Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
ഇരിക്കണം അല്ലോ !!”
“അത്… ആ ഞാൻ അവരെ മാത്രം വിളിക്കാം…”
“അല്ല അവർക്ക് എന്തേലും തോന്നില്ലേ !”
“ഇല്ല 3 പേരും 3 സെക്ഷനിൽ ആയി ആണ്… അവളുമാർ ആണ് അതിൻ്റെ ഒക്കെ ഹെഡ്മാർ…”
“ഈ ഹെഡ് ആയത് എന്ത് പണി നന്നായത് കൊണ്ടാണ് ചേട്ടാ…. മാറ്റണോ മൂന്നിനം”
“ഏയ് അതൊന്നും വേണ്ട ശ്രീ, ജോലി ഒക്കെ ചെയ്യുന്നുണ്ട്…. നമ്മൾ ഇച്ചിരി റഫ് ആയി നിന്നാൽ മതി…”
“ഏട്ടൻ ഒരു കാര്യം ചെയ്യ് അവരെ അകത്തോട്ട് കയറ്റി വിട്ട് പോയേക്ക്… ബാക്കി ഞാൻ നോക്കിക്കോളാം….”
അയാള് ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി അവർ 3 പേരുമായി തിരിച്ചു വന്നു. അവരെ അകത്തോട്ട് കയറ്റി വിട്ട് ഞാൻ പറഞ്ഞപോലെ പുള്ളി പോയി…
…………………………………………………………............................
കാണാൻ വലിയ തരക്കേടില്ലാത്ത എന്നാൽ നല്ലപോലെ കളിക്കാൻ പറ്റുന്ന ശരീരം ഉള്ള 3 ചരക്കുകൾ അത്രേ ഉള്ളൂ… മൂന്നും അത്യാവശ്യം വിരണ്ടിട്ടുണ്ട് ആദ്യത്തെ അവളെ ഒഴിവാക്കി മറ്റ് രണ്ട് പേരോട് ഞാൻ പറഞ്ഞു..
“നിങ്ങൾ 2 പേരും പുറത്തിറങ്ങി നിൽക്കാമോ ഞാൻ ഓരോരുത്തരോട് ആയി സംസാരിക്കാം…” അവർ രണ്ടാളും പുറത്തേക്ക് പോയി നിന്നു.
ഞാൻ ഓരോരുത്തരെ ആയി പരിചയപ്പെട്ടു, ചേച്ചീ എന്നൊക്കെ വിളിച്ചു പുഞ്ചിരിയോടെ വീട്ടിൽ ആരൊക്കെ ഉണ്ട്, വീടെവിടെ എന്നുള്ള കുശലാന്വേഷണത്തിന് ശേഷം ജോലിയെ കുറിച്ചും ഇനി ഞാനാണ് ഇവിടെ കാര്യങ്ങൾ നോക്കുന്നത് എന്നും അവരെ അറിയിച്ചു ശേഷം അവരോട് പോയി ജോലി ചെയ്തോളാൻ പറഞ്ഞു. ഇതെല്ലാം ഞാൻ നല്ല ഗൗരവത്തിൽ ആണ് പറഞ്ഞത്…. അവർ ഇത് മറ്റ് ജോലിക്കാരിലേക്കും എത്തിക്കും
💬 Comments
View all comments