0%

Chapter Title : തപസ്സ് ഭാഗം ഒന്ന്

Author : kkstories Read All Parts 163

തപസ്സ് ഭാഗം ഒന്ന്


Story Name :  Tapassu Part 1 Auther - Wizard

ആമുഖം

ഇത് കമ്പികഥയൊന്നുമല്ല. കുറച്ചു ലൈംഗികത ഉണ്ടാകാം. അത് കഥയുടെ ഭാഗമാണ്. കുറച്ചു ഡയറിക്കുറിപ്പുകളെ കഥയാക്കിയതാണ്. ഒരുപെണ്ണിൻറെ സ്നേഹം കാണാൻ കഴിയാത്ത പൊട്ടനെപ്പറ്റിയുള്ള കഥ. മനസ്സറിയാത്ത ചതിക്കേണ്ടിവന്നതിന്റെ കഥ.അല്ലെങ്കിൽ ഞാൻ നഷ്ടപ്പെടുത്തിയ എൻറെ സൗഭാഗ്യത്തിൻറെ കഥ..

തപസ്സ്

പഠിത്തമൊക്കെ കഴിഞ്ഞു ആന്ധ്രായിൽ ജോലിചെയ്യുന്ന കാലം...കമ്പ്യുട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ വിട്ടുമാറാത്ത തലവേദന എൻറെ കൂടെപ്പിറപ്പായി. അവിടെ ഡോക്ടർമാരെയൊക്കെ കാണിച്ചിട്ടും കണ്ണട വച്ചിട്ടും ഫലമില്ലാത്തതുകൊണ്ടു നാട്ടിൽ കാണിക്കാം എന്നുകരുതി നാട്ടിലെത്തി. നാട്ടിൽ എനിക്ക് അമ്മയും അനുജനും മാത്രമേയുള്ളൂ. അച്ചൻ മരിച്ചുപോയി. വീടിനടുത്താണ് എൻറെ മൂത്ത അപ്പച്ചി (അച്ഛന്റെ മൂത്ത ചേച്ചി - അങ്ങനെയാണ് എൻറെ നാട്ടിൽ വിളിക്കുന്നത് ) താമസിക്കുന്നത്. അടുത്ത് എന്ന് പറഞ്ഞാൽ തൊട്ടടുത്ത്. ശരിക്കും ഒരുവീടുപോലെയാണ് . അവരുടെ മകൻ സുഗതൻ കൽക്കത്തയിൽ ജോലിചെയ്യുന്നു. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് സുഗതൻ കല്യാണം കഴിച്ചത്. അതിൽ ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പേര് ശോഭ -- ഇതാണ് നമ്മുടെ നായിക.

ഇനി ശോഭയെക്കുറിച്ച്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി. ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം. ഭർത്താവിൻറെകൂടെ രണ്ടുവർഷം കൊൽക്കത്തയിൽ താമസിച്ചു. കുട്ടിയെ ഗര്ഭിണിയായിരിക്കുമ്പോൾ നാട്ടിലെത്തി. പിന്നെ വീട്ടിൽത്തന്നെ. ഭർത്താവ് വര്ഷത്തിലൊരിക്കലോ മറ്റോ നാട്ടിൽവരും. ഒരുമാസം ഒരുമിച്ച്. പിന്നെ തിരിച്ചുപോകും.

ഞാൻ നാട്ടിലെത്തി. 2008 ലെ ഓണക്കാലമാണ്. നാട്ടിലെത്തിയതോടെ തലവേദന മാറിയെങ്കിലും ഡോക്ടറെ കാണാമെന്നുതന്നെ നിശ്ചയിച്ചു. കാര്യം വീട്ടിൽ അവതരിപ്പിച്ചു. അപ്പോഴാണറിയുന്നത് ശോഭയുടെ വീടിനടുത്തു ഒരു ഡോക്ടറുണ്ട് കണ്ണിന്റെ സ്പെഷ്യലിസ്റ് ആണ് എന്നൊക്കെ. ശോഭ എന്നെ അവിടെ കൊണ്ടുപോകാമെന്നേറ്റു. അങ്ങനെ ഒരുദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെ ഞങ്ങൾ ഡോക്ടറുടെ വീട്ടിലെത്തി. എന്നത്തേയുംപോലെ അവിടെ നല്ല തിരക്ക്. നാലുമണിക്കാണ് ഡോക്ടർ വീട്ടിൽ വരുന്നത്. അഞ്ചുമണിമുതൽ പരിശോധന തുടങ്ങും. ഞങ്ങൾ കൊച്ചുവർത്തമാനങ്ങളൊക്കെ പറഞ്ഞു അവിടെയിരുന്നു.

ആദ്യമായാണ് അവളോട് ഇത്രയൂം സംസാരിക്കുന്നത്. അവസരം കിട്ടിയിട്ടില്ല അല്ലെങ്കിൽ ശ്രമിച്ചിട്ടില്ല എന്നുവേണമെങ്കിൽ പറയാം. ഞങൾ തുറന്നു സംസാരിക്കാൻ തുടങ്ങി. അവളുടെ കോളേജ് ലൈഫിനെക്കുറിച്ചും, വിവാഹജീവിതത്തെക്കുറിച്ചും മൊക്കെ അവൾ പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തിനിടക്ക് അവൾ അവളുടെ മാറിൽ (മുലയിൽ ) മുഴയുണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തു എന്നുമൊക്കെ എന്നോട് പറഞ്ഞു. അങ്ങനെയൊരു സംഭവം ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. വീട്ടിൽ ഒരു ഇല അനങ്ങിയാൽ എന്നോടുപറയുന്ന 'അമ്മ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സുഗതൻ വന്നിരുന്നില്ല എന്നും അതിനെച്ചൊല്ലി അവർക്കിടയിൽ നീരസമുണ്ട് എന്നൊക്കെ എനിക്കറിയാൻ

💬 Comments

View all comments