0%

Chapter Title : തപോവനം [Jeevan Jeevitham]

Author : Kambikathakal Read All Parts 1.1K

പെട്ടന്ന് അമ്മ, ഞെട്ടികൊണ്ട് ഏഹ് അതു അതു ആഹ് പിന്നെ ഞാൻ oru സ്വപ്നം കണ്ടു... ഞാൻ- എന്തു സ്വപ്നം അമ്മ -ഞാൻ ഒരു തീയിലേക്ക് എടുത്തു ചാടാൻ പോകുമ്പോ സ്വാമി എന്നെ വന്നു തടയുന്നത്... ജീവിതം മടുത്തു എന്നെ വിടു എന്നൊക്ക ഞാൻ പറഞ്ഞു... അങ്ങനെ എന്തോ ആണ് കണ്ടത്

ഞാൻ -ഓഹോ ഇതായിരുന്നോ ഞാൻ പേടിച്ചു പോയി.. അമ്മ എന്നോട് പറയുമ്പോൾ സ്വരം ഇടറുന്ന ഞാൻ ശ്രെദ്ധിച്ചിരുന്നു

കുറച്ചു കഴിഞ്ഞപ്പോ അമലും ദേവികആന്റിയും വന്നു...ഞാനും അവനും പറമ്പിലേക്ക് പോയി

അമൽ -എന്താടാ പറയാൻ ഉള്ളത്.. ഞാൻ -എടാ അതു പിന്നെ.. അമൽ -പറയെടാ എന്താണെങ്കിലും ഞാൻ -എനിക്ക് ചില ഡൌട്ട് സ്വാമിയേ പറ്റി.. ഇന്നലെ സ്വാമിയേ കണ്ടാശേഷം അമ്മക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് അമൽ -ശെരിയാ എന്റെ അമ്മയും പഴയപോലെ അല്ല എന്തൊക്കെയോ മാറ്റം

ഞാൻ -എടാ അമലേ എന്തോ രഹസ്യങ്ങൾ ഉണ്ട്‌ ഞാൻ എന്റെ വാട്സ്ആപ്പ് അമ്മയുടെ നമ്പർ ആക്കി... നീയും അങ്ങനെ ചെയ്യൂ നമ്മുക്ക് ടെലഗ്രാമിൽ മെസ്സേജ് ഇടാം

അവൻ അതിനു സമ്മതിച്ചു... ഞങ്ങൾ തിരിച്ചു വീട്ടിലേക്കു പോന്നു.. വീട്ടിലേക്കു കേറിയപ്പോ അടുക്കളയിൽ ചിരിയും വാർത്തമാനവും.. ഞങ്ങൾ ഒച്ച വെക്കാതെ എന്താന്ന് ശ്രെദ്ധിച്ചു രേണുക- അതെ ദേവികേ എന്നെ നീ ടീച്ചറെ എന്നു വിളിക്കേണ്ട പേര് വിളിച്ചാൽ മതി അല്ലേൽ രേണു എന്നു വിളിച്ചോ

ദേവിക -അങ്ങനെ ആണേൽ എന്നെ ദേവു എന്നു വിളിച്ചാൽ മതി രേണുകുട്ടി

രണ്ടുപേരും ചിരിച്ചു

അതെ ഇങ്ങനെ കാടുപിടിച്ചു നിന്നാൽ വല്ല പാമ്പും കേറും രേണു..

💬 Comments

View all comments