0%

Chapter Title : തറവാട്ടിലെ നിധി 1 [അണലി]

Author : അണലി Read All Parts 22K

സ്ത്രീ ഭരണം അല്ലേ എന്ന് ഞാൻ മനസ്സിൽ ഓർത്തു...

ഞാൻ തുണിയെല്ലാം മാറി ഒരു നീല കയ്യിലി മുണ്ടും കറുപ്പ് ബനിയനും എടുത്തു ധരിച്ചു കട്ടിലിൽ കിടക്കുപ്പോൾ ആണ് വാതിലിൽ ഒരു മുട്ടു കേട്ടത്ത്...

ആരാവും എന്ന് വിചാരിച്ച് ഞാൻ പോയി കതകു തുറന്നപ്പോൾ കുറച്ചു മുൻപ് മുറ്റം അടിച്ചു കൊണ്ടിരുന്ന സുന്ദരി, അവൾ എനിക്കു നേരെ ഒരു മൊന്തയും പിച്ചള ഗ്ലാസും നീട്ടി... അവളുടെ നെറ്റിയിൽ ചെറിയൊരു വെള്ളി പൊട്ടുണ്ട് എന്ന് ഞാൻ അപ്പോളാണ് ശ്രദ്ധിക്കുന്നത്, അവൾ ചെറിയ വാലിട്ടു കണ്ണെഴുതിയിട്ടുണ്ടായിരുന്നു...

എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു...

“വെള്ളം മേശയിൽ വെക്കെട്ടെ..”

ഞാൻ വാതിലിനു മുന്നിൽ നിന്നും മാറി കൊടുത്തപ്പോൾ അവൾ ധൃതിയിൽ മേശ പുറത്ത് മൊന്തയും ഗ്ലാസും കുനിഞ്ഞു വെച്ചു...

അല്ലെങ്കിൽ ഒട്ടി കിടന്ന അവളുടെ വയർ കുനിഞ്ഞപ്പോൾ ചുളിവ് വീഴ്ത്തി പുറത്തോട്ടു അല്പം തള്ളി വന്നത് ഞാൻ നോക്കി നിന്നു, അവൾ തിരിഞ്ഞു നടന്നപ്പോൾ അരക്കെട്ടിനു താഴെ വരെ നീണ്ടു കിടക്കുന്ന മുടി അവളുടെ ഇരു തുടകളെയും മാറി മാറി ചുംബിച്ചു ആടി ഉലഞ്ഞു... നല്ല വടിവൊത്ത മേനി എന്നൊക്കെ പറഞ്ഞാൽ ഇതാണ്, വയർ ഒട്ടി നിതംബം വീതിയുളള ഹൗർ ഗ്ലാസ്‌ രൂപം...

അവൾ നടന്ന് അകന്നപ്പോൾ ഞാൻ വീണ്ടും റൂമിൽ കേറി കതകടച്ച് ജനലിനു അരികിലായി ഇരിപ്പുറപ്പിച്ചു... ജനലിനു നേരെ ഒരു ഇരു നില വീടും അതിനു ചുറ്റും കാടുമാണ്, അത് ആരുടെ എങ്കിലും വീടാവുമോ...

ഇതുവരെ കേട്ടറിവ് മാത്രമുള്ള കുറേ ആളുകളെയും കേട്ടിട്ടില്ലാതെ കുറച്ചു പേരെയും ഇന്ന് ഞാൻ കണ്ടു,

💬 Comments

View all comments