Chapter Title : തറവാടി അമ്മായിയമ്മ [സുബിമോൻ]
തീർന്നു. അതുപോലെ എനിക്ക് എന്തെങ്കിലും വേണമെന്ന് തോന്നിയാൽ 24 മണിക്കൂറിനുള്ളിൽ സെറ്റ് ചെയ്തു തരാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മതി എല്ലാം "
ഇത്രയും കേട്ടപ്പോൾ ഞാൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പോലെ ആയി.
അങ്ങനെ ഞാൻ ഇതല്ലതിനും ഓക്കെ പറഞ്ഞു.
സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ പുള്ളിക്കാരിയുടെ കണക്കാലില്എത്തിച്ച് പിടിച്ചു .
അമ്മ "അയ്യട.. ചുമ്മാതല്ല അപ്പൊ പാദസരം ഒക്കെ വാങ്ങി തന്നത്... കള്ള..."
ഞാൻ " പിന്നില്ലാതെ.. അമ്മയ്ക്കാണെങ്കിൽ ഇത് നല്ലോണം ചേരുന്നുമുണ്ട് .... "
അമ്മ " എടാ ചെക്കാ... നീ ഇങ്ങനെ വേറെ ആരുടെയെങ്കിലും അടുത്ത് ട്രൈ ചെയ്തിട്ടുണ്ടോ... "
ഞാൻ "no... എങ്ങനെ... എവിടുന്ന്
.. അങ്ങനെ ട്രൈ ചെയ്യുന്ന കോൺഫിഡൻസ് ഉള്ള ആൾ ഒന്നുമല്ല ഞാൻ... അമ്മയോടുള്ള ഫാൻസി കണ്ടമാനം കൂടിയത് കാരണം അത് മറച്ചുവെക്കാൻ പറ്റാതെ വന്നപ്പോൾ പുറത്തുവന്നത് ആണ്..." എന്ന് പറഞ്ഞ് ഒരു കൈ പിന്നിലേക്ക് കൊണ്ടുപോയി അമ്മയുടെ തുടയിൽ മെല്ലെ ഒന്ന് പിച്ചി .
അമ്മ "അ... ആാാ... അത് ശെരി...അല്ലേലും വേറെ ആരെങ്കിലും ട്രൈ ചെയ്താൽ നിന്നെ ഞാൻ കൊല്ലും... ങ്ങാ... എന്റെ മോൾടെ ലൈഫ് വെച്ചുള്ള കളി ആണ്..." ഇങ്ങനെയൊക്കെ പറഞ്ഞു ഞങ്ങൾ പതിവുപോലെ ബജി കഴിക്കാറുള്ള സ്പോട്ടിൽ എത്തി.
അതുപോലെ വണ്ടി സൈഡ് ആക്കിയിട്ട് ബജിയും വാങ്ങി ഞങ്ങൾ സൈഡിലേക്ക് മാറിനിന്നു.
ചുരിദാർ കൂടി ഇട്ടപ്പോൾ പുള്ളിക്കാരിയുടെ ഓൾറെഡി തുടുത്ത മുഖം ഒന്നുകൂടി നിറം വച്ച പോലെ ആയി. ഒപ്പം ഇളം കാറ്റിൽ പുള്ളിക്കാരിയുടെ ഷോളും തലമുടിയും ഒക്കെ പാറി
💬 Comments
View all comments