Chapter Title : തറവാട്ടിലെ നിധി 15 [Jack Sparrow]
അസൂയയും കലർന്നിരുന്നു…. ചിലപ്പൊ എൻ്റെ വെറും തോന്നൽ ആകും……
കുറച്ച് നേരം കൂടെ ഉഷാമ്മയോട് ഒരോന്ന് പറഞ്ഞു ഞാൻ അവിടെ ചുറ്റിപറ്റി നിന്നു. അമ്പിളിയുമായും ഇന്നലെ ശോഭയുമായും ഒക്കെ കളിച്ചിട്ടും, ഉഷയെ കാണുമ്പോൾ ഇപ്പോഴും ആർത്തി തോന്നുന്നു. മീരയുടെ കണ്ണ് വെട്ടിച്ച് ഉഷയുടെ ഇടുപ്പിൽ ഞാൻ വേദനിപ്പിക്കാതെ പയ്യെ ഒന്ന് നുള്ളി. അവൾ എന്നെ കണ്ണ് കാട്ടി ദേഷ്യം അഭിനയിച്ചു.
ഭക്ഷണം കഴിഞ്ഞ് ഞാൻ ഹാളിലേക്ക് നടന്നു. അവിടെ അച്ഛമ്മയും സന്ധ്യയും മറ്റുളളവരും ഇരുന്നിരുന്നു. അച്ഛമ്മ എന്നെ കണ്ടപ്പോൾ തല ഉയർത്തി.
“ശ്രീ... നീ ഇവിടെ വരൂ.”
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. സന്ധ്യയും എന്റെ നേരെ നോക്കിയിരുന്നു. അവരുടെ മുഖത്ത് ഗൗരവം തെളിഞ്ഞു.
“മീനാക്ഷിയെയും ലളിതയെയും നീ എന്ത് ചെയ്തു?” അച്ഛമ്മ ചോദിച്ചു. “അവർ ഇനി ഇണ്ടോട്ട് വരില്ലെന്ന് ഉറപ്പുണ്ടോ?”
ഞാൻ ശാന്തമായി തലയാട്ടി. “വിഷമിക്കേണ്ട അച്ഛമ്മേ. അവർ ഇനി നിങ്ങളെ ആരെയും ശല്യപ്പെടുത്തില്ല. അത് ഞാൻ ഉറപ്പാക്കിയിട്ടുണ്ട്.”
“എവിടെയാണ് അവർ?” സന്ധ്യ ചോദിച്ചു.
“അത്.…. അവർ ദൂരെയാണ്. തിരിച്ചുവരില്ല. അത് പോരെ...” ഞാൻ ഉറപ്പിച്ചു പറഞ്ഞു.
അവിടെ ഒരു മൂലയിൽ ശോഭ ഇരുന്നിരുന്നു. ആരും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകൾ എന്റെ മേൽ പതിഞ്ഞിരുന്നു. ആ നോട്ടത്തിൽ വല്ലാത്ത ദാഹം ഞാൻ കണ്ടു. കഴിഞ്ഞ രാത്രിയിലെ ഓർമ്മകൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു. ഞാൻ ഒരു നിമിഷം അവളെ നോക്കി. അവൾ ചുണ്ട് കടിച്ച്, കണ്ണുകൾ അല്പം ചുരുട്ടി, എന്റെ നേരെ ഒരു ചെറിയ സൂചന നൽകി. “എനിക്ക് ഇനിയും വേണം” എന്ന് ആ നോട്ടം
💬 Comments
View all comments