0%

Chapter Title : തറവാടി അമ്മായിയമ്മ [സുബിമോൻ]

Author : Kambikathakal Read All Parts 54.5K

ഒരു വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു... അതിപ്പോ എന്താ എന്ന് ഒന്നും പ്രത്യേകിച്ച് വേറെ തിരിച്ചു അറിയാൻ പറ്റത്തില്ല .... "

അമ്മ "മ്മ്മ്.... മതി മതി... ഇപ്പോൾ വാ. ഡോക്ടർനേ കാണണ്ടേ...." എന്ന് പറഞ്ഞ് എന്നെ സ്കൂട്ടറിൽ കയറ്റി ഞങ്ങൾ ഡെന്റിസ്റ്റ് അവിടെ പോയി.

മൊത്തത്തിൽ എന്റെ ചങ്കിൽ ഒരു പടപെടപ്പ് ആയിരുന്നു. അമ്മായി അമ്മയാണെങ്കിൽ കാര്യമായി പിന്നെ ഒന്നും സംസാരിച്ചതും ഇല്ല.

ഞാൻ ചോദിച്ച കാര്യങ്ങൾക്ക് മറുപടി ഒക്കെ തന്നു, പക്ഷേ പുള്ളിക്കാരി മനസ്സിൽ എന്തൊക്കെയോ കാര്യമായി ചിന്തിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി .

പണി പാളി എന്ന് ഞാൻ സംശയിച്ചു.

പക്ഷേ തിരികെ പോരാൻ നേരത്ത് പുള്ളിക്കാരി സ്കൂട്ടറിൽ പിറകെ കേറിയിട്ട് , എന്റെ വയറിന് സൈഡിലൂടെ ചുറ്റി പിടിച്ചിട്ട് " എനിക്കും നിന്നോട് ഒരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയായിരുന്നു ... പക്ഷേ രണ്ടുമൂന്നു കാര്യങ്ങൾ നീ പ്രോമിസ് ചെയ്താൽ നമുക്ക് നോക്കാം.... " എന്ന് പറഞ്ഞു.

ഞാൻ വണ്ടി സ്ലോ ചെയ്തപ്പോൾ അമ്മ ", വണ്ടി നിർത്തണ്ട...നീ പറഞ്ഞു കേട്ടിട്ട് സാവധാനം ആലോചിച്ച് മറുപടി തന്നാൽ മതി ..."

"ഒന്ന് -സെക്സ് ഉദേശിച് മാത്രമാണെങ്കിൽ നടക്കത്തില്ല ... ഇങ്ങനെ കറങ്ങി തിരിഞ്ഞ് നടന്ന് അതിനിടയിൽ വല്ലപ്പോഴും പറ്റിയാൽ മാത്രം.... അല്ലാതെ ഇതൊരു പ്രോമിസ് ഒന്നുമല്ല...."

"രണ്ട് - നീ ഉദ്ദേശിക്കുന്ന പോലെ ഉദ്ദേശിക്കുന്ന സ്ഥലത്ത് വെച്ച് ഒന്നും പറ്റൂല... ഞാൻ വിചാരിക്കുന്ന പോലെയേ ഒക്കു..."

" പിന്നെ വേറെ ഏതെങ്കിലും പെണ്ണിന്റെ എടുത്ത് നീ പോയി, ചെറിയ ചുറ്റിക്കളിക്ക് എങ്കിലും നിന്നു എന്ന് അറിഞ്ഞാൽ

💬 Comments

View all comments