Chapter Title : തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും 2 [Peaky Blinder]
അവള് മെല്ലെ സ്ഥലം ഉണ്ടാക്കി സോഫയിലേക്ക് ഇറങ്ങി.
രണ്ടു പേർക്ക് അതിൽ ഇരിക്കാൻ പട്ടുല, ഒന്നുകിൽ അവള് എൻ്റെ മടിയിൽ ഇരിക്കണം.
അങ്ങനെ ഇരുന്നാ, രണ്ടു പേർക്കും വീഡിയോ കാണാൻ പറ്റില്ല.
" എന്താടി ഈ കാണിക്കുന്നെ.... " ? അവളുടെ ഈ തിക്കി തിരക്കൽ കണ്ട് ഞാൻ ചോദിച്ചു.
ഒന്ന് ചിണുങ്ങി കൊണ്ട്
" എനിക്കും ഇരിക്കണ്ടെ, ചന്തി വേദനയാവുന്ന്. അല്ലേൽ ഹരിയെട്ടൻ കട്ടിലിൽ ഇരിക്കാ, എന്നാ രണ്ടാൾക്കും ശെരിക്കും കാണാം."
കിട്ടിയ അവസരം ഞാൻ വിട്ടില്ല. മൊബൈലും എടുത്തു ഞാൻ കട്ടിലിൽ കമിഴ്ന്നു കിടന്ന് അതിൽ നോക്കാൻ തുടങ്ങി.
പെണ്ണ് വന്നു സൈഡിൽ കിടന്നതും താഴെന്ന് മേമയുടെ വിളി വന്നു..
" ഹരീ ചായ എടുത്തു വച്ചിൻഡ്, നി വരുന്നോ അങ്ങോട്ട് കൊണ്ട് വരണോ..... അവളെം വിളിച്ചോ..."
പണ്ടാരം.... എന്ന് മനസ്സിൽ പറഞ്ഞിട്ട് ഞാൻ താഴേക്ക് പോവാൻ ഒരുങ്ങി, അല്ലേൽ മേമ ഇങ്ങോട്ട് കേറി വരും. ഇവളെ പിന്നെയും കിട്ടും, പക്ഷേ മെമേനെ പിണക്കാൻ പറ്റില്ല. ഞങ്ങൾ തമ്മിൽ ഇങ്ങനെ മുട്ടി ഉരുമ്മുന്നത് കണ്ടാ ഭാവിയിൽ മേമക്ക് അതൊരു അകൽച്ച തോന്നിയാലോ.....
ദൈവമേ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ, എനിക്ക് തന്നെ ചിരിവന്നു.
താഴെ പോയി ഞങ്ങൾ ചായ കുടിച്ചു . വൈന്നേരം ആയതുകൊണ്ട് പാടത്തോട്ട് ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു.
പറഞ്ഞപ്പോ മേമക്കും മയക്കും ഒക്കെ. അവള് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.
ഞാൻ മേലേക്ക് പോയി ഒരു track pants എടുത്തിട്ട് വന്നു.
നോക്കുമ്പോ മിഡിയും പാവാടയും മാറ്റി
💬 Comments
View all comments