Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
നിഗൂഢമായി ചിരിച്ചു.
“നാളെക്ക് തയ്യാറാണോ ! അയ്യപ്പൻ നാളെയും അടിച്ചു ശരിപ്പെടുത്തുമോ ?”
“ നാളെയോ ! നാളെ എന്താ, ഇതൊക്കെ താൻ എങ്ങനെ അറിയുന്നു…”
“എന്താ ശ്രീ ഒന്നും അറിയാത്തപോലെ, ശ്രീയുടെ വെല്ല്യച്ഛനും കൊച്ചച്ചനും അയ്യപ്പനോട് സംസാരിക്കുന്നത് ശ്രീയും കണ്ടതല്ലേ….”
“ഓ…താൻ അവിടെയും ഉണ്ടായിരുന്നോ ! എന്നിട്ട് ഞാൻ കണ്ടില്ലല്ലോ”
“അത് അങ്ങനാ, എന്നെ കാണണം എങ്കിൽ ഞാൻ വിചാരിച്ചാൽ മാത്രേ പറ്റൂ…”
“ഓ താനെന്താ വല്ല പ്രേതം ആണോ, കളിക്കാതെ പോ യാമി…”
“ആണെന്ന് തന്നെ കൂട്ടിക്കോ, ഇപ്പൊ ഞാൻ വന്നത്, പഠിപ്പിച്ചത് വല്ലതും ഓർമ്മ ഉണ്ടോ അറിയാനാണ്… വാ നമുക്ക് നോക്കാം…”
“ഇപ്പോഴോ ! ഇവിടെ വച്ചോ ?”
“ഇങ്ങോട്ട് വന്നേ ശ്രീ …” അവൾ ആജ്ഞ പോലെ പറഞ്ഞു…
ഞാൻ യാന്ത്രികമായി അവളെ പിന്തുടർന്നു.. കാടിൻ്റെ ഉള്ളിലേക്കു നടന്ന്.
അവൾ അടവുകൾ പഠിപ്പിക്കുമ്പോൾ എൻ്റെ കയ്യും മെയ്യും അതിനൊപ്പം ചലിച്ചു, പക്ഷേ കണ്ണുകൾ അവളുടെ ഉടലാകെ ഒഴുകി നടന്നു.
“ആഹാ, ശ്രീ എല്ലാം പെട്ടെന്ന് പഠിച്ചല്ലോ, എങ്കിൽ ഒരു സമ്മാനം തരാം…”
അവൾ അവളുടെ മുഖം എൻ്റെ മുഖത്തോട്ട് ചേർത്ത് ആദ്യം എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു, പിന്നെ രണ്ടു കവിളിലും, ഞാൻ ഒരു പാവയെ പോലെ നിന്നു, പക്ഷേ ചുണ്ടിൽ ചുണ്ട് ചേർത്തപ്പോൾ ഞാൻ ഉണർന്നു, അവളുടെ മുതുകിൽ വച്ചിരുന്ന കയ്യുകൾ ഞാൻ താഴോട്ട് ഇറക്കി, വലതുകൈ അരക്കെട്ടിന് പിന്നിൽ വച്ച് അവളെ വീണ്ടും എന്നോട് ചേർത്തു, ഇടത് കൈ കൊണ്ട് അവളുടെ മുടിയിഴകൾ തഴുകി, ഞാൻ ആ
💬 Comments
View all comments