Chapter Title : തറവാട് 6 ( അൻസിയ )
ജീവന്‍ കളയുന്ന പോക്കാ ഇത് അല്ലാതെ മോഡല്‍ അല്ല മനുഷ്യാ ""
ഷാനി വരുന്നത് കണ്ട് നാരായണന്‍ വണ്ടി സ്റ്റാർട്ടാക്കി കയറിയ ഉടനെ അയാളോട് വിശേഷങ്ങള്‍ ചോദിക്കലും കുശലം പറച്ചിലുമായി അവള്‍ ... "" വാപ്പ പുതിയ കാറൊക്കെ വാങ്ങിയല്ലേ നാരായണേട്ടാ "" "" ദൂരയാത്ര പോകാന്‍ ബി എം ആണ് മോളെ ബെസ്റ്റ് "" "" അത് ശെരിയാ ചേട്ടന്‍ ഒന്ന് പെടച്ചു വിട്ടോ നമുക്ക് രണ്ട് മൂന്നു സ്ഥലം പോകാനുണ്ട് """ "" എവിടെയോക്കെ എന്ന് പറഞ്ഞെ.. എളുപ്പത്തില്‍ പോകാം "" " മലപ്പുറം ,, വയനാട് ,, പിന്നെ കുറ്റിപ്പുറം """ " അപ്പോ ആദ്യം കുറ്റിപ്പുറം പിന്നെ മലപ്പുറം ,, അവസാനം വയനാട് "" "" ചേട്ടന്റെ ഇഷ്ടം പോലെ ,, "
മലപ്പുറം കഴിഞ്ഞപ്പോള്‍ ഷാനിക്ക് വയ്യാതെ ആയി
"" എന്തു പറ്റി മോളെ വയ്യേ """
"" ഈ കുണ്ടും കുഴിയും ഉള്ള റോഡിലൂടെ പോയിട്ടാണെന്ന് തോന്നുന്നു ""
"" ഇനി നല്ല റോഡ് ആണ് ഒന്ന് മയങ്ങിക്കോ""
" ചേട്ടാ അവിടെ നിറുത്ത് "
അയാള്‍ ജ്യൂസ് കടയുടെ അടുത്ത് വണ്ടി നിറുത്തി രണ്ട് ഒറഞ്ച് ജ്യൂസ് വാങ്ങാന്‍ പറഞ്ഞു
വാങ്ങി വരുമ്പോള്‍ ഷാനി ഇറങ്ങി മുന്നില്‍ കയറുന്നതാണ് കണ്ടത് ..
അയാള്‍ കയറിയപ്പോള്‍ അവള്‍ പറഞ്ഞു ""ഇവിടെ ഇരിക്കാം ഇതാകുമ്പോൾ ശരിക്ക് കിടക്കാം""
അയാളെ നോക്കി അവള്‍ ഒന്ന് ചിരിച്ചു ...
അയാളും ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല
ജ്യൂസ് കുടിച്ചു കഴിഞ്ഞ് അവള്‍ സീറ്റ് പിന്നിലേക്ക് നീക്കി ...
" എത്ര സമയം വേണം എത്താന്‍ ??
" നമ്മള്‍ രണ്ട് മണി ആകുമ്പോഴേക്കും എത്തും ""
"" അപ്പോ രണ്ട് മണിക്കൂര്‍ അല്ലേ ??
"" ഉം...""
അവള്‍ സീറ്റ് പിന്നിലേക്ക് താഴ്ത്തി കിടന്നു .. "" മോളെ ആ ബെൽറ്റ് ഇട്ടോ ?? " ഇവിടെയും പ്രശ്നം ആണോ "" "" നമ്മുടെ സേഫ്റ്റി അല്ലേ ?? "" അത് ശരിയാ ""
💬 Comments
View all comments