0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ചോരച്ചുണ്ടുകൾ വലിച്ചു കുടിക്കാൻ തുടങ്ങി…എന്നേക്കാൾ ഏറെ ആവേശത്തിൽ അവൾ എൻ്റെ വായിൽ നാവിട്ട് കുത്തി, ശ്വാസം എടുക്കാനായി വായ എടുത്തു മാറ്റിയപ്പോൾ അവൾ എൻ്റെ നെഞ്ചിൽ കൈ വച്ചു എന്നെ പതിയെ തള്ളി മാറ്റി….

“ഇപ്പൊ ഇത്രേം മതി, അയ്യപ്പനെ അടിച്ചു ഓടിച്ചാൽ, ഞാൻ ഇതിലും വലിയ സമ്മാനം തരും….. ഇപ്പൊ കൊച്ചമ്പ്രാൻ പോകാൻ നോക്ക്…”

“കൊച്ചമ്പ്രാനോ, അതിപ്പോ എവിടുന്ന് വന്നു…”

“ചിറ്റില്ലത്തെ ചെറുമകൻ പിന്നെ തമ്പുരാൻ അല്ലെ….” അവൾ വീണ്ടും പൊട്ടിച്ചിരിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. എന്നെ കാറിൽ കയറ്റി യാത്രയാക്കി..

കുറച്ചു മുന്നോട്ട് പോയി ഞാൻ മിററിൽ നോക്കുമ്പോൾ, അവളെ കാണുന്നില്ലാ

യിരുന്നു, ഇവൾ ഇത് എവിടെപ്പോയി…

…………………………………………………………...........................

മില്ലിൻ്റെ കവാടത്തിൽ എത്തുമ്പോൾ സമയം 3 ആകുന്നു, മില്ലിൽ ഒന്ന് മുതൽ മൂന്ന് വരെ ബ്രേക്ക് ആണ്… ഇപ്പൊ അങ്ങോട്ട് ഓടി പോയിട്ട് വലിയ കാര്യം ഇല്ല, മില്ലിൻ്റെ കവാടം കഴിഞ്ഞു മില്ലിലേക്ക് കുറച്ച് അകത്തോട്ട് പോകാൻ ഉണ്ട് ഉണ്ട്… മൊത്തം 10 ഏക്കർ പുരയിടം ആണ് അതിൽ മില്ല് ആകെ 3 ഏക്കർ ഉള്ളൂ ബാക്കി മുഴുവൻ തെങ്ങിൻ തോപ്പ് ആണ്…. ഞാൻ വണ്ടി സൈഡ് ആക്കി, കവാടം കഴിഞ്ഞ ഉടനെ ഒരു പഴയ ഉപേക്ഷിച്ച ഗോഡൗൺ ഉണ്ട് അങ്ങോട്ടു നടന്നു, അവിടെ നിന്ന് മൂത്രം ഒഴിച്ചു , എന്നിട്ട് ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി…

അപ്പോഴാണ് എനിക്ക് ആ ഗോഡൗണിൻ്റെ അകം ഒന്ന് കേറി നോക്കാൻ ഒരു കൗതുകം തോന്നിയത്…. ഞാൻ ആ പൊളിഞ്ഞ വാതിലിൻ്റെ ഇടയിലൂടെ അകത്തേക്ക് കയറി…

💬 Comments

View all comments