Chapter Title : തറവാട്ടിലെ നിധി 4 [അണലി]
ഒന്നു കേറി കാണാമല്ലോ എന്നോർത്തു വന്നതാ...”
ഞാൻ മുഖത്തു വിരിഞ്ഞ കള്ള ചിരി മറച്ചുകൊണ്ടു പറഞ്ഞു...
“കണ്ടില്ലാരുന്നോ... ബാ..”
എന്റെ തോളിൽ പിടിച്ചു കൊണ്ടു സുധി വേറെ ഒരു റൂമിലേക്കു കൊണ്ടുപോയി... അതു മീനാക്ഷിക്കു അവിടെ നിന്നും രക്ഷപെടാനുള്ള അവസരമുണ്ടാക്കാനാണെന്നു എനിക്കു അറിയാമായിരുന്നു, പക്ഷെ ഞാൻ അവന്റെ കൂടെ നടന്നു..
“ഇവിടെ നാലു മുറിയാ ഉള്ളതു.... പണ്ടു തോട്ടത്തിലെ പണിക്കാർ ഇവിടെ താമസിച്ചു പണിയുമാരുന്നു... ഇപ്പോളതൊക്കെ മാറി..”
സുധി എന്നെ വിടാതെ പിടിച്ചു നടത്തി പറഞ്ഞു.. ഞാനവരുടെ ലീലാവിലാസം കണ്ടില്ലന്നോർത്തു അവന്റെ മുഖത്തൊരു ആശ്വാസം കാണാമായിരുന്നു..
അവന്റെ കൂടെ കുറച്ചു നേരം നടന്നിട്ടു ഞാൻ തിരികെ മുറിയിൽ പോയി... മര്യാദക്കു ഒന്നും കാണാനും പറ്റിയില്ല, സിഗരറ്റും വലിക്കാൻ പറ്റിയില്ലാ... എനിക്കു നല്ല നിരാശ തോന്നി. ഇടക്കു ഒന്ന് അതു മീരയാണെന്നു തോന്നിയപ്പോൾ എനിക്കു എന്താ ഇത്ര വിഷമവും പരവേശവും തോന്നിയതു... എന്റെ മനസ്സിൽ പെണ്ണു നല്ല പോലെ കേറി കുടിയിട്ടുണ്ടെന്നു ഉറപ്പാണ്. അവളുടെ സ്വാഭാവം വെച്ചു വളയാൻ നല്ല പാടും... മൊത്തത്തിൽ ഞാൻ വെള്ളം കുടിക്കുമെന്നു ഉറപ്പ്.
കുറച്ചു നേരം ഓരോന്നു ആലോചിച്ചു കിടന്നപ്പോൾ മുറിയിലേക്കു ഉഷാമ്മ കയറി വന്നു...
“മോൻ കിടക്കുവാരുന്നോ...”
എന്റെ കട്ടിലിന്റെ ഒരു അരികിൽ ഇരിക്കുമ്പോളവർ തിരക്കി...
“ചുമ്മാ കിടനെന്നെ ഉള്ളു... എന്താ ഉഷാമ്മേ...”
“കുറച്ചു ദിവസമായി മോനെ താഴ്പ്പോട്ടു കാണുന്നില്ലല്ലോ... സന്ധ്യെച്ചിയുമായി നടന്ന വഴക്കു കാരണമാണോ മോനിവിടെ തന്നെ ഇരിക്കുന്നത്... അതൊക്കെ ചേച്ചി മറന്നു കാണും...”
“അതൊന്നുമല്ലാ.... വെറുതെ ഇരുനെന്നെയൊള്ളു...”
“മോൻ ചോറും കൂട്ടാനും കഴിച്ചു മടുത്തോ...”
“മടുത്തോനൊക്കെ ചോദിച്ചാൽ... ചെറുതായിട്ട്
💬 Comments
View all comments