0%

Chapter Title : തറവാട്ടിലെ നിധി 6 [അണലി]

Author : അണലി Read All Parts 17.5K

ഒന്ന് നോക്കി... രാജൻ വല്യച്ഛനും മീരയും കൂടെ എന്നെ പിടിച്ചു ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്കു വിട്ടു... എന്റെ കൂടെ മീരയുമുണ്ടായിരുന്നു... ഇടക്ക് അവളെന്നെ സഹതാപത്തോടെ നോക്കി... എന്റെ കണ്ണുകൾ നാണക്കേട് കാരണം ഞാൻ അടച്ചു പിടിച്ചു....

മനസ്സിൽ വീണ്ടും വീണ്ടും അയ്യപ്പന്റെ മുഖവും നാട്ടുകാരുടെ ചിരിയും മാറി മാറി വന്നു... അന്ന് വീട്ടിലെല്ലാവരും ഇതിനെ കുറിച്ച് അറിഞ്ഞു... പോലീസിൽ കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതലും, പക്ഷെ കേസ് കൊടുത്താൽ അയ്യപ്പന്റെ വാശി കൂടത്തെയൊള്ളു എന്ന് രാജൻ വല്യച്ഛൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി...

തുടരും.....

💬 Comments

View all comments