0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

പിടിച്ചുള്ള ഒരാണിന്റെ സംസാരവും... കൂടെ... ഒരു പെണ്ണിന്റെ ചിരിയുമല്ലേ അത്... മനസ്സിൽ വന്ന മോശമായ ചിന്തകളെ ശാസിച്ചു ഞാൻ മുന്നോട്ടു നീങ്ങി... ചാരിയിട്ട വാതിലിനോടു തല ചേർത്തു വെച്ചു... പരിചിതമായ ശബ്ദം.. വാതിലിനെ മറി കടന്നു തകർന്നു കിടക്കുന്ന ജാലകത്തിനു അടുതെത്തി, തല ചെരിച്ചു ജനാലയിലൂടെ നോക്കി...

ആദ്യം നാലു കാലുകൾ വ്യക്തമായി കണ്ടു... അതെ, സംഭവം അതു തന്നെ.... മുകളിൽ കിടക്കുന്നതൊരു പുരിഷനാണ്, ഇരു നിറത്തിൽ രോമങ്ങൾ നിറഞ്ഞ കാലുകൾ.... അയാളുടെ കാൽ മുട്ടു വരെ കാപ്പി പൊടിയിൽ നീല പൂക്കളുള്ള മുണ്ടു കിടക്കുന്നു.. അയാളുടെ കീഴിൽ കിടക്കുന്നതൊരു പെൺകുട്ടി, വെളുത്ത കാലുകൾ.... വെള്ളി കൊലുസ്സ്, കറുപ്പിൽ മഞ്ഞ പൂക്കളുള്ള പാവാട, മുട്ടിനു താഴെ വരെ കിടക്കുന്നു... നല്ല പരിചിതമായ പാവാട.. അതേ... എന്റെ കൈകാലുകൾ വിറച്ചു, കൈ വെള്ളയും നെറുകും തലയും വിയർത്തു, കണ്ണുകൾ നിറഞ്ഞു... മീരയുടെ പാവാട... നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്നതുപോലെ തോന്നി. ഞാൻ തല ഒരൽപ്പം കൂടെ ചെരിച്ചു, ഇപ്പോൾ അവരുടെ അര കെട്ടു വരെ കാണാമായിരുന്നു... ഈറനണിഞ്ഞ കണ്ണുകൾ ഞാൻ അടച്ചു തുറന്നു... കളി അല്ലാ, പെണ്ണിന്നു മുകളിലായി ചെറുക്കൻ കിടന്നു പ്രേമലീലകളാണ്.. എന്തായാലെന്താ... കാത്തു സൂക്ഷിച്ചോരു കസ്തൂരി മാബഴമീ നായിന്റെ മോൻ കൊത്തി പോയില്ലേ... അവന്റെ മുഖമൊന്നു കാണണമെന്നു ഒരാഗ്രഹം തോന്നി.. ഞാൻ കുറച്ചു കൂടെ മനോബലം കൈ വരിച്ചു ജനാലയുടെ മുന്നിലേക്കു നീങ്ങി... ചുരുണ്ട മുടിയുള്ളൊരാൾ... അതു സുധി അല്ലേ... അതെ.. സുധി തന്നെ... കള്ള നായിന്റെ മോനിതിനായിരുന്നോ ഇവിടെ ചുറ്റി പറ്റി നടന്നത്... പെട്ടന്നു

💬 Comments

View all comments