Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
ഞാൻ നയത്തിൽ വീട്ടിലേക്ക് എടുത്തിരുന്നു, രാത്രി ഭക്ഷണം കഴിഞ്ഞും റൂമിലെ മേശയിൽ കുറച്ചു പേപ്പറും പേനയും കൊണ്ടുവന്ന ബുക്കും ഒക്കെയായി ഞാൻ കണക്കുകൾ നോക്കി കൊണ്ട് ഇരുന്നു… അല്ലേലും എന്തെങ്കിലും തലക്ക് അകത്തു കയറിയാൽ ചെറുപ്പം മുതലേ ഞാൻ അങ്ങനെ ആയിരുന്നു…
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, ഉഷമ്മ റൂമിലേക്ക് കയറി വരുന്നു, സമയം ഒരു 12.30 കഴിഞ്ഞിരുന്നു…
“എന്താ ശ്രീ, ഉറക്കം ഇല്ലേ… ഇന്ന് മില്ലിൽ നിന്ന് വന്നപ്പോൾ മുതലേ നീ ആകെ ഗൗരവത്തിൽ ആണല്ലോ…” അവർ കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
“എന്നെ ഇതിൽ കൊണ്ട് പോയി ചാടിച്ചത് ഉഷമ്മ തന്നെ അല്ലെ….”
“എന്താ….!!!!”
“മില്ലിലെ കണക്ക് ഒക്കെ കുഴപ്പമാണ് ഉഷമ്മേ… നല്ല രീതിക്ക് വെട്ടിപ്പ് നടക്കുന്നുണ്ട്… ഇതിപ്പൊ ഞാൻ എന്ത് ചെയ്യാനാ….”
“എനിക്ക് അറിയാം ശ്രീ നിൻ്റെ അച്ഛൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്….മൂപ്പര് എല്ലാത്തിനും കണ്ണടച്ചു കൊടുത്തിട്ടാ…. പോയത് പോയി, ഇനി മോൻ്റെ നോട്ടം ഉണ്ടായാൽ മതി… എല്ലാം ശരി ആകും….”
“ഈ രാജൻ വല്യച്ഛൻ ആള് എങ്ങനാ, ചുമ്മാ ഒന്ന് അറിയാത്ത പോലെ ഇത് പറഞാൽ, പേടിക്കുമോ ?”
“ഇവിടെ കെട്ടിക്കൊണ്ട് വന്ന എല്ലാ ആണുങ്ങളും പാഴുകളാ മോനെ… നീ എന്താണ് വച്ചാ നോക്കി ചെയ്തോ ! ഞാൻ ഇപ്പൊ പോട്ടെ… മീര ഉണർന്നാൽ എന്നെ കാണാതെ പേടിക്കും…” അവർ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു
“ആഹാ ഈ നേരത്ത് ഇതുവരെ വന്നിട്ട് അങ്ങനെ ചുമ്മാ പോകാതെ” ഞാൻ കസേരയിൽ നിന്ന് എണീറ്റ് അവരുടെ കൊഴുത്ത കയ്യിൽ
💬 Comments
View all comments