0%

Chapter Title : തറവാട്ടിലെ നിധി 7 [അണലി]

Author : അണലി Read All Parts 7112

ഈനിൽക്കുന്ന ശ്രീ ഉൾപ്പെടെ.... ഇവരുടെയാരുടെ എങ്കിലുമാവും...”

“പ്ഫാ... തന്ത ഇല്ലാത്തവനെ... നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റും...”

മീര വീണ്ടും അലറി...

“നീ കൊണക്കും... ഇത് നാട്ടുകാര് അറിഞ്ഞാൽ പിന്നെ പറയെണ്ടല്ലോ... നാട്ടിൽ മൊത്തം പാട്ട് ചത്തു പോയ പാമ്പ് നാരായണന്റയും പൊട്ടി ലളിതയുടെയും ചിറ്റില്ലത്തിലുള്ള പൊന്നുമകൾ കാര്യസ്ഥന് കവ തുറന്നു വെച്ച് കൊടുത്തതാവും...“

അതും പറഞ്ഞ് സുധി വണ്ടിയും എടുത്ത് മുന്നോട്ടു നീങ്ങി... അവൻ പോയപ്പോളാണ് ഞാൻ ഇത്രയും നേരം മീരയെ പിടിച്ചു വെച്ചേക്കുവാണെന്ന ബോധ്യം എന്നിക്കുണ്ടായതു... ഞാൻ പെട്ടന്ന് തന്നെ അവളേ വിട്ടു മാറി... എന്റെ ജീവിതമിപ്പോൾ മുഴുവനായി പ്രശ്നങ്ങൾക്ക് നടുവിലായി... ഒരു വശത്തു അച്ഛനെ കാണാനില്ലാത്തത് മറു വശത്തു മീനാക്ഷി ഗർഭിണി ആണോ എന്ന സംശയം... തിരിച്ചു എന്റെ മുന്നിലായി വീട്ടിലേക്കു നടന്ന മീരയോട് ഞാൻ തിരക്കി...

“ഇനി എന്ത് ചെയ്യും...”

“എനിക്കറിയില്ല...”

എന്നെ തിരിഞ്ഞു നോക്കി പറഞ്ഞ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു..

“എന്തേലും വഴി ആലോചിക്കണ്ടെ...”

“മ്മ്... എന്ത് വഴിയെന്നാ അറിയില്ലാത്തതു...”

“കാര്യം സുധിയൊരു നാറി ആണെങ്കിലും അവൻ പറഞ്ഞതു പോലെ ഗർഭം കലക്കി കളഞ്ഞാൽ പോരേ...”

ഞാനത് പറഞ്ഞു കളഞ്ഞപ്പോൾ മീരയുടെ മുഖഭാവം മാറി...

“നാണമുണ്ടോ ശ്രീ നിനക്ക്... ഒരു ജീവനെ കൊല്ലുന്ന കാര്യമാ നീ പറയുന്നത്...”

“എങ്കിൽ വേറൊരു വഴി ഉണ്ട്...”

“പറ...”

“താനെന്നെ കെട്ടണം..”

“ദേ ശ്രീ... മര്യാദക്ക്..”

“എടൊ ചൂടാവാതെ മുഴുവൻ കേൾക്ക്.... താനെന്നെ കെട്ടുമ്പോൾ ഞാൻ തന്നെയും മീനാക്ഷിയെയും ലളിത ചേച്ചിയേയും കൊച്ചിയിലെ വീട്ടിൽ കൊണ്ടുപോവുന്നു.... മീനാക്ഷിക്കു കൊച്ചു ഉണ്ടായി കഴിയുമ്പോൾ നമ്മുടെ കൊച്ചാണ് എന്ന് എല്ലാരോടും പറയാം...”

“നല്ല ഊള പത്തതി... താനത് കൈയിൽ തന്നെ വെച്ചാൽ മതി...”

“എങ്കിൽ വേണ്ടാ... എന്തൊരു അടിയായിരുന്നു താൻ അയാളെ അടിച്ചെ.... ഞാൻ വരെ കിടുങ്ങി പോയി...”

“മിണ്ടെല്ല് ശ്രീ.... ഇയാള് സുധിക്കെട്ട് രണ്ടെണ്ണം കൊടുക്കുമെന്നോർത്ത ഞാൻ മണ്ടിയായി...”

“അടി ഇടിയൊന്നുമെന്റെ ഡിക്ഷന്നറിയിലേ ഇല്ലാ.... സ്നേഹം മാത്രം...”

“പിന്നെ.... ലോകത്തുള്ള സകല പേടിതൊണ്ടന്മാരും ഇതാ പറയുക...”

എന്റെ മുന്നിലായി വേഗത്തിൽ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു... ഞാൻ മറുപടി

💬 Comments

View all comments