0%

Chapter Title : തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും 2 [Peaky Blinder]

Author : Kambikathakal Read All Parts 3.7K

ചുരിദാർ ഇട്ടു വന്നേക്കുന്ന് നമ്മുടെ മായ കുട്ടി.

എൻ്റെ മനസ്സിൽ ഒരു ലഡ്ഡു പകുതി പൊട്ടിയ പോലെ, അവള് ഇനി മിടി ഇട്ടു വന്നത് മനഃപൂർവം ആണോ.....പെണ്ണല്ലേ , വൾക്കും ഉണ്ടാവില്ലേ മോഗം ഒക്കെ..

ആ ആർക്കറിയാം. ഞങ്ങൾ മൂന്ന് പേരും വരമ്പത്ത് കൂടെ നടന്നു നല്ല പുല്ല് ഉള്ള ഒരു കണ്ടതിൽ കയറി ഇരുന്നു. അപ്പോഴേക്കും ആദിയും ശിഖയും വന്നു, അവരു അവിടെ ചാടി, ഓടി കളിക്കുവാൻ. ഞങ്ങൾ മൂന്ന് പേരും ഓരോന്ന് പറഞ്ഞു കൂടിയിരുന്നു.

ഞാൻ ഖത്തറിലെ യും മേമ സ്കൂളിലെ യും മായ കോളേജിലെയും ഒക്കെ funny കഥകൾ പറഞ്ഞു ചിരിച്ചോണ്ട് നിക്കുമ്പോലാണ് ആനി ചേച്ചി അങ്ങോട്ട് വരുന്നത്.

ആനി ചേച്ചി അല്ല, ടീച്ചർ ആണ്. മേമയുടെ കോലീഗും ഞങ്ങൾടെ അയൽക്കാരി യും ആണ്.

ചുരിദാർ ആണ് പുള്ളിക്കരിര്യുടെ വേഷം.

എന്നെ കണ്ടതും ആദ്യം ഒന്ന് സ്തംഭിച്ചു എങ്കിലും നിമിഷ നേരം കൊണ്ട് അത് മുഖത്ത് നിന്നും മാഞ്ഞു, ഒരു പുഞ്ചിരി ആയി.

" ഇതാണല്ല ലക്ഷ്മിയുടെ നാതുൻ്റെ മോൻ...?

mema എന്നെ ശെരിക്കും പരിചയപ്പെടുത്തി കൊടുത്ത്. പുള്ളിക്കാരി ഇവിടെ വന്നിട്ട് അധികം നാലായിട്ടില്ല. transfer ആണ്.

മേമയുടെ വല്യ കൂട്ടാണ് എന്ന് അവര് തമ്മിലുള്ള സ്മസാരം കണ്ടപ്പളെ എനിക്ക് പിടികിട്ടി.

" ആനി ടീച്ചർ ഇരിക്ക്, ഇവിടെ മെമെയുടെ തള്ളു കൊറേ തള്ളു കൊറേ നേരായി കേൾക്കുന്നു, അതൊക്കെ സ്ത്യാണോ ന്ന് ചോയ്ക്കട്ടെ..."

അവരുടെ ആ ഫ്രണ്ട്ഷിപ്പ് nte ബലത്തിൽ ആണ് ഞാനത് പറഞ്ഞത്, കേട്ടപ്പോൾ ആണ് ചേച്ചി ആദ്യമൊന്ന് ഞെട്ടി

💬 Comments

View all comments