❤️ തരാം.
Comments
Super bro next part
എഴുതീട്ടില്ല. പക്ഷേ വേഗം തരാം.
കത്തനാരേ നീയിങ്ങനെ വാക്കുകൾ കൊണ്ട് പൊട്ടിത്തെറിക്കുമ്പോൾ അമ്മാനമാടുമ്പോൾ കുറി വാചകങ്ങളിൽ അർത്ഥാന്തരങ്ങളുടെ ചിമിഴൊളിപ്പിക്കുമ്പോൾ മിക്ക സംഭാഷണങ്ങളും ചോദ്യോത്തര പംക്തിയാക്കുമ്പോൾ പ്രാചീന വിജ്ഞാനത്താളുകൾ മറിക്കുമ്പോൾ മന്ത്ര മന്ത്രണങ്ങൾക്കടുത്ത് നില്ക്കുമ്പോൾ വേണ്ടിടത്ത് വേണ്ടുംവണ്ണം വാക്കുകൾ വാർന്നു വീഴുമ്പോൾ ആദരവോടെ തല കുനിച്ച് വണങ്ങുന്നു നിൻ്റെ സിദ്ധികളെ, സ്നേഹത്തോടെ പുണരുന്നു നിൻ്റെ രചനകളെ…
❤️
Broi
No words 😀
😊
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
❤️
Bro കഥ മികച്ചത് ആയിട്ടുണ്ട് എന്ന് പ്രത്യേകം പറയുന്നു ഈ ലക്കവും ഇതിന് മുന്നത്തെ പോലെ വളരെ നന്നായി. ഒരു ചെറിയ സജക്ഷൻ പറഞ്ഞോട്ടെ ഒരു പ്രധാന തലക്കെട്ട് കൊടുത്തിട്ട് ബ്രോ ഇപ്പൊ ചെയ്യുന്ന പോലെ Sub heading കൊടുത്താൽ കുറച്ച് നാൾ കഴിഞ്ഞും search ചെയ്യാൻ വളരെ എളുപ്പമാകും ഇത് ഇപ്പൊ തന്നെ ആദ്യത്തെ കഥയുടെ മൂന്നാം ഭാഗം ആണെന്ന് ഇതിനെ ഫോളോ ചെയ്യുന്നവർക്ക് പോലും പ്രയാസമാണ് .
കുറേ ആൾകാർ ഇത് തന്നെ പറയുന്നുണ്ട്. ഒരേ പോലത്തെ തലക്കെട്ടുകൾ ആ അദ്ധ്യാങ്ങളുടെ സാന്നിധ്യം കുറയ്ക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മാറ്റം പരിഗണനയിൽ ഉണ്ട്.
വളരെ നന്നായിട്ടുണ്ട്. അവസാനത്തെ കുറച്ചു പേജുകൾ തിരക്കിട്ട് എഴുതിയത് പോലെ തോന്നി. സ്വാഭാവികമായ കമ്പി ആയിരുന്നില്ല. പ്രയോഗങ്ങളിൽ ഒരു മാറ്റം. കമ്പി ഭാഗങ്ങൾ മറ്റാരോ എഴുതിയത് പോലെ. തുടരുക. അടുത്ത ലക്കത്തിന് വേണ്ടി കാത്തിരിക്കുന്നു.
ഹിഹി....അത് രണ്ടും രണ്ടു ആൾകാർ ആണ് എഴുതിയത്. സാഹിത്യം ആലോചിക്കുന്നത് ഞാനും, കമ്പി ആലോചിക്കുന്നത് ഞാനും. രണ്ടും തുല്യരല്ല. കമ്പി കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കാം.
Kidu kiduuu
താങ്കു താങ്കു.
Machuuuuu ennadaa panni vechirikkeee
❤️
തുടർക്കഥയായതുകൊണ്ട് വേറെ പേരുകൊടുക്കുന്നത് ഒരു അസൗകര്യമായി തോന്നുന്നു. ബുദ്ധിമുട്ടില്ലങ്കിൽ വേറെ പേരുകൊടുക്കുന്നതോടൊപ്പം ഒരേ കഥക്ക് ഒരു പൊതു പേരുകൂടി കൊടുത്താൽ നന്നായിരുന്നു.🥰
അടുത്ത കഥ മുതൽ പരിഗണിക്കാം. 🙈 ഈ കഥ ഇങ്ങനെ പോട്ടെ.
This is great work
നന്ദി Giri.
Bro ഞാൻ fantacy world il ജീവിക്കുക ആയിരുന്നു . ഇത് വെറുമൊരു തുടക്കം മാത്രം ആണെന്ന് അറിയാം ❤️🔥
❤️
Kollam. Adipoli
നന്ദി.
Bro കഥയ്ക്ക് ഒരു കോമൺ പേര് കൊടുക്കുന്നതല്ലേ നല്ലത് ഇത് ഓരോ പാർട്ടിനും വ്യത്യസ്ഥ പേരുകൾ ആയതുകൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആണ്.
ബാക്കി വായിച്ചിട്ട് പറയാം 105 pages 😍
😉 താഴെ പറഞ്ഞിട്ടുണ്ട് ബ്രോ.
Vere level bro waiting for next part ❤️❤️❤️
ഞാൻ ഒരു യാത്രയിലായിരുന്നു. എഴുതീട്ടില്ല. എത്രേം വേഗം തരാം.
Bro oru Rakshyumillatha ezhuth😍🙏🙏
നന്ദി
ഒന്നും പറയാനില്ല. ചുമ്മാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😊
105 pages umm kollaa
Vaikattettoo 😘🫴🏻
വായിച്ചു അഭിപ്രായം പറയണേ ❤️.
ഒരു അപേക്ഷ
ഒരു കഥക്കു അതിന്റെ ഭാഗങ്ങൾക്ക് ഒരു പേര് തന്നെ ഇട്ടു കൂടെ. കഥ കാത്തിരിക്കുന്നവർക്ക് തിരിച്ചറിയാനും തുടർന്ന് പിന്നോട്ടും വായിക്കാൻ, മുകളിലെ സേർച്ച് ഐക്കൺ ഉപയോഗപ്പെടുത്താൻ എല്ലാം ഉപകാരമായിരുന്നു
സുഹൃത്തേ ഞാൻ ആകെക്കൂടെ 2 കഥകളെ ഇപ്പൊ എഴുതുന്നുള്ളു. എന്റെ പേരും കഥയുടെ കൂടെ ഉണ്ടല്ലോ. അത് കാണുമ്പോൾ, ചുമ്മാ തുറന്നു നോക്കണം. ഇഷ്ടപെട്ട കഥയല്ലെങ്കിൽ അടച്ചോള്ളൂ. ഒരേ പേര് ഇടാത്തത് ആ അദ്ധ്യാങ്ങളുടെ തനതു ഭംഗി നഷ്ടപ്പെടാതിരിക്കാനാ.
Super ❤️
Next part eappo varum?
വന്നിട്ടുണ്ട്. വായിച്ചു അഭിപ്രായം രേഖപ്പെടുത്താൻ മറക്കണ്ട.
Adutha part odane veruvo
Waiting anu..
വന്നിട്ടുണ്ട്. 😉
Wow amazing writing.
Oru Noval aakkanulla stuff und.
Waiting for next
താങ്ക്സ് Kuttan ❤️.
Super story..
❤️ നന്ദി Kunjappan.
ഗംഭീരം എന്നുപറഞ്ഞാൽ അതു കുറഞ്ഞുപോകും..... അത്രയ്ക്കും മനോഹരം ആയിട്ടുണ്ട്... കാന്തമല ചരിതം വായിച്ചപ്പോൾ കിട്ടിയ അതെ അനുഭൂതി🔥🔥🔥🔥...
വർണ്ണിക്കാൻ വാക്കുകളില്ല❤️❤️❤️....
അടുത്ത മായകാഴ്കച്ചൾക്കായി കാത്തിരിക്കുന്നു.... 🫂
💙മായ💙
നന്ദി മായ. തുടന്നും വായിച്ചു അഭിപ്രായം അറിയിക്കുക. എന്റെ മറ്റുള്ള കഥകളും സമയം പോലെ വായിച്ചു നോക്കുക. ❤️
അഞ്ജന & സുമലത ഇവരെ ഇവൻ മന്ത്രം തന്ത്രം ഇല്ലാതെ തന്നെ എടുത്തിട്ട് പൊളിക്കണം ഹൊ എന്നാ എഴുത്താടെ ഉവ്വേ 🤤♥️
രണ്ടു പേരെയും? അതും മന്ത്രമില്ലാതെ? അവർ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഇച്ചിരി കൂടുതൽ കൂട്ടുള്ളവർ ആണ്. മന്തമില്ലാതെ രണ്ടുപേരെയും പറന്നടിക്കാൻ ആദിക്കു പറ്റട്ടെ എന്ന് ഞാനും ആശംസിക്കുന്നു. 😉
അടുത്ത ഭാഗത്തു ഇത് പ്രതീക്ഷിക്കണ്ട. ഇനി വരാൻ പോകുന്ന ഭാഗത്തു ചിലപ്പോൾ ഒരാളുമായി പ്രതീക്ഷക്ക് വകയുണ്ട്. 🙈
പൊളിച്ചു. ഇങ്ങനെ തന്നെ continue.. amazing writing. ഫുൾ ഒറ്റ ഇരിപ്പിന് വായിച്ചു. Bro 3 തവണ വായിച്ചു കഴിഞ്ഞു. Plz next part 😊
നന്ദി Aaromal. അടുത്ത ഭാഗം എഴുതി പകുതിക്കു മേലെ ആയി. വാരാന്ത്യത്തിൽ തരാം.
Awesome bro....💗
നന്ദി Vichu ❤️.
ഞാനും അതുതന്നെയാണ് ചിന്തിച്ചത് . സത്യത്തിൽ, നിങ്ങൾ തന്നെയാണ് Harsh എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് നിങ്ങളുടെ storytelling style! 😄
കഥ പറയുന്ന രീതിയും ഓരോ കാര്യങ്ങളും വളരെ detailed ആയി explain ചെയ്യുന്ന രീതിയും Harsh-ന്റെ style-നോട് ഒരുപാട് സാമ്യമുണ്ട്. Harsh-ന്റെ stories വായിക്കുമ്പോൾ കിട്ടുന്ന അതേ feel തന്നെയാണ് നിങ്ങളുടെ stories വായിക്കുമ്പോഴും കിട്ടുന്നത് .
ഞാൻ നിങ്ങളുടെ മൂന്ന് കഥകളും വായിച്ചു. മൂന്ന് കഥകളും വളരെ മികച്ചതാണ്. അതുകൊണ്ട് ഒരു ചെറിയ suggestion പറയാനുണ്ട് — ഇപ്പോൾ പുതിയ കഥകൾ തുടങ്ങാതെ ആദ്യം ഈ മൂന്ന് കഥകളും പൂർണ്ണമായി complete ചെയ്യാമോ?
ഈ സൈറ്റിൽ തന്നെ നിരവധി നല്ല കഥകൾ incomplete ആയി കിടക്കുന്നുണ്ട്. അതുകൊണ്ട് വീണ്ടും പുതിയ കഥകൾ കൂട്ടിച്ചേർത്ത് incomplete stories-ന്റെ എണ്ണം വർധിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
ഇപ്പോൾ ഈ മൂന്ന് കഥകളിലും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച് അവ പൂർത്തിയാക്കിയ ശേഷം പുതിയ കഥകൾ തുടങ്ങുന്നതായിരിക്കും നല്ലത്.
പല എഴുത്തുകാരും ഒരേസമയം ഒന്നിലധികം കഥകൾ തുടങ്ങുകയും, കഥകൾ ഏറ്റവും interesting ആയ ഒരു ഘട്ടത്തിലെത്തുമ്പോൾ എഴുത്ത് നിർത്തി സൈറ്റിൽ നിന്ന് അപ്രത്യക്ഷരാകുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ അങ്ങനെ ചെയ്യാതെ ആദ്യം തുടങ്ങിയ ഈ മൂന്ന് കഥകളും പൂർത്തിയാകണംമെന്ന് അപേക്ഷിക്കുന്നു🙏.
നിങ്ങളുടെ കഥകൾ വളരെ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരൻ എന്ന നിലയിലാണ് ഈ suggestion പറയുന്നത്. 😊
Please don't take it in a wrong way. ❤️
നന്ദി. എന്റെ പബ്ലിഷ്ഡ് ആയ നാല് കഥകളിൽ രണ്ടെണ്ണം പൂർണമായവ ആണ്. ഇപ്പോൾ തന്ത്രലാവണ്യവും ആവനാഴിയും മാത്രേ പൂർണമാകാത്തതായി ഉള്ളു. ആവനാഴി രണ്ട് ഭാഗങ്ങളിൽ തീരും. എന്നിട്ടേ വേറെ പുതിയ കഥ തുടങ്ങു. ഞാൻ രണ്ട് കഥകൾ മാറി മാറി എഴുതുന്ന ആളാണ്. അപ്പോൾ എനിക്ക് എഴുത്തുകാരന്റെ വിരസത അനുഭവപ്പെടില്ല. തന്ത്രലാവണ്യം കുറച്ചു നാളെടുക്കും എഴുതി തീരാൻ. പക്ഷേ തീർത്തിട്ടേ പോകു.
എന്റെ മനുഷ്യ എന്ത് എഴുത്തു അപാരം നമിച്ചു........ 🔥🔥🔥🔥🔥
താങ്ക്സ് മിത്രൻ❤️.
ബ്രോ ഇതിൽ കമ്പി ചേർത്തില്ലെങ്കിലും കുഴപ്പമില്ല - എമ്മാതിരി എഴുത്താണ്, നമിച്ചു please please continue
നന്ദി ❤️. കഥയുടെ പോക്കിനനുസരിച്ചു ഉത്തപ്പുണ്ടാക്കാത്ത രീതിയിൽ കമ്പി ഇടാൻ ശ്രദ്ധിക്കാം.
Adipoli ithupolorukath naan ithuvare vaayichittilla oru cinema Kanda pole undu .ithrayum detailing ... Supper .adutha partinu Katta waiting
നന്ദി.😊 അടുത്ത ഭാഗം ഇന്ന് എഴുതി തുടങ്ങും. ഇത്രയും നേരം വേറെ ഒരു കഥയുടെ പുറകിൽ ആയിരുന്നു. അത് അപ്രൂവലിനു ഇപ്പൊ കൊടുത്തു. ഇനി ഇതിന്റെ മൂന്നാം ഭാഗം എഴുതാനുള്ള സമയമാണ്. എത്രയും പെട്ടന്ന് തരാം.
എന്ത്ജാതി എഴുത്താടോ 🙌 Peak item🔥
ഒരു അപേക്ഷയെ ഒള്ളു പാതിക്കുവെച്ചു നിർത്തി പോകരുത്. നല്ല കഥകൾ വരുമ്പോൾ അതിനെ ഇല്ലാതാക്കാനും കൊറേ എണ്ണം ഉണ്ടാവും. അങ്ങനെ ഈ സൈറ്റിൽ നിന്നും തെറ്റിപ്പോയ ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട് അതിലേറെ മുഴുവനാകാതെ കിടക്കുന്ന ഒരുപാട് നല്ല കഥകളും. അങ്ങനെ ഒന്നും ഈ കഥയ്ക്കോ താങ്കൾക്കോ സംഭവിക്കില്ലായെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു 🙌
നന്ദി RedLily. ❤️ തുടർന്നും വായിച്ചു അഭിപ്രായം പറയുക. പകുതിക്കു വച്ചു നിർത്തി പോകാൻ ഞാൻ ശ്രമിച്ചാൽ ചാത്തന്മാർ എന്നെ ഇവിടെ തിരിച്ചു കൊണ്ടുവരും. 😉
പണ്ട് ഇവിടെ കുരുതിമലക്കാവ് എന്നൊരു കഥ എഴുതി വിസ്മയിപ്പിച്ച ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു അച്ചു രാജ് അന്ന് ഞാൻ അദ്ദേഹത്തെ അക്ഷര ലോകത്തെ മാന്ത്രികൻ എന്നാണ് വിളിച്ചിരുന്നത്..അദ്ദേഹത്തിൻ്റെ എഴുത്ത് വായിച്ചപ്പോൾ കിട്ടിയ അതേ അനുഭൂതിയാണ് അങ്ങയുടെ കഥ വായിക്കുമ്പോഴും കിട്ടിയത്..ഫാൻ്റസിയും സെക്സും ഒരുമിച്ച് കൂട്ടിയിണച്ചു ഒരേ തോതിൽ കൊണ്ട് പോവാൻ അദ്ദേഹത്തെ പോലെ അങ്ങേക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു...കുരുതിമലക്കാവ് പോലെ ഇതും അക്ഷര ലോകത്ത് വേറൊരു മായാജാലം തീർക്കട്ടെ...
സ്നേഹ ഗർജ്ജനങ്ങളോടെ..
ബഗീര..
നന്ദി ബഗീര. ❤️ തുടർന്നുള്ള അധ്യായങ്ങളും താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്ന് ആശംസിക്കുന്നു. കുറ്റങ്ങളും കുറവുകളും എന്നെ അറിയിക്കുക. വരും അധ്യായങ്ങളിൽ ശരിയാക്കുന്നതാണ്.
Bro...... Oru rekshem illa adipoliiiii🤍🤍🤍
നന്ദി ❤️
അടിപൊളി ബ്രോ there is no need of sexual content in this story bro
നന്ദി Mallusmv. പക്ഷേ ഇതൊരു കമ്പികഥ തന്നെ ആണ്. എന്നാൽ കമ്പി ഉണ്ടെങ്കിൽ കൂടിയും നിങ്ങൾക്ക് ഇഷ്ടപെട്ട രീതിയിൽ എഴുതാൻ ശ്രമിക്കാം. തുടർന്നുള്ള ഭാഗങ്ങൾക്കു അഭിപ്രായം പറയുക. അതിനനുസരിച്ചു കമ്പിയുടെ തോത് ക്രമീകരിക്കാം.
നിങ്ങൾ, കത്തനാർ?... ഹർഷന്റെ അതേ എഴുത്ത് പോലെ... വാക്കുകളിലെ വ്യക്തത, വിശദീകരണം, വശ്യത, എല്ലാം അതുപോലെ. ഹർഷനാണോ നിങ്ങൾ. അപരാജിതന്റെ ബാക്കി?
ഹർഷനല്ല ഞാൻ. 😅 പക്ഷേ ഹർഷന്റെ എഴുത്തിനോട് എന്നെ സാമ്യപ്പെടുത്തിയത് എനിക്ക് സന്തോഷം നൽകുന്നു. ഈ കഥയും അപരാജിതനെ പോലെ നിങ്ങൾക്ക് ഇഷ്ടമുള്ളതായിതീരട്ടെ.
എൻ്റെ പൊന്നേ.... Master piece 🔥❤️
ഇതിനേക്കാൾ മികച്ച ഒന്ന് ഞാൻ ഇതു വരെ വായിച്ചിട്ടില്ല ........ Plz continue your Epic writing..... ഇത് പൂർണ്ണമായും എഴുതി തീർക്കാൻ താങ്കൾക്ക് കഴിയട്ടേ .... ശരിക്കും ഒരു epic movie കണ്ടത് പോലെ ...... 76 page വായിച്ച് തീർത്തത് അറിഞ്ഞില്ല....
❤️ നന്ദി മേബോലസുക. തുടർന്നും വായിച്ചു അഭിപ്രായം പറയുക.
വിഷയം. തീ പാറുന്നു 🔥 വേഗം അടുത്ത പാർട്ട് താ..........❤️❤️❤️❤️❤️❤️
താങ്ക്സ് Vava. എത്രേം പെട്ടന്ന് തരാം.
Epic 😍
😉❤️
എഴുത്തു കൊള്ളാം, പക്ഷേ രണ്ട് അദ്ധ്യായം കൂടെ ഏകദേശം 150 പേജ് ഉണ്ടാവും, ഒരിടത്തും കമ്പി വന്നിട്ടില്ല ശരിക്കും ഇത് കമ്പി ക്കഥ തന്നെ ആണോ 🙄
കമ്പികഥ തന്നെ ആണ്. ആമുഖത്തിൽ പറഞ്ഞിരുന്നു ആദ്യ 2-3 അധ്യായങ്ങളിൽ അവർ കുട്ടികളായതുകൊണ്ട് കമ്പി ഒന്നും കാണില്ല എന്ന്. അടുത്ത ഭാഗത്തു ചെക്കൻ ഒന്നു വളർന്നോട്ടെ. ആ കുറവ് പരിഹരിക്കാം.
നി സൂപ്പർ ആണ് മച്ചു .കട്ട കാത്തിരിക്കുന്നു
😉 വേഗം തരാൻ പരമാവധി ശ്രമിക്കാം.
Wow❤️
❤️
എന്റെ പൊന്നു ബ്രോ കാത്തിരിക്കുവായിരുന്നു. ....ഓരോ പേജും നല്ല curiosity ഇൽ ആണ് വായിച്ചു തീർത്തത്....എങ്ങനെ സാധിക്കുന്നു 😶...കൊറേ നാളുകൾക്കു ശേഷം ആണ് ഇത്രേം നല്ല കഥ വായിക്കുന്നത്....ഇത് ഇനി കഥ ആണോ ഉള്ളതാണോ എന്നു പോലും തോന്നുന്ന രീതിയിൽ അല്ലെ എഴുതിയേക്കുന്നെ....അടുത്ത ഭാഗം വേഗം തരണേ ❤️❤️
നന്ദി Carlos ❤️ അടുത്ത ഭാഗം എത്രേം പെട്ടന്ന് തന്നെ തരാം.
mone 🔥🔥🔥🔥🔥🔥
താങ്ക്സ് ❤️
ഗംഭീരമായിട്ടുണ്ട്!
നന്ദി ❤️
Entammo....enthaa ee ezhuthi pidippichekkunne ❤️
❤️
🔥
😉
Super bro
Next partinu waiting
താങ്ക്സ്. എത്രയും വേഗം തരാം.
Ennadaa nee Panni vachirikunnathu 🙌 master piece broo🔥🔥🔥
നന്ദി Blackmamba. ❤️
Adipwoli, avane 18 vayas aavane kaathirikunu
ഞാനും. ഉടനെതന്നെ കാണും. അടുത്ത അധ്യായത്തിൽ ഫ്ലാഷ്ബാക്ക് തീർന്നു കഥ തുടങ്ങും. ❤️
പെട്ടെന്ന് അടുത്തത് തരാൻ പറഞ്ഞാൽ ബുദ്ധിമുട്ടാകുമോ?
സ്നേഹത്തോടെ R
From: Chapter 3