Chapter Title : തറവാട്ടിലെ നിധി 3 [അണലി]
ശെരിക്കും ഞെട്ടി...”
അകത്തേക്കു കടന്നു വന്ന ഹരി അതും പറഞ്ഞു മീരക്കു നേരെ കൈ നീട്ടി... ഒരു നിമിഷം ആലോചിച്ചു നിന്നിട്ടു മീരയും അയാൾക്കു നേരെ കൈ നീട്ടി ചെറുതായി ഒന്നു ചിരിച്ചു... എനിക്കു നല്ല അസൂയയും ദേഷ്യവും തോന്നി അവനോടു...
“ഞാൻ ഹരി... മീരക്കു എന്നെ ഓർമ്മയുണ്ടോ... പണ്ടു ഒരു തവണ ഞാൻ ചേട്ടന്റെ കൂടെ വന്ന് ഇവിടെ നിന്നിട്ടുണ്ട്... കുറച്ചു വർഷം മുൻപ്...”
ഹരി അതു പറഞ്ഞപ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി... ഞാൻ മാത്രം കോപത്തോടെയും..
“ഇല്ലാ...”
എന്നു മാത്രം മൊഴിഞ്ഞിട്ടു മീര അവിടെ നിന്നും പുറത്തേക്കു ഇറങ്ങി പോയി... ഞങ്ങളെ എല്ലാവരെയും നോക്കി ഒരു ചിരിയും നൽകി ഹരി തിരിച്ചു നാലുകെട്ടിന്റെ അവിടേക്കും... മയിരൻ... ഞാൻ മനസ്സിൽ ഉരുവിട്ടു...
അതിഥികളെല്ലാം പോയി കഴിഞ്ഞു ഞാൻ മുറിയിൽ പോയി കുറച്ചു നേരം കിടന്നു... മനസ്സിൽ വീണ്ടും വീണ്ടും മീര പാടിയ ഗാനം ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു... എന്നോട് മാത്രം അവൾക്കെന്തിനാ ഇത്രയും വിരോധം എന്നു മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല... അവളോട് അടുക്കാനുള്ള കുറേ പോംവഴികൾ ഞാൻ കണക്കു കൂട്ടി വെച്ചു..
ഒരു സിഗരറ്റ് വലിക്കാം എന്ന തോന്നലെന്നെ അവിടെ നിന്നും ഉണർത്തി... ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി, രാവിലെ കണ്ടു വെച്ച പത്തായപുര ആയിരുന്നു ലക്ഷ്യം...
പശു തൊഴുത്തിനു മുന്നിൽ എത്തിയപ്പോൾ മീനാഷി അവിടേക്കു നടന്നു വരുന്നതു കണ്ടു... ഞാൻ അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ മറുപടി എന്നോണം അവളുമൊരു പുഞ്ചിരി തിരിച്ചു നൽകി.. പച്ച ബ്ലൗസ്സിന്റെ ഉള്ളിലൂടെ അവളുടെ
💬 Comments
View all comments