0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 277K

പോകുന്നു ഉഷമ്മേ, കുറെ യാത്ര ചെയ്തത് കൊണ്ടാകും വല്ലാത്ത ക്ഷീണം..”

ഉഷമ്മ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ പെട്ടെന്ന് ഇറങ്ങി, എൻ്റെ കണ്ണ് നിറഞ്ഞത് അവർ രണ്ടിൽ ആര് കണ്ടാലും നാണക്കേട് ആണ്…

“എങ്കിൽ നമുക്ക് നാളെ സംസാരിക്കാം മോനെ, നീ പോയി കിടന്ന് ഉറങ്ങിക്കോ… ഞാൻ നടക്കുമ്പോൾ ഉഷമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

…………………………………………………………….........................

മുറി അടച്ചു കട്ടിലിൽ കിടക്കുമ്പോൾ ഞാൻ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വിറക്കുക ആയിരുന്നു.

‘അവളുടെ ഒരു കരിച്ചേട്ടൻ, അവൾക്ക് വേണ്ടി തല്ലുണ്ടാക്കാനും തല്ല് കൊണ്ട് നാറാനും ഞാൻ, കെട്ടാൻ ഒരു കരി ചേട്ടൻ… അല്ലേലും മറ്റവളുടെ അനിയത്തി അല്ലെ, അത് അങ്ങനെ വരൂ… എനിക്ക് സങ്കടവും ദേഷ്യവും ഒക്കെക്കൂടെ വന്നു… ഒരു ഹരികൃഷ്ണൻ മൈരൻ, നീ കേട്ടെടാ ഇവളെ, നിൻ്റെ പെങ്ങളെ ഞാനും കേട്ടാ… ഇവൾ കാണണം എന്താണ് അവൾക്ക് നഷ്ടം ആയത് എന്ന്… അല്ലേലും എന്നേക്കാൾ സുന്ദരൻ അവൻ തന്നയാണ്, എന്നേക്കാൾ ഹൈറ്റ് ഉണ്ട് പേര് പോലും എൻ്റേത് അപ്ഗ്രേഡ് ചെയ്തത്… 3 ഗുണ്ടകളെ അടിച്ച് എന്നത് അല്ലാതെ അവൾ നോക്കുമ്പോൾ എനിക്ക് എന്ത് മേന്മ ആണ് ഉള്ളത്… അതും ആ പ്രേതത്തിൻ്റെ കരുണയിൽ ആണ് ഞാൻ ഒറ്റക്ക് നോക്കിയാൽ അന്നത്തെ പോലെ അടികൊണ്ട് മെഴുകിയേനെ…’

ഞാൻ ഒരേ സമയം എന്നെയും അവളെയും അവനെയും എല്ലാം കുറ്റം പറഞ്ഞും തെറി വിളിച്ചും കൊണ്ടിരുന്നു… ഇനി ഞാൻ എന്ത് ഊമ്പാൻ ആണ് ഈ നാട്ടിൽ നിക്കുന്നത്, മൈര് ഇനി പോകണം എങ്കിൽ ആ പ്രേതത്തെയും പേടിക്കണം….

കുറച്ചു

💬 Comments

View all comments