0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack_Sparrow Read All Parts 45384

ഞാൻ ഈ കഥ തുടരാൻ തുടങ്ങുമ്പോൾ തന്നെ പറഞ്ഞതാണ് കഥ എൻ്റെ രീതിയിൽ ആണ് പൂർത്തിയാക്കുക എന്ന്… എങ്കിലും കഥയുടെയും കഥാപാത്രങ്ങളുടെയും സ്വഭാവം മാറരുത് എന്ന നിങ്ങളുടെ പലരുടെയും അഭിപ്രായം ഞാൻ അംഗീകരിക്കുന്നു മനസ്സിലാക്കുന്നു…

പലരും കഥയിൽ കളി മാത്രമേ ഉള്ളൂ എന്ന് പരാതിപ്പെട്ടു, ലോജിക് ഇല്ല, അതെന്താ അങ്ങനെ ! ഇതെന്താ ഇങ്ങനെ ! ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങളും ആയി കമൻ്റ് ഇടുന്നത് കണ്ടു….

പക്ഷെ 4 പാർട്ട് കൊണ്ട് നിങ്ങൾ അത് വിലയിരുത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി, ഈ പാർട്ടിൽ തന്നെ നിങ്ങളുടെ പലരുടെയും സംശയങ്ങൾക്ക് ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഉണ്ടാകും… എന്തുകൊണ്ട് തുടർച്ചയായി കളികൾ എഴുതി എന്നുള്ളതിന് അടക്കം ഉള്ള ഉത്തരങ്ങൾ….

ഇത് 2 ഓ 3 ഓ പാർട്ട് കളിൽ ആയി എഴുതാൻ തീരുമാനിച്ചത് ആയിരുന്നു എങ്കിലും പലരുടെയും അക്ഷമ കാരണം ഒറ്റ പാർട്ട് ആയി എഴുതുന്നു…. അതുകൊണ്ട് തന്നെയാണ് ഈ പാർട്ട് ഇടാൻ ഇത്ര വൈകിയതും… ഇതിന് മുന്നെയുള്ള ഭാഗങ്ങളെക്കാൾ ദൈർഘ്യം ഉണ്ടാകും…. എന്തായാലും ഞാൻ ഇനി ഈ കഥ വലിച്ച് നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ല….

പിന്നെ ഈ പാർട്ടിൻ്റെ ഏറ്റവും അവസാനം വീണ്ടും ഒരു സെക്സ് രംഗം വരുന്നുണ്ട്, വീണ്ടും വന്നിട്ട് എന്തിനാ അത്, അത് ആവശ്യമില്ലല്ലോ എന്നുള്ള ചോദ്യങ്ങൾ വേണ്ട, എല്ലാത്തിനും കാരണം ഉണ്ട്….

ഇതൊരു തുടർക്കഥയാണ്, എന്ന് ഒരിക്കൽ കൂടി എല്ലാവരെയും ഓർമ്മിപ്പിക്കട്ടെ....

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

തറവാട്ടിലെ നിധി - 16

വാളുകളും കുന്തങ്ങളുമായി ഒരു കൂട്ടം ആളുകൾ അതിന് ഒത്ത നടുവിൽ ഞാൻ എന്നെ കെട്ടിപ്പിടിച്ചു ഒരു പെൺകുട്ടി…. അതെ അത്… യാമി തന്നെ…. ഒരാള് വാള് ആഞ്ഞു വീശി ഞാൻ എൻ്റെ വാൾ കൊണ്ട് അതിനെ തട്ടി മാറ്റി, പക്ഷേ പിന്നിൽ നിന്ന് ഒരാളുടെ കുന്തം എൻ്റെ നേരെ വരുന്നുണ്ടായിരുന്നു……—-

“അമ്മേ….. ആ….”

“അയ്യോ…” ‘പുല്ല് വീണ്ടും സ്വപ്നം..’,

എൻ്റെ നിലവിളി കേട്ടോ എന്തോ മീര ഓടി വന്നു…

“എന്താ, ശ്രീ നീ വീണോ ?”

“ഏയ്… ഇല്ല ഞാനൊരു സ്വപ്നം… അല്ല നീയെന്താ ഇവിടെ…”

“സ്വപ്നമോ.. എന്താ അയ്യപ്പൻ്റെ കയ്യിൽ നിന്ന് അടി വാങ്ങുന്നതാണ് ആണോ….” അവൾ ചിരിക്കാൻ തുടങ്ങി..

“നീ ചിരിക്കണ്ട, ഇത് നമ്മുടെ കല്യാണം ആണ് ഞാൻ സ്വപ്നം കണ്ടത്… ഈശ്വരാ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നമാ ഇതാണോ ഇനി എൻ്റെ വിധി……”

അവളുടെ മുഖം ചുവന്ന് തുടുത്തു… പക്ഷേ ഒരു താത്പര്യമില്ലാത്ത പോലെ അവൾ പറഞ്ഞു…

“ഓ… കെട്ടാൻ ഇങ്ങ് വന്നാൽ മതി…പൊന്നുമോൻ നേരം ഉച്ച ആയിട്ടും എഴുന്നേൽക്കാത്തത് നോക്കാൻ അമ്മായി പറഞ്ഞു വിട്ടതാ എന്നെ… വേഗം വന്നേ താഴോട്ട്…” അവൾ അതും പറഞ്ഞു

💬 Comments

View all comments