0%

Chapter Title : തറവാട്ടിലെ നിധി 11 [അണലി]

Author : അണലി Read All Parts 19.9K

എന്ത് വേണമെന്ന ശ്രീ പറയ്യുന്നത്...”

ഇടയ്ക്ക് കയറി വല്യമ്മ ചോദിച്ചു...

“വേറെന്ത് ചെയ്യാനാ... ആ സുധിയെ ഇങ്ങ് വിളിക്ക്... അവൻ എവിടാന് വെച്ചാൽ വന്ന് കൊണ്ടു പോട്ടെ...”

ശോഭന ചിറ്റ എനിക്ക് മുൻപ് മറുപടി പറഞ്ഞു....

“അവൻ പെണ്ണും കെട്ടി ജീവിക്കുമ്പോൾ വിളിച്ചാൽ വന്ന് ഇവളെ കൊണ്ടുപോകുമോ എന്റെ ശോഭനേ...”

ബാലൻ ചെറിയച്ഛൻ എന്തോ ആലോചിച്ചു നിന്ന് പറഞ്ഞു...

“പിന്നെ... അവൻ വയിറ്റിൽ ഉണ്ടാക്കിയിട്ടു നമ്മൾ ചിലവിന് കൊടുക്കണോ... അവൻ വന്ന് കൊണ്ടു പോയി പോറുപിക്കുമോ പെറിപിക്കുമോ എന്താന് വെച്ചാൽ ആയിക്കോട്ടെ... ഇവളിനി ഇവിടെ നിൽക്കാൻ പറ്റില്ലാ...”

ശോഭന ചിറ്റ ചെറിയച്ഛനെ നോക്കി ചീറി...

“അല്ലേലാ അയ്യപ്പനെ വിളിച്ച് വരുത്തി ആയാളുടെ കൂടെ വിട്ടാല്ലോ... ഇവളുടെ വായിറ്റിലുള്ള കാര്യമൊന്നും അവനോട് പറയേണ്ട... പിന്നെ അറിയുമ്പോൾ അവൻ എന്താന് വെച്ചാൽ ഇവളെ ചെയ്യട്ടെ...“

സന്ധ്യാ വല്യമ്മ ചിറ്റയോടായി പറഞ്ഞു...

”എന്നിട്ട്... നമ്മളിതെല്ലാം അറിഞ്ഞോണ്ട് നാടകം കളിച്ചതാന് മനസ്സിലാവുമ്പോൾ അയ്യപ്പൻ ഇവിടെ കയറി വരും... കണ്ണിൽ ചോരയില്ലാത്തവനാ...“

രാജൻ വല്യച്ഛൻ കൂട്ടി ചേർത്തു...

”ഇനി... ഹു ഹു.. ഇനി ഒരു നിമിഷമീ കണ്ടവർക്ക് കാല് വിരിച്ചു വെച്ച് കൊടുക്കുന്ന അസത്തിനെ ഈ തറവാട്ടിൽ കാണാൻ പാടില്ല... അടിച്ച് ഇറക്കി വിട്...ഹു..“

അച്ഛമ്മ ചുമച്ചു കൊണ്ട് കാറി... അച്ഛമ്മയുടെ കണ്ണുകൾ രണ്ടും കോപം കൊണ്ട് ചുമന്ന് തക്കാളി പോലെയായിരുന്നു... മീനാക്ഷിയെ തല്ലി കൊണ്ടു നിന്ന ലാളിത ചേച്ചി ഊർന്ന് നിലത്തേക്ക് ഇരുന്നു... മീരയും നിലത്തിരുന്നു ലളിത ചേച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു... മീനാക്ഷി മാത്രം കലങ്ങിയ കണ്ണുകൾ നിലത്ത് ഉറപ്പിച്ചു അവിടെ തന്നെ

💬 Comments

View all comments