്കുമ്പോൾ ഉണ്ടല്ലോ 😮‍💨... പീക്ക് 🙌..കണ്ടിന്യൂ 🙌

From: Chapter 1

കത്തനാർAuthor • 21-09-2026 02:21

നന്ദി Ksi. തുടർന്നിരിക്കും.

From: Chapter 1

Axd • 20-09-2026 16:44

ഒരു രക്ഷയും ഇല്ല. സൂപ്പർ

From: Chapter 1

Mebolasuka • 20-09-2026 16:24

അന്യായം 🔥🔥🔥🔥  58 പേജുകൾ വായിച്ചത് അറിഞ്ഞില്ല ..... ഈ കഥ ഒരു മാസ്റ്റർ പീസ് ആയി മാറും എന്ന് എനിക്ക് തോന്നുന്നു... ഇനിയും എഴുതണേ ഈ കഥ മുഴുവനാക്കണേ.. ആ മാന്ത്രികതയും വശ്യതയും നിഗൂഢതയും നില നിർത്തി കൊണ്ട് ഈ കഥ മുഴുവനാക്കാൻ സാധിക്കട്ടേ.. best wishes.

From: Chapter 1

കത്തനാർAuthor • 21-09-2026 02:20

നന്ദി Mebolasuka. തുടർന്നും വായിക്കുക. ഫോളോയും ലൈകും ഒക്കെ ചെയ്തു എനിക്ക് എഴുതാനുള്ള ഊർജം നൽകുക.

From: Chapter 1

ഹരി • 20-09-2026 16:24

Excellent 👌

From: Chapter 1

Oscar • 20-09-2026 15:25

കഥ വളരെ നന്നായിട്ടുണ്ട്. കുറച്ച് നീളമുള്ള കഥയാണെന്ന് തോന്നുന്നു. ദയവായി പകുതിയിൽ നിർത്താതെ കഥ മുഴുവൻ പൂർത്തിയാക്കണം.

From: Chapter 1

കത്തനാർAuthor • 21-09-2026 02:18

നന്ദി Oscar. കഥ പൂർത്തിയാക്കണം എന്ന് തന്നെ ആണെന്റെ ആഗ്രഹം.

From: Chapter 1

StoneRockyy • 20-09-2026 14:36

എന്താണ് ബ്രോ ഇത്😍...
ഓരോ കഥയിലും മാന്ത്രികത കൂടിക്കൂടി വരുന്നല്ലോ!
മനോഹരമായ തുടക്കം.
വളരെ വലിയ ഒരു കഥക്കുള്ള സാധ്യത കാണുന്നു.
നല്ല രീതിയിൽ മുഴുവിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

From: Chapter 1

കത്തനാർAuthor • 21-09-2026 02:17

നന്ദി StoneRockyy. നല്ല രീതിയിൽ മുഴുവിപ്പിക്കാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തുടർന്നും രേഖപെടുത്തുക.

From: Chapter 1

ചിക്കു • 20-09-2026 14:27

കൊള്ളാം

From: Chapter 1

Cap • 20-09-2026 14:15

നല്ല തുടക്കം🔥
തുടരണം....

From: Chapter 1

കത്തനാർAuthor • 21-09-2026 02:16

നന്ദി Cap. തീർച്ചയായും തുടരും.

From: Chapter 1