Chapter Title : തറവാട് 6 ( അൻസിയ )
" മലപ്പുറം ,, വയനാട് ,, പിന്നെ കുറ്റിപ്പുറം """ " അപ്പോ ആദ്യം കുറ്റിപ്പുറം പിന്നെ മലപ്പുറം ,, അവസാനം വയനാട് "" "" ചേട്ടന്റെ ഇഷ്ടം പോലെ ,, "
മലപ്പുറം കഴിഞ്ഞപ്പോള്‍ ഷാനിക്ക് വയ്യാതെ ആയി
"" എന്തു പറ്റി മോളെ വയ്യേ """
"" ഈ കുണ്ടും കുഴിയും ഉള്ള റോഡിലൂടെ പോയിട്ടാണെന്ന് തോന്നുന്നു ""
"" ഇനി നല്ല റോഡ് ആണ് ഒന്ന് മയങ്ങിക്കോ""
" ചേട്ടാ അവിടെ നിറുത്ത് "
അയാള്‍ ജ്യൂസ് കടയുടെ അടുത്ത് വണ്ടി നിറുത്തി രണ്ട് ഒറഞ്ച് ജ്യൂസ് വാങ്ങാന്‍ പറഞ്ഞു
വാങ്ങി വരുമ്പോള്‍ ഷാനി ഇറങ്ങി മുന്നില്‍ കയറുന്നതാണ് കണ്ടത് ..
അയാള്‍ കയറിയപ്പോള്‍ അവള്‍ പറഞ്ഞു ""ഇവിടെ ഇരിക്കാം ഇതാകുമ്പോൾ ശരിക്ക് കിടക്കാം""
അയാളെ നോക്കി അവള്‍ ഒന്ന് ചിരിച്ചു ...
അയാളും ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല
ജ്യൂസ് കുടിച്ചു കഴിഞ്ഞ് അവള്‍ സീറ്റ് പിന്നിലേക്ക് നീക്കി ...
" എത്ര സമയം വേണം എത്താന്‍ ??
" നമ്മള്‍ രണ്ട് മണി ആകുമ്പോഴേക്കും എത്തും ""
"" അപ്പോ രണ്ട് മണിക്കൂര്‍ അല്ലേ ??
"" ഉം...""
അവള്‍ സീറ്റ് പിന്നിലേക്ക് താഴ്ത്തി കിടന്നു .. "" മോളെ ആ ബെൽറ്റ് ഇട്ടോ ?? " ഇവിടെയും പ്രശ്നം ആണോ "" "" നമ്മുടെ സേഫ്റ്റി അല്ലേ ?? "" അത് ശരിയാ "" അവള്‍ മുലകളുടെ ഇടയിലൂടെ ബെൽറ്റ് വലിച്ചിട്ടു കുറച്ച് നേരം കഴിഞ്ഞ് നോക്കുമ്പോള്‍ അവള്‍
💬 Comments
View all comments