Chapter Title : തറവാട് 6 ( അൻസിയ )
ഇനി തിരിച്ചാലോ ഷാനി??? " ആ തിരിക്കാം "" നനഞ്ഞ മുഖം അവള്‍ തട്ടം ഊരി തുടച്ചു അത് നോക്കി വണ്ടി ബാക്കിലേക്ക് എടുത്തതും ഒരു ടയർ ചെളിയിൽ താഴ്ന്നു പോയി "" അയ്യോ കുടുങ്ങിയല്ലോ മോളെ "" അവള്‍ ഗ്ലാസ് താഴ്ത്തി നോക്കി അയാളോട് പറഞ്ഞു "" വണ്ടി വലിപ്പിക്കണ്ട താഴ്ന്നു പോകത്തെ ഉള്ളൂ " എന്ന് " ഇനി എന്തു ചെയ്യും ?? "" ഞാന്‍ ഇറങ്ങി തള്ളാം "" " നിന്നെ കൊണ്ട് പറ്റില്ല മോളെ " നോക്കാം എന്ന് പറഞ്ഞ് അവള്‍ ഇറങ്ങി ബാക്കിൽ ചെന്ന് തള്ളി ഗ്ലാസ്സിലൂടെ അയാള്‍ നോക്കുമ്പോള്‍ കുനിഞ്ഞു നിന്ന് തള്ളുന്ന അവളുടെ മുലകളാണ് കണ്ടത് എന്തൊരു നിറം ആണ് അതിന് കുറച്ച് നേരം കഴിഞ്ഞ് അയാളും പുറത്തേക്ക് ഇറങ്ങി അപ്പോള്‍ മുഴുവൻ നനഞ്ഞ് അവള്‍ നിൽക്കുക ആയിരുന്നു നല്ല തണുപ്പും ഉണ്ടായിരുന്നു അവള്‍ ചെറുതായി വിറക്കുന്നത് അയാള്‍ കണ്ടു .... നനഞ്ഞു ഒട്ടിയ വസ്ത്രത്തിൽ അവളെ കണ്ടപ്പോള്‍ അയാളുടെ സകല നിയന്ത്രണവും പോയി ... തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കുന്നത് കണ്ട് അവള്‍ നാണത്തോടെ നിന്നു ... കുറച്ച് ചെറിയ കല്ലുകള്‍ കൊണ്ട് വന്നു ടയറിനടിയിൽ ഇട്ടു " മോളാകെ നനഞ്ഞല്ലോ "" " ഉം..." " സ്വർണ്ണ നിറമാണ് മോൾക്ക് "" എന്ന് പറഞ്ഞ് അയാള്‍ അവളുടെ ചുണ്ടില്‍ നോക്കി വെള്ളം ഇറക്കി.. അവള്‍ അത് കണ്ട് തന്റെ മാൻ പേട പോലത്തെ കണ്ണുകള്‍ കൊണ്ട് അയാളെ നോക്കി ... സ്ഥലവും സന്ദർഭവും അവളെ
💬 Comments
View all comments