0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നി കാണില്ല…

വിഷ്ണുദത്തൻ നമ്പൂതിരി പറഞ്ഞത് എല്ലാം എൻ്റെ മനസ്സിൽ ഓടി കൊണ്ടിരുന്നു….

യാമിയെ കുറിച്ച് എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഇങ്ങനെയൊക്കെ ആകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല… അവൾ എന്നെ കാണുന്നത് ഇറയി ആയിട്ടാണ്, അതാണ് അവൾ അറിയാതെ ഇടക്ക് എന്നെ ആ പേര് വിളിക്കുന്നത്…

അപ്പൊ ശോഭനയും സിന്ധുവും അവളുടെ എന്തോ പ്രയോഗം കൊണ്ടാണ് ഞാനുമായി ബന്ധപ്പെട്ടത്…. അപ്പൊ അവർ അവളുടെ നിയന്ത്രണത്തിൽ ആണോ ?

എങ്ങനെയാ ഇത് ഞാൻ അദ്ദേഹത്തോട് ചോദിക്കുക… അടുത്ത വ്യാഴാഴ്ച്ച വരെ ഇതിനുള്ള ഉത്തരം കിട്ടില്ലല്ലോ….

എന്തായാലും അവൾ എന്നെ ഉപദ്രവിക്കില്ല എന്നുറപ്പ്… നമ്പൂരിക്ക് അത് നല്ല നിശ്ചയം ഉണ്ട്…

അവൾക്ക് സംശയം തോന്നാതെ കര്യങ്ങൾ സാധാരണപോലെ മുന്നോട്ട് കൊണ്ട് പോയേ പറ്റൂ… നാളെ എന്തായാലും മില്ലിൽ പോകണം… മറ്റന്നാൾ ടൗണിലും 2 ദിവസം അവളെ കാണാതെ ഒഴിവാക്കാം… അപ്പോഴേക്കും അവളോട് ഇനിയും സാധാരത്തെ പോലെ പെരുമാറാൻ മനസ്സിനെ പാകപ്പെടുത്തണം…..

പിന്നെ ശരീരത്തിൻ്റെ കാര്യം…. ഈ പ്രായത്തിൽ ഉള്ള ഒരു ആൺകുട്ടി എങ്ങനെയാ ദാഹം അടക്കി വക്കുക…. അതും ഞാൻ ആദ്യമായി ആണ് ഇതൊക്കെ അനുഭവിക്കുന്നതും….

ഉഷമ്മയുമായി ഒന്നും നടക്കില്ല, മീര ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയരുത്…എന്തെങ്കിലും അബന്ധം കാണിച്ചാൽ അവൾ എനിക്ക് കൈ വിട്ട് പോകും… അവളിൽ എന്താ അപ്പൊ യമുന വശ്യം പ്രയോഗിക്കാത്തത് ? അതും ഇനി അദ്ദേഹത്തെ കാണുമ്പോൾ ചോദിക്കണം…

പിന്നെ ഉള്ളത് ശോഭയാണ്, അവൾക്ക് നല്ല പേടി ഉണ്ട്… എങ്കിലും ഒന്ന് തൊട്ടാൽ വഴങ്ങിതരും, പക്ഷേ

💬 Comments

View all comments