Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
പരിശ്രമത്തിന് ഒടുവിൽ അവർ രണ്ടുപേരുടെയും മുഖം തെളിഞ്ഞു..
ഞങ്ങൾ അമ്പലത്തിൽ എത്തി അകത്തോട്ട് കയറുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവർ രണ്ട് പേരിലും ആയിരുന്നു, എനിക്ക് രണ്ട് സൈഡിലും ആയി അവർ രണ്ട് പേരും നടന്നു… അവധി ദിവസം ആയത് കൊണ്ട് അമ്പലത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നു
അമ്പലത്തിലെ ആണുങ്ങളും എന്തിന് പെണ്ണുങ്ങളും വരെ അസൂയയോടെ എൻ്റെ കൂടെ ഉള്ള സുന്ദരികളെ നോക്കി കൊണ്ടിരുന്നു, എന്നാൽ കുറച്ചു കൗമാരക്കാരികളായ പെൺകുട്ടികളുടെ നോട്ടം എന്നെ ആയിരുന്നു, അത് പക്ഷേ ഞാൻ അറിയുന്നത് പിന്നെ ആണ്…
തൊഴുത് പ്രസാദം വാങ്ങി
വലം വയ്ക്കുമ്പോൾ മീരയാണ് സംസാരിച്ചു തുടങ്ങിയത്…
“എന്താല്ലേ അമ്മായി ഇവറ്റകൾ ഒക്കെ നമ്മളെ ഇങ്ങനെ നോക്കുന്നത്…”
“നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയെ ആളുകൾ നോക്കില്ലേ….”
“എന്നെ മാത്രം അല്ല, എന്നേക്കാൾ കൂടുതൽ അമ്മായിയെ ആണ് നോക്കുന്നത്, നോക്കി ചോര കുടിക്കുവാ… ഈ ശ്രീ ഉണ്ടായിട്ട് എന്താ കാര്യം…”
“അവനെന്ത് ചെയ്യാനാ മോളെ, ഒന്നാമത് ഇത് അമ്പലം ആണ്, രണ്ടാമത് ആരും മോശമായി ഒന്നും കാണിക്കുകയോ പറയുന്നതോ ഒന്നും ഇല്ലല്ലോ, നോക്കി എന്ന് പറഞ്ഞു എങ്ങനാ പ്രശ്നം ഉണ്ടാക്കുന്നത്… പിന്നെ ശ്രീയുടെ കാര്യം നിൻ്റെ പ്രായത്തിൽ ഉള്ള പെൺപിള്ളേർ നോക്കുന്നത് നിന്നെയോ എന്നെയോ ആണെന്ന് ആണോ നീ കരുതുന്നത്…”
ഉഷമ്മ അത് പറഞ്ഞപ്പോൾ ഞാനും മീരയും ഒരുപോലെ ഞെട്ടി, ഞാൻ തല വെട്ടിച്ചു പിന്നിലേക്കും മുന്നോട്ടും നോക്കിയപ്പോൾ ഉഷമ്മ പറഞ്ഞപോലെ പെൺകുട്ടികൾ എന്നെ നോക്കുന്നത് കണ്ടു… അവർ നാണത്തോടെ തലതാഴ്ത്തി… ഞാൻ പുഞ്ചിരിച്ചു… എന്നാൽ മീരയുടെ മുഖം ചെറുതായി ചുമന്നു, അതുവരെ എൻ്റെ
💬 Comments
View all comments