Chapter Title : തറവാട്ടിലെ നിധി 14 [Jack Sparrow]
ആണ്. എനിക്ക് കഴിക്കാൻ എന്തേലും എടുത്ത് വയ്ക്കാമോ...”
“പിന്നെന്താ... മോൻ പോയി കുളിച്ച് വാ...”
ഈ സമയം മുഴുവൻ മീര ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്നിരുന്നു. ഞാൻ അവൾക്ക് നോട്ടം കൊടുക്കാതെ അകത്തെ കുളിമുറിയിലേക്ക് നടന്നു.
കുളികഴിഞ്ഞ് ഒരു കൈലിയും ബനിയനും മാത്രം ധരിച്ച് എൻ്റെ മുറിയിൽ എത്തിയപ്പോൾ മീര അവിടെ നിന്ന് എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
“ഇയാളെന്താ എന്റെ അമ്മയുടെയും ചേച്ചിയുടെയും കാര്യൊന്നും എന്നോട് പറയാത്തത്....”
“താൻ ചോദിച്ചോ അതിന്....”
“അതിപ്പൊ ചോദിച്ചിട്ട് വേണോ പറയാൻ....”
“നിനക്ക് എന്താ അറിയേണ്ടത്... നിന്റെ അമ്മയും ചേച്ചിയും എന്റെ വീട്ടിൽ സുഖായി ഇരിക്കുന്നു. മീനാക്ഷിയുടെ ഭർത്താവ് മരിച്ചെന്നും, ഭർത്താവിന്റെ വീട്ടുകാർ ഇറക്കിവിട്ടു എന്നാണ് അവിടെ പറഞ്ഞ കഥ. എന്താ മതിയോ!”
മീരയുടെ മുഖത്ത് ഒരു ആശ്വാസം വ്യക്തമായി.
“അമ്മായി കഴിക്കാൻ വിളിക്കുണു... വായോ....”
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു. അവൾ എന്റെ നെഞ്ചിൽ വീണു. പെട്ടെന്ന് അകന്നു മാറി.
“നിനക്ക് അമ്പലത്തിൽ നിന്ന് എന്റെ കയ്യിൽ നിന്നും പിന്നെ കവലയിൽ നിന്ന് ആ അയ്യപ്പന്റെ കയ്യിൽ നിന്ന് കിട്ടിയതും ഒന്നും പോരല്ലേ, ഇനിയും തല്ല് കിട്ടുമ്പോൾ ശരി ആകും..."
എനിക്ക് അത് ശരിക്കും പൊളിഞ്ഞു. ഞാൻ അവളെ വലിച്ച് ചേർത്ത് പിടിച്ചു. അവളുടെ കൈരണ്ടും പിന്നിലേക്ക് ആക്കി എന്റെ ഇടത്തെ കൈക്കുള്ളിൽ പിടിച്ചു. വലത്തെ കൈകൊണ്ട് അവളുടെ മുഖം പിടിച്ച് ചുണ്ടിലേക്ക് മുഖം ചേർത്തു. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കണ്ണുകൾ മുറുക്കി അടച്ചു.
“നീ എനിക്ക് തന്ന
💬 Comments
View all comments