Chapter Title : തറവാട്ടിലെ നിധി 5 [അണലി]
ശരീരം ഇലകുന്നതു കൊണ്ട് കുലുങ്ങുന്ന മാറിടത്തിൽ കണ്ണും നട്ടു ഞാൻ നിന്നു. കടും പച്ച ബ്ലൗസ്സിലവരുടെ മുഴുത്ത മാറ് വീർപ്പു മുട്ടുന്നതു പോലെ തോന്നി.. തല തോർത്തി കഴിഞ്ഞു എന്നിൽ നിന്നും അടർന്നു മാറിയപ്പോൾ സാരി വലിച്ചിട്ടു ഉഷാമ്മ മാറിടങ്ങൾ കൂടുതൽ മറച്ചു... ഞാൻ നോക്കിയതു മനസ്സിലായി കാണുമോ എന്ന പരിഭവത്തിൽ ഞാൻ അവിടെ നിന്നും തിരിച്ചു റൂമിലേക്കു മടങ്ങി... അത്താഴം കഴിഞ്ഞു വന്നപ്പോൾ പെട്ടന്നു തന്നെ എനിക്കു ഉറക്കം ബാധിച്ചു, ഷീണം കൊണ്ടാവും... ഞാൻ മെല്ലെ ഉറക്കത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞു..
ഞാൻ ഓടുകയാണ്.... എന്റെ ഒരു കൈയിൽ ഞാനാരെയോ വലിച്ചു കൊണ്ടാണ് ഓടുന്നത്... മുണ്ടും ഷർട്ടുമല്ല വേഷം... പാട്ടിന്റെ മേൽ കുപ്പായവും കാലുകളോട് വട്ടം ചുറ്റി കെട്ടിയ മുണ്ടുമാണ് ഞാൻ ധരിച്ചിരിക്കുന്നത്... പതിവിലും കൂടുതൽ രോമവും മാംസപേശികളുമെന്റെ കൈയിൽ കാണാം... ഞാനൊരു മലയിലൂടെ ഓടുകയാണ്, അത് ഇന്ന് ഞാൻ പോയ മല തന്നെയാണ്... എന്റെ വലം കൈകൊണ്ടു ഞാനൊരു പെട്ടി നെഞ്ചിനോട് ചേർത്തു പിടിച്ചിരിക്കുന്നു.. അരയിൽ എന്തോ കിടപ്പുണ്ട്, അത് ഉറയിൽ കിടക്കുന്നൊരു വാളാണ്.. ഇടം കൈയിൽ ഞാൻ ആരുടെ കൈയാണ് പിടിച്ചിരിക്കുന്നത്... മീരയുടെ ആണോ, അല്ലാ... മീരയുടെ കൈകൾക്ക് ഇതിലും കൂടുതൽ നിരമുണ്ട്. ഞാൻ മലയുടെ മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി... മലയിടുപ്പിനു താഴെ ഞാൻ കണ്ടത്രയും വീടുകളില്ല... പത്തോളം ചെറിയ പുൽ കൂരകൾ മാത്രമാണ് അവിടെ ഉള്ളത്, അതി രാവിലെ ആണ് സമയം... ഇരുട്ടിന്റെ പൊയ്മുഖം പൂർണമായും നീക്കം ചെയ്യ പെട്ടിട്ടില്ലാ... ഞാൻ ക്ഷീണിച്ചു തളർന്നിട്ടുണ്ട്... വീണ്ടും മുന്നോട്ട് ഓടി... ഇന്ന് കണ്ട ഗുഹയുടെ
💬 Comments
View all comments