Chapter Title : തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും [Peaky Blinder]
ലക്ഷ്യമാക്കി നടന്നു. ഈ വരമ്പോക്കെ എനിക്ക് എൻ്റെ നല്ല ഓർമകൾ ആണ്.
കുട്ടിക്കാലത്ത് മായയും ഞാനും മാലുവും ഒക്കെ ഒരുപാഡ് ഓടി കളിച്ച പാടം. അന്ന് ഞങ്ങൾക്ക് ഇവിടെ ഒരു സെറ്റ് കൂട്ടുകാർ തന്നെ ഉണ്ടായിരുന്നു. മായ, ജനാർദരം അമ്മാവൻ്റെ മോൾ, അവള് ഇപ്പൊ ഡിഗ്രീ second year ആണ്. ഞാൻ ഇങ്ങോട്ട് വരുന്നത് അറിഞ്ഞിട്ട് ഏറ്റവും excited അവളാണ്. അല്ലേലും ഞങ്ങൾ പണ്ടെ കൂട്ടാണ്. പിന്നെ എൻ്റെ മുറപ്പെണ്ണ് ആണല്ലോ, avle ഞാൻ തന്നെ കെട്ടേണ്ടി വരും എന്നൊരു കരക്കമ്പിയും ഉണ്ട്.
പക്ഷേ പറഞ്ഞ പോലെ ഞങൾ നല്ല frends ആണ്, ഞാൻ മാളു, മായ ഇതാണ് തറവാട്ടിലെ മൂവർ സങ്കം. ഇനിയിപ്പോ മാളു ഇല്ല, ഞാനും മായയും മാത്രം.
ആ പിന്നെ ഒരാളും കൂടെ ഉണ്ട്, ലക്ഷ്മി മേമ, അമ്മായി ആണെലും മെമ എന്നാ ഞങൾ വിളിക്കാറ്. ശിവൻ മാമൻ ജനർദരൻ മാമനേക്കാൽ നല്ല ഇളയത് ആയൊണ്ട് തന്നെ കൊറേ വൈകിയാണ് കല്യാണം കഴിഞ്ഞതു. അത് നന്നായി, ലക്ഷ്മി മേമ ഞങ്ങൾടെ ഏകദേശ പ്രായം ആണല്ലോ, സോ മേമയും ഞങ്ങൾടെ കൂട്ടത്തിലെ ഒരാളാണ്.
മൂവരല്ല, നാലവർ ആണ് അപ്പോ.
പടിക്കെട്ട് കയറി മുറ്റത്ത് എത്തിയപ്പോ, എല്ലാരും ഉണ്ട് ഉമ്മറത്തു തന്നെ . രണ്ടു മേമമാരും, രണ്ടു അമ്മമ്മ മാരും, മായയും , ശിഖയും പിിന്നെ മായയുടെ അനിയത്തി ആദിത്യയും.
ശിഖയും ആദിത്യയും ഒരേ പ്രായക്കാർ ആണ്, പഠിക്കുന്നു.
എല്ലാ പെണ്ണുങ്ങളും കൂടെ എന്നെ നോക്കി ഇരിപ്പാണ്. എനിക്ക് എന്തോ പോലെ തോന്നി
" ഒരു
💬 Comments
View all comments