0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ചേട്ടൻ എങ്ങോട്ടും പോകുക ഒന്നും വേണ്ട. പിന്നെ ഇത് ഞാൻ തന്നെ പതുക്കെ വല്യച്ഛനോടും അച്ഛമ്മയുടെ മുന്നിൽ വച്ച് പറഞ്ഞോളാം, സന്ദർഭം ഒത്തുവരും…”

“പിന്നെ ഉത്തമേട്ടാ ബാലൻ കൊച്ചച്ചൻ്റെ ഇടപാടുകൾ ഇവിടെ പാട്ടാണോ! ഏട്ടൻ എങ്ങനെയാ അറിയുന്നത്… അറിയാൻ ഒരു കൗതുകം…”

“അത് ശ്രീ, ഇവിടെ അങ്ങനെ ആർക്കും അറിയില്ല… ഒരിക്കൽ ബാലൻ സാർ കള്ള് കേറിയപ്പോൾ പറഞ്ഞതാ… പക്ഷേ പുള്ളിയുടെ ഇടപാട് അവളുമാർക്ക് പരസ്പരം പോലും അറിയില്ലെന്നാ പുള്ളി പറയുന്നത്…. അത് എനിക്കത്ര വിശ്വാസം പോര…കാരണം പുള്ളി ഇത് പറഞ്ഞ ശേഷം ഞാൻ അവളുമാരെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായത് മൂന്നും കൂടെ അറിഞ്ഞുള്ള ഇടപാട് ആണ് ഇതെന്നാ… ഒരിക്കൽ പറയുന്നതും കേട്ട്…. അയാളെ കൊണ്ട് ഒന്നിനും ആവതില്ല എന്നും പിന്നെ കാശ് കിട്ടുന്നത് കൊണ്ട് കിടന്ന് കൊടുക്കുക ആണെന്നും…”

“ഓ…ഉത്തമേട്ടൻ വല്ലാതെ ഷെർലക് ഹോംസ് കളിച്ചെന്ന് തോന്നുന്നല്ലോ…”

“ഏയ്… അങ്ങനെ ഒന്നും ഇല്ല ശ്രീ… ഈ കണക്കിലെ തിരിമറി മുരളി സാർ എങ്ങാനും പ്രശ്നം ആക്കിയാൽ, അവന്മാർ ഇത് എൻ്റെ തലയിൽ കൊണ്ടിട്ടാൽ… തിരിച്ചടിക്കാൻ ഉള്ള ഒരു പിടി വള്ളി അത്രേ… കരുതിയിട്ടുള്ളൂ….”

‘ അപ്പൊ ഗോഡൗൺ പരിപാടി ആർക്കും അറിയില്ലെന്ന് സാരം..’ ഞാൻ മനസ്സിൽ കുറിച്ചു.

ഞങ്ങൾ പിന്നെയും പല കാര്യങ്ങളും സംസാരിച്ചു….

അപ്പോഴേക്കും അമ്മു അവളുടെ അച്ഛൻ്റെ കൂടെ എത്തിയിരുന്നു..

“കൊച്ചച്ചാ ഇതാണ് എൻ്റെ അച്ഛൻ, സുമുഖനായ ഒരു മനുഷ്യൻ പക്ഷേ പ്രായം 40 നടുത്തു വരുമെന്ന് തോന്നുന്നു, നല്ല പക്വതയുള്ള മുഖം…”

“ഹലോ, അരവിന്ദൻ…” പുള്ളി കൈ നീട്ടി പരിചയപ്പെട്ടു.

“ഹലോ ചേട്ടാ,

💬 Comments

View all comments