0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 277K

പറയാൻ വരുമ്പോഴേക്കും അകത്തേക്ക് കയറി നടന്നു…

ഉമ്മറത്ത് ആരും ഇല്ലായിരുന്നു, ഞാൻ നേരെ മുകളിലേക്ക് കയറിപ്പോയി, റൂമിൽ നിന്ന് സിഗരറ്റ് പാക്കറ്റും പിന്നെ കുറച്ചു പൈസയും എടുത്ത് പോക്കറ്റിൽ ഇട്ട് താഴേക്ക് ഇറങ്ങി. അപ്പോഴേക്കും പൂമുഖത്ത് എല്ലാവരും എത്തിയിരുന്നു, ഞാൻ വരുമ്പോൾ ഭക്ഷണം കഴിക്കുക ആയിരിക്കണം, ഹരി മൈരൻ്റെ തന്തയും തള്ളയും കൂടെ ഉണ്ട് കൂടുതലായി…

“ആ മോനെ നീ എപ്പൊ വന്നു. ഇവർ അപ്പുറത്തെ ഗ്രാമത്തിലെ ഉത്സവം കാണാൻ വന്നതാ…” സന്ധ്യ വല്ല്യമ്മ തുടങ്ങി…

“അപ്പൊ കരുതി ഇവിടെ ഒന്ന് കേറി പോകാം എന്ന്…” ഹരിയുടെ മൊട്ട തന്ത പൂർത്തിയാക്കി എന്നിട്ട് ചിരിക്കാൻ തുടങ്ങി..

‘ ഈ മൈരനെ ഇവിടിട്ട് ചവിട്ടിയാൽ, പിന്നെ ഇയാളും മക്കളും ഇങ്ങ് വരുമോ ! വേണ്ട എന്ത് എങ്കിലും ആകട്ടെ… ഞാൻ മനസ്സിനെ കൺട്രോൾ ചെയ്തു.’

അവരെ നോക്കി ഒന്ന് ചിരിച്ചു, അപ്പോഴേക്കും അകത്ത് നിന്നും ഉഷമ്മ എത്തിയിരുന്നു,

“മോൻ എപ്പൊ വന്നു, ഊൺ വിളമ്പട്ടെ…”

“ഇല്ല… ഉഷമ്മേ ഞാൻ കുറച്ചു പൈസ എടുക്കാൻ വന്നതാ, ഇന്ന് മില്ലിൽ ആരും ഇല്ല, ചെന്നിട്ട് വേണം കൂലികൊടുക്കാൻ കുറച്ച് പൈസ കുറവുള്ളത് എടുക്കാൻ വന്നതാ…”

“ഉത്തമൻ ഇല്ലേ…” രാജൻ വല്യച്ഛൻ ആണ്…

“പുള്ളി ടൗണിലെ ഹോട്ടലുകളുടെ ക്രെഡിറ്റ് ക്ലോസ് ചെയ്യാൻ പോയി…ഞാനാ പറഞ്ഞത് കൂലി കൊടുക്കാനായി തിരിച്ചു വരണ്ട എന്ന്…”

“ശ്രീ…. താൻ ഉത്സവത്തിന് പോരുന്നോ, ഞങ്ങൾ വെയിറ്റ് ചെയ്യാം..” ഹരി മൈരൻ്റെ വക അടുത്ത…

“ഓ ഇല്ല… ഇന്ന് എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്, പിന്നെ എനിക്കീ തിരക്കും

💬 Comments

View all comments