Chapter Title : തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും [Peaky Blinder]
ഓട്ടോ വിളിച്ചു വന്നുടായിരുന്നോ കുട്ടിയെ, റോഡ് ഈ മുറ്റം വരെ ഉണ്ടല്ലോ"
അമ്മമ്മ പരിഭവം പറഞ്ഞു,
" പാടം വഴി നടന്നിട്ടോക്കെ കൊറേ ആയില്ലേ , nostalgia ക്കു വേണ്ടി നടന്നതാ"
സ്നേഹത്തോടെ കെട്ടി പിടിച്ചു ഞാൻ മറുപടി പറഞ്ഞു .
" നമ്മളെ ഫാമിലി കുളം ഒക്കെ ഇപ്പോളും ഉണ്ടോ?" പഴയ ഓർമയിൽ ഞാൻ ചോദിച്ചു.
" പിന്നല്ലാതെ, ഞങൾ ഈയിടെ ഒന്ന് നന്നാക്കി, ഇപ്പൊ അടിവരെ കാണാം, " ലക്ഷ്മി മേമയാണ് മറുപടി പറഞ്ഞത്.
മായ എന്നെ നോക്കി ചിരിച്ചു, " എന്തേ ഇത്ര വൈകിയേ? ഹരിയെട്ടൻ വന്നിട്ട്, video call ചെയ്യാൻ മാളു പറഞ്ഞു ഏല്പിച്ചുട്ടുണ്ട്. "
" ഓ പിന്നെന്താ, ആദ്യം ഞാനിന്ന് ഫ്രഷ് ആവട്ടെ,"
അതിനു മുമ്പ് അവള് call comnect ആക്കിയിരുന്നു.
ഞാൻ എത്തിയ വിവരം പറഞ്ഞ്, ഫോൺ അമ്മമ്മയുടെ കയ്യിൽ കൊണ്ടുത് , ഞാൻ മേമയോട് പറഞ്ഞു, " മെമേ എൻ്റെ മുറി ഏതാ, ആദ്യം ഒന്ന് കുളിക്കണം, എന്നിട്ട് എന്തേലും കഴിക്കണം, "
mema ഒരു ചിരി ചിരിച്ചിട്ട് " നി വാ, നിൻ്റെ മുറി മുകളിലാ "
മായയും എൻ്റെ കൂടെ വന്നു, ചോക്ലേറ്റ് തരാന്നു പറഞ്ഞപ്പോ ശിഖയും ആദിയും ഒപ്പം കൂടി.
അമ്മായി ആളാകെ മാറിയിരിക്കുന്നു. ഇപ്പൊ ഒന്ന് shape ആയി കാണാൻ നല്ല ചന്തം ഒക്കെ ഉണ്ട്. സാരി ഉടുത്തു നല്ല നല്ല സുന്ദരി ആയിട്ടുണ്ട്. അന്ന് മരിപ്പിന് വന്നപ്പോ കണ്ട ആളെ അല്ല. അത് പിന്നെ അങ്ങനെ തന്നെ അല്ലെ
💬 Comments
View all comments