0%

Chapter Title : തറവാട്ടിലെ നിധി 14 [Jack Sparrow]

Author : Jack Sparrow Read All Parts 101.2K

കിട്ടും എന്ന സന്തോഷവും…. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…

“ആഹാ ഇവൾ ഇപ്പൊ ഉഷമ്മയുടെ കൂടെ ആണോ ?”

“അതെ മോനെ, എങ്ങനാ ഇവളെ ഒറ്റക്ക് കിടത്തുക, പുറത്ത് കാണിക്കുന്ന ധൈര്യമേ ഉള്ളൂ, ഒറ്റക്ക് കിടന്നാൽ പെണ്ണിന് പേടിച്ചു പനി വരും”

“നിക്ക് പേടി ഒന്നും ഇല്ല, ഞാൻ….” മുറിക്കുള്ളിലേക്ക് കേറി കൊണ്ട് മീര പറഞ്ഞു

“പേടി ഉണ്ടേൽ  വേണേൽ എൻ്റെ റൂമിൽ കിടന്നോ, പാവം ഉഷമ്മയെ ബുദ്ധിമുട്ടിക്കണ്ട ഇനി…”

“അയ്യട, കേട്ടില്ലേ അമ്മായി നിങ്ങടെ പൊന്നുമോൻ്റെ മനസ്സിലിരുപ്പ്…”

“അതിനിപ്പോ എന്താ, നാളെ നിൻ്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ, നീ അവൻ്റെ കൂടെ തന്നെ അല്ലെ കിടക്കണ്ട, കല്യാണം കഴിയത്തോണ്ട് ഇപ്പൊ പറ്റില്ല….”

ഉഷമ്മയും അവളെ പിരി കേറ്റാൻ തുടങ്ങി…

“അത് നിങ്ങള് 2 പേരും തീരുമാനിച്ചാൽ മതിയോ ? എനിക്ക് പറ്റില്ലെങ്കിലോ ?”

“അതെന്താ പറ്റാത്ത, എൻ്റെ മോൻ മിടുക്കനല്ലേ, സുന്ദരൻ…” അത് പറയുമ്പോൾ ഉഷയുടെ ചുണ്ട് വിറക്കുന്നുണ്ടായിരുന്നു…

“എനിക്ക് സുന്ദരന്മാരെ വേണ്ടെങ്കിലോ, എനിക്ക് ഉറങ്ങണം, അമ്മായി മോനെ ഇറക്കി വിടുന്നുണ്ടോ” അവൾ നിലത്ത് കിടക്ക് വിരിച്ചു കിടന്ന് പുതപ്പെടുത്തു മൂടി…

“ആ നിന്നെ കെട്ടാൻ അയ്യപ്പൻ വരുമ്പോൾ കാണാം….”

“അമ്മായീ…” മീര ദേഷ്യത്തോടെ പുതപ്പിൽ നിന്ന് മുഖം മാത്രം പുറത്തിട്ട് വിളിച്ചു…

“മതിയെടാ അതിനെ വട്ടാക്കിയത് നീ പോയി കിടന്ന് ഉറങ്ങാൻ നോക്ക്…” ഉഷ പതിയെ പറഞ്ഞു….

“എങ്കി ഞാൻ പോണു, ആരുടെയും ഉറക്കം കളയുന്നില്ല”

“സന്തോഷം” മീര പിറുപിറുത്തു…

........................................................................

കട്ടിലിൽ കയറി കിടന്നപടെ ഉറക്കം എന്നെ പിടികൂടി….പക്ഷെ……..

‘ഒരു വെളുത്ത

💬 Comments

View all comments