0%

Chapter Title : തറവാട് 6 ( അൻസിയ )

Author : kkstories Read All Parts 3.1K

ഷാക്കിക്ക് മുട്ടന്‍ പണി കിട്ടി ... സമീറ മനസ്സില്‍ പുതിയ പ്ലാന്‍ ഒരുക്കി കാത്തിരുന്നു ...... _______________

വീട്ടിലേക്ക് വന്ന മകളെ സന്തോഷത്തോടെ സൽക്കരിക്കുന്ന തിരക്കായിരുന്നു ഷാനിയുടെ വീട്ടില്‍ ... വീട്ടില്‍ അവളുടെ ഉപ്പയും ഉമ്മയും പിന്നെ അനിയത്തിയും ആണ് ഉണ്ടായിരുന്നത് ... വീട്ടില്‍ ആരും വണ്ടി ഒാടിക്കില്ല അത് കൊണ്ടു തന്നെ ഒരു ഡ്രൈവറെ അവിടെ സ്ഥിരം ആയി നിയമിച്ചിരുന്നു... പാലക്കാട്ടുകാരൻ നാരായണേട്ടൻ ,,, കൊല്ലം പത്ത് പതിനഞ്ച് ആയി വീട്ടില്‍ വന്നിട്ട് ... അതു കൊണ്ടു തന്നെ ഒരു അംഗത്തെ പോലെ ആയിരുന്നു അയാള്‍ ,, വീട്ടിലെ സന്തോഷത്തിൽ തന്റെ വികാരങ്ങൾക്ക് കടിഞ്ഞാണിട്ടു ഷാനി ... "" മോളെ നീ നമ്മുടെ നാരായണന് വല്ലതും കൊടുക്കണം "" "" ആ ഉമ്മ കൊടുക്കാം !!! നാളെ എനിക്ക് കുറച്ച് സ്ഥലം വരെ പോകാന്‍ ഉണ്ട് അപ്പോ കൊടുക്കാം"" "" വയ്യ എന്ന് പറഞ്ഞ് പോകാന്‍ ഒരുങ്ങിയതാ അവന്‍ !! പിന്നെ ഉപ്പ മിണ്ടാതെ ആയപ്പോള്‍ ആണ് അവന്‍ തണുത്തത്""" "" ഇപ്പോ എത്ര വയസ്സ് ആയി കാണും നാരായണനേട്ടന് ""???? "" 60 ആയിക്കാണും""" !!!! "" ശരി ഉമ്മാ ഞാന്‍ കിടക്കട്ടെ""

പിറ്റേന്ന് പത്ത് മണി വരെ ഷാനി കിടന്ന് ഉറങ്ങി ... ഉമ്മ വന്നു ചീത്ത പറഞ്ഞപ്പോള്‍ ആണ് എണീറ്റത്.. "" നീ അല്ലേ പോകാന്‍ ഉണ്ട് എന്ന് പറഞ്ഞത് "" "" ഉമ്മ വരുമോ കൂടെ "" ???? "" ഞാന്‍ ഇല്ല നിന്റെ കറക്കം കഴിഞ്ഞ് വരുമ്പോള്‍ പാതിര

💬 Comments

View all comments