0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 277K

സമയം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ പതിയെ ശാന്തനായി,

‘ഇനി അവൾ എന്നെ വട്ടാക്കാൻ പറഞ്ഞത് ആകുമോ, അന്ന് അമ്പലത്തിൽ വച്ച് ഉണ്ടായത് എല്ലാം… ഉഷമ്മ പറഞ്ഞത്… ചിലപ്പൊ ഞാൻ ഈ ഒലിപ്പിച്ചു നടക്കുന്നത് കൊണ്ടാകും, എനിക്കൊരു വില ഇല്ലാത്തത്… ഇനി അന്നത്തെപ്പോലെ വെയിറ്റ് ഇടാം, ഞാൻ എല്ലാം വേണ്ട എന്ന് വച്ചാ കാശിയിൽ നിന്ന് വന്നത്, മീനാക്ഷിയുടെ ഗർഭം പിടിച്ചത് ആണ് എല്ലാം കുളം ആക്കിയത്. ഇനി എനിക്ക് എൻ്റെ വഴി. എല്ലാം എൻ്റെ ഇഷ്ടം. മീര ഇനി എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം ആണെന്ന് പറയട്ടെ… ഞാൻ എന്തിനാ താഴ്ന്നു കൊടുക്കുന്നത്… അവൾ ഇല്ലായിരുന്നേൽ എനിക്ക് എന്നും ഉഷയുടെ കൂടെ സുഖായി കിടക്കാനായിരുന്നു…’

അങ്ങനെ ഓരോന്ന് ആലോചിച്ചു തീരുമാനിച്ചു ഞാൻ ഉറങ്ങി…

പിറ്റേന്ന് ഞാൻ പതിവിലും നേരത്തെ ബുള്ളറ്റും എടുത്തു മില്ലിലോട്ട് പോയി, അടുക്കളയിൽ അവളുള്ളത് കൊണ്ട് ഉഷമ്മയോട് ഞാൻ പോകുന്നു എന്നു മാത്രം പറഞ്ഞു, മീരയ്ക്ക് തീരെ മുഖം കൊടുക്കാൻ ഇടവരുത്തതെ ഇറങ്ങി.

……………………………………………………………

“ഹായ് ശ്രീ, ശ്രീ ഇന്ന് വരുമെന്ന് കരുതിയില്ല….അതും നേരത്തെ ആണല്ലോ…” ഉത്തമൻ എന്നെ കണ്ടപാടെ പറഞ്ഞു

“അതെന്താ, ഞാൻ രണ്ട് ദിവസം വരാത്തത് കൊണ്ടാണോ…?

“ഏയ് അതല്ല, ഇന്നും ഉച്ച വരെ അല്ലെ ഉള്ളൂ അതാ… പിന്നെ ശ്രീ വന്നത് നന്നായി, ഞാൻ ഇന്ന് ഒരു ചെറിയ ലോഡിൻ്റെ കൂടെ പോകും, ടൗണിലെ ഹോട്ടലിലേക്ക് ഉള്ളതാ…. അവന്മാരുടെ ക്രെഡിറ്റ് കൂടുതലാ, ആരേലും നേരിട്ട് പോയാൽ മാത്രേ അവർ അത് തീർക്കു, ഇവിടെ ആരും ഇല്ലല്ലോ, അതുകൊണ്ട് ഞാൻ

💬 Comments

View all comments