0%

Chapter Title : തറവാട്ടിലെ നിധി 8 [അണലി]

Author : അണലി Read All Parts 13.8K

മുരളി അളിയൻ തന്നെ പതുക്കെ തിരിച്ചു വന്നോളും...”

ബാലൻ ചെറിയച്ഛൻ അഭിപ്രായം പറഞ്ഞു...

“അവന് ഇവിടെ സമ്മാധാനം കൊടുത്ത് കാണില്ല... അതാ അവൻ മനസ്സ് ശരിയാക്കാൻ ഇങ്ങനൊരു കടുംകൈ ചെയ്തെ...”

അച്ഛമ്മ ഒളി കണ്ണിട്ട് ഉഷാമ്മയെ നോക്കി പറഞ്ഞു...

“ഞാൻ പോയി കണ്ടുപിടിച്ചു കൊണ്ടുവരാം....”

ഉഷാമ്മ പെട്ടന്നു തന്നെ മറുപടി പറഞ്ഞു...

“നീ പോയിട്ട് എന്ത് ചെയ്യാനാ ഉഷേ...”

സന്ധ്യാ വല്യമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു...

“ഞാൻ കാശിക്ക് പോയി തിരക്കാം.... ഞാൻ വിളിച്ചാൽ മുരളിയേട്ടൻ വരും...”

ഉഷാമ്മ കണ്ണുകൾ തിരുമ്മി പറഞ്ഞു...

“അതിന് നിനക്ക് കാശി എവിടെയാണ് എന്നേലും അറിയാമോ ഉഷാ... ഒന്ന് മിണ്ടാതെയിരി...”

വല്യമ്മ വീണ്ടും എതിർത്തു...

“ഞാൻ കൂടെ പോവാം...”

ഞാൻ അത് പറഞ്ഞത് ആലോചിച്ചു തന്നെയായിരുന്നു.... ഇപ്പോഴും ഇടയ്ക്ക് നോട്ടം കൊണ്ട് മീരയെന്നെ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു, അവളുടെ അടുത്തു നിന്നും എനിക്ക് കുറച്ചു ദിവസം മാറി നിൽക്കണമായിരുന്നു....

“അതിന് ശ്രീക്കു കാശി എവിടെയാണെന്ന് അറിയാമോ...”

രാജൻ വല്യച്ഛൻ കഴിച്ചു കഴിഞ്ഞ് ഇല മടക്കുമ്പോൾ തിരക്കി...

“ഉത്തർ പ്രദേശിലല്ലേ.... ഞാൻ താജ്മഹാൽ കാണാൻ അവിടെ അടുത്ത് വരെ അമ്മയുടെ കൂടെ പോയിട്ടുണ്ട്...”

ഞാൻ നിസ്സാര മട്ടിൽ പറഞ്ഞു... അതിന് ആരും എതിർപ്പ് പറഞ്ഞില്ലാ... അന്ന് രാത്രി ഉഷാമ്മ എന്റെ മുറിയിലേക്ക് വന്നു...

“മോനെ ശ്രീ.... ഞാൻ കാരണം നിനക്കും ബുദ്ധിമുട്ട് ആയല്ലേ...”

“ഇല്ലാ ഉഷാമ്മേ.... ഞാനും തറവാട്ടിൽ തന്നെ ഇരുന്ന് മടുത്തു....”

“ഞാൻ പോവാമെന്ന് പറഞ്ഞത് ഇവിടെ വല്യ അളിയനും ബാലനുമൊന്നും നിന്റെ അച്ഛൻ ഉടനെ വരണമെന്നില്ല.... കൂടുതൽ സമയം വൈകിയാൽ അവര്

💬 Comments

View all comments